Activate your premium subscription today
ദുബായ് ∙ രാജ്യത്ത് പല ഭാഗത്തും മഴ ലഭിച്ചു. ഉയർന്ന പ്രദേശങ്ങളിൽ താപനില 2.2 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു.
ദുബായ് ∙ വിവിധ എമിറേറ്റുകളിലെ മഴസാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവർക്ക് ദുബായ് പൊലീസ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.
അബുദാബി ∙ യുഎഇ നിവാസികൾക്ക് തെളിഞ്ഞ കാലാവസ്ഥയോടെ പുതുവർഷത്തെ വരവേൽക്കാം. 31ന് രാത്രിയോ ജനുവരി ഒന്നിന് പകലോ മഴ പെയ്യാൻ സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അബുദാബി ∙ യുഎഇയിൽ തെക്കുകിഴക്കു ഭാഗത്തുനിന്നുള്ള ഉപരിതല ന്യൂനമർദം മൂലമുള്ള അസ്ഥിര കാലാവസ്ഥ വ്യാഴം വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുഎഇയിൽ ഇന്നു മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ദുബായ്∙ യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന്(ഞായർ) മഴ പെയ്തു. രാജ്യത്ത് മിക്കയിടത്തും ആകാശം ഭാഗികമായി മേഘാവൃതമാണെന്നതിനാൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇ സ്റ്റോം സെന്റർ മഴയുടെ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.രാജ്യത്തിന്റെ കിഴക്കൻ തീരത്ത് മഴയും വടക്കൻ
അബുദാബി ∙ യുഎഇയിൽ അബുദാബിയിലും ഷാർജയിലും ഫുജൈറയിലും നേരിയ മഴ പെയ്തു. ഷാർജയിലെ നഹ് വ, അബുദാബിയിലെ നോർത്ത് സക്കം ഫീൽഡ്, ഫുജൈറയിലെ ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളിലായിരുന്നു മഴ.
യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അബുദാബി ∙ മഴക്ക് വേണ്ടിയുള്ള പ്രാർഥനകൾ നടത്താൻ യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്തെ പള്ളികളിൽ നിർദേശം നൽകി. അറബികില് സലാത്തുൽ ഇസ്തിസ്കാ എന്നറിയപ്പെടുന്ന പ്രാർഥന ഈ മാസം 7ന് രാവിലെ 11 മണിക്ക് നടക്കും. ഇതിന് മുൻപ് 2022ലാണ് മഴ പെയ്യുന്നതിനായി പ്രാർഥന നടത്താൻ ഷെയ്ഖ് മുഹമ്മദ് നിർദേശിച്ചത്. അന്ന്
ദുബായ് ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച ഉച്ചയോടെ മഴ പെയ്തു. അബുദാബി, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലാണ് നേരിയതോ മിതമായതോ ആയ മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Results 1-10 of 247