Activate your premium subscription today
ആലങ്ങാട് ∙ കരിങ്ങാംതുരുത്ത്– തത്തപ്പിള്ളി റോഡിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ ഇരുചക്രവാഹന യാത്രികർക്കും സ്കൂൾ വിദ്യാർഥികൾക്കും ഭീഷണിയാകുന്നു. ഇന്നലെ രാത്രി തത്തപ്പിള്ളി സ്കൂളിനു സമീപം വച്ചു തെരുവുനായ ബൈക്കിലേക്കു ചാടി വീണു. വാഹനത്തിന്റെ വേഗം വർധിപ്പിച്ചാണു യാത്രക്കാർ രക്ഷപ്പെട്ടത്. റോഡിൽ മറ്റു വാഹനങ്ങൾ കുറവായതിനാൽ അപകടം സംഭവിച്ചില്ല. അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ സമീപത്തെ സ്കൂളിലെയും അങ്കണവാടികളിലെയും വിദ്യാർഥികൾക്ക് ഉൾപ്പെടെ ഭീഷണിയാകുന്നതായി പരാതിയുണ്ട്.
ഇലവുംതിട്ട ∙ നാട്ടുകാരുടെ പ്രിയങ്കരിയായ തെരുവുനായ കല്യാണി ചത്തതോടെ പൊല്ലാപ്പിലായി മെഴുവേലി ജനങ്ങൾ. തിരുവല്ല മഞ്ഞാടിയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ആധിയിലായത് കല്യാണിക്ക് ഭക്ഷണം കൊടുത്തവരും താലോലിച്ചവരും. പരിശോധനയിൽ പേ വിഷബാധയാണെന്ന് അറിഞ്ഞതോടെ ഇവരെല്ലാം പ്രതിരോധ കുത്തിവയ്പിനായി
തിരുവനന്തപുരം ∙ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞ ഘട്ടത്തിലും ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു നഷ്ടപരിഹാരം നല്കാന് യാതൊരു സംവിധാനവും സംസ്ഥാനത്ത് നിലവിലില്ല. നഷ്ടപരിഹാരം നല്കാന് 2016ല്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപം നല്കിയ ജസ്റ്റിസ് സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ച അവസ്ഥയിലാണ്. തെരുവുനായ ആക്രമണം സംബന്ധിച്ച് സുപ്രീംകോടതി മേയില്‍ പ്രസ്താവിച്ച വിധി പ്രകാരം കമ്മിറ്റി തുടരുന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാലാണ് പ്രവര്‍ത്തനം ഇല്ലാതായത്.
ചാരുംമൂട് ∙ ചുനക്കര, താമരക്കുളം, നൂറനാട്, പാലമേൽ പഞ്ചായത്തുകളിലെ റോഡുകളിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ മരിച്ചു. തെരുവുനായ ആക്രമണത്തിൽ പ്രദേശത്തെ പത്തിലേറെ ഇരുചക്രവാഹനയാത്രക്കാർക്ക് പരുക്കേറ്റിരുന്നു. സന്ധ്യ
പുൽപള്ളി ∙അങ്ങാടികളിലും നാട്ടിൻപുറങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സർക്കാർ സംവിധാനങ്ങൾ. ദിവസേനയെന്നോണമുള്ള പരാതികളോടു പ്രതികരിക്കാൻ പോലും ഉത്തരവാദപ്പെട്ടവർ തയാറാകുന്നില്ല.നാട്ടിലെ സകല അങ്ങാടികളിലും തെരുവു നായ്ക്കളെ ഭയന്ന് ആളുകൾക്ക് യാത്രചെയ്യാനാകാത്ത
ആലപ്പുഴ ∙ കണ്ടുനിൽക്കാനാകാത്ത വിധം ക്രൂരമായാണു തെരുവുനായ്ക്കൾ കാർത്യായനിയെ കടിച്ചുകീറിയത്. ആക്രമണത്തിൽ പരുക്കേറ്റു കിടന്ന കാർത്യായനിയുടെ അടുത്തേക്ക് ആദ്യം ഓടിയെത്തിയ വലിയഴീക്കൽ കണിയാമ്പറമ്പിൽ മണിക്കുട്ടൻ ഞെട്ടലിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല. ചെമ്മീൻ ഷെഡിലെ ജോലിക്കാരനായ മണിക്കുട്ടനും
ആലപ്പുഴ ∙ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തകഴി അരയൻചിറ സ്വദേശി കാർത്യായനിയാണു (81) മരിച്ചത്. അഴീക്കലിൽ മകൻ പ്രകാശന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. മുറ്റുത്തുവച്ചു കാർത്യായനിയെ ആക്രമിച്ച നായ ഇവരുടെ മുഖം പൂർണമായും കടിച്ചെടുത്തു.
ചിറയിൻകീഴ്∙കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ, തിനവിള, പള്ളിമുക്ക് മേഖലകളിൽ തെരുവുനായശല്യം രൂക്ഷം. രാത്രികാലങ്ങളിൽ പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണകളും നായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്.നാളിതുവരെ 24 പേർക്കാണ് തെരുവുനായകളുടെ കടിയേറ്റിരിക്കുന്നത്. കഴിഞ്ഞ
മസ്കത്ത്∙ മസ്കത്തിലും പരിസരങ്ങളിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് മികച്ച സംരക്ഷണം നൽകുന്നതിന് 'രിഫ്ഖ്' എന്ന പേരിൽ പ്രത്യേക കേന്ദ്രവും അനുബന്ധ പദ്ധതികളുമാണ്
കൊച്ചി ∙ ചിൽഡ്രൻസ് പാർക്കിൽ ഐസ് ക്രീം കഴിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനു നേർക്ക് തെരുവുനായ ആക്രമണം. ആക്രമണത്തിൽ താഴെവീണ കുട്ടിയുടെ ഇടതുകൈ കടിച്ചുപറിച്ച നായയുടെ പിടിയിൽനിന്നു പിതാവാണു രക്ഷപ്പെടുത്തിയത്. കരിമുകൾ കാണിനാട് ചിറപ്പുറത്ത് ലിജു കുര്യാക്കോസിന്റെയും ജിറ്റുവിന്റെയും മകൻ ഐവാനാണു കടിയേറ്റത്.
Results 1-10 of 1773