Activate your premium subscription today
ഡെൻമാർക്കിലെ ഫറോ ദ്വീപിൽ വർഷം തോറും നടത്തുന്ന തിമിംഗലവേട്ടയിൽ അറുപത് തിമിംഗലങ്ങളെ കൊന്നൊടുക്കി. മെയ് 8 മുതൽ 15 വരെ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാ ഡ്രാപ് എന്ന ഉല്‍സവത്തിന്റെ ഭാഗമായാണ് നിരവധി തിമിംഗലങ്ങളെ കൊന്നത്. പല ബോട്ടുകളിലായി കടലിലെത്തി തിമിംഗലക്കൂട്ടങ്ങളെ വളഞ്ഞ് കരയിലേക്കെത്തിക്കും.
ഡെൻമാർക്കിലെ ഫറോ ദ്വീപിന്റെ തീരത്ത് വെട്ടും കുത്തും കൊണ്ട് ചത്തു കിടക്കുന്ന ഡോൾഫിനുകളുടെ ചിത്രങ്ങൾ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ദ്വീപുകളിൽ വർഷം തോറും നടക്കുന്ന ഗ്രൈൻഡഡ്രാപ് എന്ന വിനോദ കടൽവേട്ടയിലാണ് ഇവ കൊല്ലപ്പെട്ടത്. ഒന്നും രണ്ടുമല്ല 1428 ഡോൾഫിനുകളാണ് വിനോദത്തിന്റെ പേരിലുള്ള ഈ
മനുഷ്യര്‍ പുലര്‍ത്തുന്ന പല വിശ്വാസങ്ങളുടെയും ഏറ്റവും നീചവും പ്രാചീനവുമായ പ്രതിഫലനങ്ങള്‍ കാണാനാകുക ആചാരങ്ങളുടെ രൂപത്തിലായിരിക്കും. ഇരുണ്ട ഭൂഖണ്ഡമെന്നു വിളിപ്പേരുള്ള ആഫ്രിക്കയിലും അന്ധവിശ്വാസങ്ങളുടെ നാടെന്നറിയപ്പെടുന്ന ഇന്ത്യയിലും എല്ലാ മേഖലയിലും മുന്നേറിയെന്ന് അവകാശപ്പെടുന്ന യൂറോപ്പിലും സ്ഥിതി
വാണിജ്യാവശ്യങ്ങൾക്കായി തിമിംഗലങ്ങളെ കൂട്ടമായി വേട്ടയാടി കൊല്ലാനുള്ള തീരുമാനം അറിയിച്ച് നോർവെ സർക്കാർ. ഈ വർഷം വേട്ടയാടി കൊല്ലാനുള്ള തിമിംഗലങ്ങളുടെ എണ്ണം 1278 ആയി നിജപ്പെടുത്തിയിരിക്കുന്നതായാണ് സർക്കാരിന്റെ അറിയിപ്പ്. മിങ്ക് തിമിംഗലങ്ങളെ കൂട്ടമായി വേട്ടയാടുന്നതിനെതിരെ ആഗോളതലത്തിലുള്ള എതിർപ്പുകളെ
കൊറോണാ ഭീതിക്കിടയിലും ഡെൻമാർക്കിലെ ഫറോ ദ്വീപിൽ വർഷം തോറും നടത്തുന്ന തിമിംഗലവേട്ടയിൽ നൂറുകണക്കിന് തിമിംഗലങ്ങളെ കൊന്നൊടുക്കി. എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാ ഡ്രാപ് എന്ന ഉല്‍സവത്തിന്റെ ഭാഗമായാണ് നിരവധി തിമിംഗലങ്ങളെ കൊന്നത്. പല ബോട്ടുകളിലായി കടലിലെത്തി തിമിംഗലക്കൂട്ടങ്ങളെ വളഞ്ഞ് കരയിലേക്കെത്തിക്കും.
Results 1-5