Activate your premium subscription today
കൂട്ടുകാരെ, നമ്മുടെ നാട്ടിൽ വേനൽ കടുക്കുകയാണ്. ദിവസം നല്ലരീതിയിൽ വെള്ളം നമ്മൾ കുടിക്കുന്നുണ്ട് ഇപ്പോൾ. അങ്ങനെ കുടിക്കാത്തവരുണ്ടെങ്കിൽ നിർബന്ധമായും കുടിക്കണം കേട്ടോ. കാരണം വെള്ളം കുടിക്കാതെയിരുന്നാൽ ശരീരത്തിൽ നിർജലീകരണം സംഭവിക്കും. ഈ ലോകം മനുഷ്യരുടേതു മാത്രമല്ല, മൃഗങ്ങളുടേതും പക്ഷികളുടേതും മറ്റു
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ ഔദ്യോഗിക പക്ഷിയാണ് ബ്രൗൺ നോഡി എന്ന കിളി. ഒരു കടൽപ്പക്ഷിയായ ഇത് ലാരിഡെ എന്ന പക്ഷികുടുംബത്തിലെ നോഡിസ് എന്ന ജനുസ്സിൽപെട്ടതാണ്. ഈ ജനുസ്സിൽ അനേകം പക്ഷിവിഭാഗങ്ങളുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും വലുതാണ് ബ്രൗൺ നോഡി.
പക്ഷികളെ കാണുന്നത് പൊതുവേ സന്തോഷം നൽകുന്ന കാര്യമാണെങ്കിലും ചിലപ്പോഴെങ്കിലും അവ ശല്യമായെന്നും വരാം. പല വൻകിട നഗരങ്ങളിലും കെട്ടിടങ്ങളിൽ പക്ഷികൾ മൂലമുണ്ടാകുന്ന ശല്യം ഒഴിവാക്കാൻ ആന്റി ബേർഡ് സ്പൈക്കുകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ ഈ വേലയൊന്നും ഞങ്ങളോട് നടക്കില്ല എന്ന ഭാവത്തിൽ തങ്ങളെ തുരത്താൻ മനുഷ്യൻ കണ്ടുപിടിച്ച സ്പൈക്കുകൾ
ചരിത്രത്തിലെ ഏറ്റവും വലിയ പക്ഷിപ്പനികളിലൊന്നാണ് യുഎസിൽ ഇപ്പോൾ നടമാടുന്നത്. പുതുതായുള്ള എച്ച്5എൻ1 വകഭേദം കാരണം ഉടലെടുത്തിരിക്കുന്ന പനിമൂലം 5.8 കോടി പക്ഷികളാണു യുഎസിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കോഴികളും ടർക്കിക്കോഴികളും ഉൾപ്പെടെയാണിത്. 2018ൽ എച്ച്5എൻ8 വകഭേദം കാരണമുണ്ടായ പക്ഷിപ്പനിമൂലം യുഎസിൽ അഞ്ചുകോടി
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൊടൈക്കനാലില്‍ ഇത് പക്ഷികളുടെ വിരുന്ന് കാലമാണ്. വംശനാശ ഭിഷണി നേരിടുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള കുരുവികള്‍ ഉള്‍പ്പെടെയാണ് പ്രദേശത്ത് എത്തിയിരിക്കുന്നത്. കോവിഡ് കാലത്തെ അടച്ചിടലിന് ശേഷമാണ് പക്ഷികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത്. കോടമഞ്ഞിനാല്‍ ചുറ്റപ്പെട്ട
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്ക്കുന്ന ശൈത്യകാലത്ത് ദശലക്ഷക്കണക്കിനു കുരുവികളാണ് ചൂടുള്ള കാലാവസ്ഥ തേടി കുടിയേറ്റം നടത്തുക. യൂറോപ്പിന്റെ വടക്കന്‍ രാജ്യങ്ങളില്‍ നിന്ന് മെഡിറ്ററേനിയന്റെ തെക്കു ഭാഗത്തേക്ക് ഇവ കൂട്ടത്തോടെ പറന്നെത്തും. എന്നാൽ ഈയിടയായി ഇവിടേക്കെത്തുന്ന കുരുവികളില്‍ ഒരു
പത്തനംതിട്ട ജില്ലയിലെ നീര്‍പ്പക്ഷികളുടെ എണ്ണം വര്‍ധിച്ചതായി ഗവേഷകര്‍. ഏഷ്യന്‍ നീര്‍പ്പക്ഷി കണക്കെടുപ്പിലാണ് കണ്ടെത്തല്‍. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സജീവമായത് നീര്‍പ്പക്ഷികളുടെ എണ്ണംകൂടാന്‍ സഹായിച്ചതായി ഗവേഷകര്‍ പറയുന്നു. പത്തനംതിട്ട പൂഴിക്കാട് കരിങ്ങാലിപ്പുഞ്ച, ഉളനാട് പോളച്ചിറ, ആറന്മുള നീര്‍ത്തടം,
കൂട്ടമായി പറക്കുന്ന പക്ഷികൾ ആകാശത്തു പലവിധ ആകൃതികൾ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ പറന്നു പൊങ്ങുന്ന സ്റ്റാർലിങ് പക്ഷികളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഗ്രീസിലെ റിയോ ആന്റീറിയോ പാലത്തിനു സമീപത്തു നിന്ന് പകർത്തിയതാണ് ഈ മനോഹരമായ ദൃശ്യം. കോരിന്ത് കനാലിലൂടെ പറന്നു
മലപ്പുറം ∙ വികസന പ്രവർത്തനങ്ങൾക്കായി മുറിക്കേണ്ട മരങ്ങളിൽ പക്ഷിക്കൂടുകളുണ്ടെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് വനംവകുപ്പ്. അത്തരം മരങ്ങൾ മാറ്റിനടാനുള്ള സാധ്യതകളും ആലോചിക്കണം. ദേശീയപാത വികസനത്തിനായി വികെ പടിയിൽ മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിന്റെ
പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. രസകരമായ ഒട്ടേറെ ദൃശ്യങ്ങള്‍ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കനത്ത കാറ്റിലും മഴയും പരസ്പരം സംരക്ഷിക്കുന്ന രണ്ട് പക്ഷികളുടെ ദൃശ്യമാണിത്. കേബിളിൽ ശക്തമായ
Results 1-10 of 16