Activate your premium subscription today
20244 ഒക്ടോബർ 10ന് ഭൂമിയിലുണ്ടായ സൗര കാന്തിക പ്രവാഹത്തിൽ ധ്രുവപ്രദേശങ്ങളില്‍ മാത്രമല്ല ഇന്ത്യയിൽ ലഡാക്കിലും ധ്രുവദീപ്തി ദൃശ്യമായി. ഹാന്‍ലേയിലെ വാനനിരീക്ഷണ കേന്ദ്രങ്ങള്‍ ധ്രുവദീപ്തിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തിരിക്കുന്നു. രാത്രിദൃശ്യങ്ങള്‍ക്കിടെയാണ് അപൂര്‍വമായ ചുവപ്പ് ധ്രുവദീപ്തി ദൃശ്യമായത്.
വമ്പൻ സൗരവാത പ്രവാഹം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നെന്നു ശാസ്ത്രജ്ഞർ. കമ്യൂണിക്കേഷന്‍ ഉപകരണങ്ങളെ ഉൾപ്പടെയും ഉപഗ്രഹ സംവിധാനങ്ങളെയും ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അടുത്ത കുറച്ച് ദിവസങ്ങൾ നിർണായകമായേക്കാവുന്നതിനാൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ഇന്ത്യൻ ഉപഗ്രഹ
സ്വീഡൻ ∙ ചൊവാഴ്ച രാത്രി വടക്കൻ യൂറോപ്പിന്റെ പല ഇടങ്ങളിലും ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ്സ് ദൃശ്യമായി.
ഭൂമിയിലെ ആശയവിനിമയ ശൃംഖലകൾക്കുൾപ്പെടെ വിനാശകരമാകാവുന്ന സൗരവാതത്തെ മനസ്സിലാക്കാൻ പുതിയ മാർഗങ്ങളുമായി ശാസ്ത്രജ്ഞർ. സൂര്യനിൽ നിന്നു സംഭവിക്കുന്ന ശക്തമായ പ്ലാസ്മാ പ്രവാഹങ്ങളായ കൊറോണ മാസ് ഇജക്ഷനുകൾ ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവർത്തിക്കുമ്പോൾ ശക്തമായ സൗരവാതം ഉടലെടുക്കുന്നു. ഇവ ഉപഗ്രഹങ്ങളെയോ വൈദ്യുത
സൗരവാതങ്ങൾ നിരന്തരം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പ്രതിഭാസങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിൽ സൗരവാതങ്ങൾ ഉണ്ടായിട്ടുണ്ട്. 1909ൽ സംഭവിച്ചതായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും തീവ്രം. ജപ്പാനിലായിരുന്നു ഇത് ഏറെ ദൃശ്യം. ആകാശം ആദ്യം നീലനിറത്തിലായി. അതിനു ശേഷം കടുംചുവപ്പും. മേഖലയിലെ ടെലിഗ്രാഫ് സംവിധാനങ്ങളെല്ലാം
ഇന്നത്തെ കാലത്ത് നാം സൗരവാതങ്ങളെക്കുറിച്ച് സ്ഥിരം കേൾക്കാറുണ്ട്. സൂര്യന്റെ പ്രവർത്തനം ഏറെ കൂടിയിരിക്കുന്ന സോളർ മാക്സിമം എന്ന ഘട്ടം വന്നതായിരിക്കാം ഇതിനുള്ള കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സൗരവാതങ്ങളിൽ ഏറ്റവും തീക്ഷ്ണമായത് നടന്നത് 1582ൽ ആണ്. അന്നു
എപ്പോള്‍ വേണമെങ്കിലും സൂര്യനില്‍ നിന്നും പൊട്ടിപ്പുറപ്പെടാവുന്ന ഊര്‍ജ്ജപ്രവാഹങ്ങളാണ് സൊളര്‍ സ്റ്റോം അഥവാ സൗരക്കാറ്റുകള്‍. വരുന്നത് സൂര്യനില്‍ നിന്നാണെങ്കിലും നമ്മുടെ കൃത്രിമോപഗ്രഹങ്ങളേയും വൈദ്യുത വിതരണ സംവിധാനങ്ങളേയുമെല്ലാം തകര്‍ക്കാന്‍ ശേഷിയുള്ളവയാണിത്. സൗരക്കാറ്റുകളെ മുന്‍കൂട്ടി
സൂര്യനില്‍ നിന്നും പൊട്ടിത്തെറികളും ഊര്‍ജ പ്രവാഹങ്ങളും സംഭവിക്കുകയെന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 12നുണ്ടായ കൊറോണല്‍ മാസ് ഇജക്ഷന് അതിന്റെ അതിശക്തമായ ശേഷികൊണ്ട് ശ്രദ്ധ നേടുകയാണ്. സെക്കൻഡില്‍ 2,127 കിലോമീറ്റർ വേഗത്തിലാണ് സൂര്യനില്‍ നിന്നും ഊര്‍ജ്ജപ്രവാഹം സംഭവിച്ചത്. ഇത്
വിനാശകാരിയായ സൗരക്കാറ്റ് ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി നാശംവിതയ്ക്കുന്ന റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. സൂര്യന്റെ ഇപ്പോഴത്തെ കാലചക്രം (solar cycle) പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഭവിക്കുന്ന പ്രതിഭാസമാണിതെന്ന് ഗവേഷകര്‍ പറയുന്നത്. ഇതിന്റെ ഫലമായി ഇപ്പോള്‍ സൂര്യനില്‍ കാണുന്ന,
സൂര്യനിലെ 133 ദിവസങ്ങള്‍ ഒരു മണിക്കൂറിലേക്ക് ചുരുക്കിക്കൊണ്ടുള്ള ടൈം ലാപ്സ് വിഡിയോ പുറത്തുവിട്ട് നാസയുടെ ഗൊദാര്‍ദ് സ്പേസ് ഫ്ളൈറ്റ് സെന്റര്‍. തിളച്ചു മറിയുന്ന സൂര്യന്റെ ഉപരിതലത്തില്‍ പ്ലാസ്മ വലിയ കുമിളകളായി ഉയരുന്ന ദൃശ്യങ്ങള്‍ ഇതില്‍ കാണാം. ചിലപ്പോഴെല്ലാം ഇങ്ങനെ പുറത്തുവരുന്ന സൂര്യന്റെ കാന്തിക
Results 1-10 of 18