Activate your premium subscription today
ഷൊർണൂർ∙ ട്രെയിൻ തട്ടി 4 ശുചീകരണത്തൊഴിലാളികൾ മരിച്ച പ്രദേശത്തിനു സമീപം റെയിൽവേ ട്രാക്കിനോടു ചേർന്ന മരങ്ങൾ വെട്ടിമാറ്റുന്നു. മരങ്ങൾ സുഗമമായ ഗതാഗതത്തിനു തടസ്സമാകുന്നുണ്ടെന്നു വിലയിരുത്തിയാണു നടപടി. കാഴ്ച മറയ്ക്കുന്ന നിലയിലേക്കു വളർന്ന ചെറുതും വലുതുമായ മരങ്ങളാണിത്. പാലക്കാട്–തൃശൂർ പാതയിൽ എ കാബിൻ മുതൽ
അരൂർ∙പഞ്ചായത്തിലെ വട്ടക്കേരി റോഡിൽ കഴിഞ്ഞ രാത്രിയുണ്ടായ കാറ്റിലും മഴയിലും വൈദ്യുതി ലൈനിലേക്ക് കൂറ്റൻ മരം വീണു. ഇതോടെ വൈദ്യുതി വിതരണം നിലച്ചു. വാഹന ഗതാഗതവും സ്തംഭിച്ചു. വൈദ്യുതി കമ്പികളും പൊട്ടി റോഡിൽ വീണു. നൂറുകണക്കിന് വീടുകളാണ് ഇരുട്ടിലായത്. ചേരു മരമായതു കൊണ്ട്, അഗ്നി രക്ഷാസേനയും പ്രദേശവാസികളായ
പിറവം∙ചൊവ്വ വൈകിട്ടു മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിലും മിന്നലിലും പിറവം നഗരസഭയിലും മണീടിലും നാശം. നഗരസഭയിൽ തോട്ടഭാഗത്തു മരം വീണു 3 വീടുകൾ ഭാഗികമായി തകർന്നു. മണീട് പാമ്പ്രയിൽ മിന്നലിൽ വീടിനു നാശമുണ്ടായി. പിറവം തോട്ടഭാഗത്ത് മങ്കിടിയിൽ പൗലോസ്, കാരക്കാട്ട് (പള്ളിപ്പറമ്പിൽ) ബാബു, മലയിൽ തമ്പി തോമസ്
തിരുവല്ല∙ മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം.
വെള്ളിക്കുളങ്ങര ∙ മറ്റത്തൂർ ബ്രാഞ്ച് കനാലിന്റെ ബണ്ടിനോട് ചേർത്തു വച്ച് പിടിപ്പിച്ച മരങ്ങൾ വളർന്നത് കനാലിന്റെ സംരക്ഷണ ഭിത്തിക്ക് ഭീഷണിയാകുന്നു. മാരാംകോട് മുതൽ മറ്റത്തൂർ പടിഞ്ഞാട്ടുമുറി വരെയുള്ള 18 കിലോമീറ്റർ വരുന്ന കനാൽ ബണ്ടിൽ നൂറുകണക്കിന് മരങ്ങളാണ് ഇത്തരത്തിൽ സംരക്ഷണ ഭിത്തിക്ക് ഭീഷണിയാവുന്നത്.
പുനലൂർ ∙ മലയോര ഹൈവേയിൽ പുനലൂർ അടുക്കളമൂലയ്ക്കും ചുടുകട്ട ജംക്ഷനും മധ്യേയുള്ള കൂറ്റൻ മരങ്ങൾ മുറിച്ച് 11മാസം പിന്നിട്ടിട്ടും റോഡിൽ നിന്നും തടി നീക്കാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. പോയ ആഴ്ചകളിൽ വാഹനങ്ങൾ തടിയിലിടിച്ച് മറിഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ ജൂലൈയിൽ റോഡരികിൽ നിന്ന കൂറ്റൻ ആഞ്ഞിലി
താന്നിമറ്റം ∙ചുവടു ദ്രവിച്ച റബർമരം ട്രാൻസ്ഫോമറിനു മുകളിലേക്ക് അപകടകരമായി ചരിഞ്ഞതിനാൽ മുറിച്ചുനീക്കാൻ നിർദേശം നൽകിയെങ്കിലും മുറിച്ചത് സമീപത്തെ മറ്റൊരു മരം. താന്നിമറ്റം ജംക്ഷനു സമീപം ഗവ.ആർഐടി കോംപൗണ്ടിലെ റബർ മരം മുറിച്ചുനീക്കുന്നതിലാണ് അബദ്ധം പിണഞ്ഞത്. ട്രാൻസ്ഫോമറിനു മുകളിലേക്കു വീഴാറായി നിൽക്കുന്ന
പോർക്കുളം∙ ജലസമ്പത്തു പിടിച്ചു നിർത്തുന്നതടക്കം ഏറെ പ്രയോജനം ചെയ്യുന്ന കുളവെട്ടി മരങ്ങളാൽ സമൃദ്ധമാണ് അകതിയൂരിലെ കലശമല. ചതുപ്പുകളിൽ വളരുന്ന കുളവെട്ടി മരങ്ങൾ മണ്ണു സംരക്ഷണത്തിലും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ മരങ്ങളെ സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. 1996ലാണ് ഞാവൽ ഇനത്തിൽ പെട്ട കുളവെട്ടി
മാനന്തവാടി ∙ കൃഷിമേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിലെ കൃഷി ഇടങ്ങളിൽ നിന്നു വൻ തോതിൽ മരങ്ങൾ മുറിച്ചു വിൽക്കുന്നതു വ്യാപകമാകുന്നു.കുരുമുളക് കൃഷി നശിച്ചതിനാൽ, താങ്ങുമരങ്ങളായി തോട്ടങ്ങളിൽ ഉണ്ടായിരുന്ന മരങ്ങൾ പല കർഷകരും നേരത്തെ തന്നെ കൂട്ടത്തോടെ മുറിച്ചു നീക്കിത്തുടങ്ങിയിരുന്നു. ഇപ്പോൾ
കരിമുകൾ∙ ജംക്ഷനിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൽ നിന്ന് ആവശ്യത്തിനു വെളിച്ചം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തണൽ മരങ്ങൾ വെട്ടി നശിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം. കനത്ത ചൂടിൽ ഒട്ടേറെ പേർക്ക് തണലേകുന്ന മരങ്ങളാണ് ചെറിയ കാരണങ്ങൾ പറഞ്ഞ് മുഴുവനായി വെട്ടി മാറ്റിയത്.കാരണം
Results 1-10 of 142