Activate your premium subscription today
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് സമുദ്രങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് ലോകജനതയ്ക്ക് അവബോധം നൽകുന്നതിനായാണ് എല്ലാ വർഷവും ജൂൺ എട്ടിന് രാജ്യാന്തരതലത്തിൽ സമുദ്ര ദിനം ആചരിക്കുന്നത്. ഈ സമുദ്ര ദിനത്തിൽ ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാം നിരയിലുള്ള ഗോവയിലേക്ക് നമുക്ക് ശ്രദ്ധ തിരിക്കാം.
ഇന്ന് സമുദ്രദിനം കൊണ്ടാടുമ്പോൾ ലോകശ്രദ്ധ നേടുകയാണ് പാനമയിലെ ഗുണ ഗോത്രത്തിന്റെ ദുർവിധി. സമുദ്രാക്രമണ ഭീഷണി മൂലം തങ്ങളുടെ ജന്മസ്ഥലമായ പ്രിയ ദ്വീപ് കൈവിട്ട് മാറിത്താമസിക്കേണ്ട സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് ഗുണ ഗോത്രം
ഭൂമിയിലെമ്പാടും വ്യാപിച്ചു കിടക്കുന്ന ഉപ്പുരുചിയുള്ള ജലഭാഗമാണു സമുദ്രം. ഇതിലാണു വൻകരകൾ സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ, വൻകരകൾ സമുദ്രത്തെ വേർതിരിക്കുന്നതു വച്ചു നോക്കുമ്പോൾ 5 മഹാസമുദ്രങ്ങളാണുള്ളത് – പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ, ആർട്ടിക്, അന്റാർട്ടിക് എന്നിവയാണവ
Results 1-3