Activate your premium subscription today
പല റെഡിമെയ്ഡ് ബ്രാൻഡുകളെയും പരിചയമുണ്ട്; പക്ഷേ, ചേകബാകു എന്നു കേട്ടിട്ടില്ല. പിന്നെങ്ങനെ ചേകബാകുവിന്റെ ഷർട്ടിടും? ഉത്തരം ലളിതം; ചേകബാകു ബ്രാൻഡ് ഷർട്ട് നമ്മൾതന്നെ ഉണ്ടാക്കണം. അങ്ങനെയൊരെണ്ണം ഉണ്ടാക്കിക്കഴിഞ്ഞാൽപ്പിന്നെ അത് ഇടുന്നതിനെക്കാൾ എളുപ്പം മറ്റുള്ളവരെ അത് ഇടീക്കുന്നതായിരിക്കും. കാരണം, നല്ലൊരു ചേകബാകു ഷർട്ടുണ്ടാക്കിയാൽ നമ്മൾ അതെടുത്തിടും മുൻപുതന്നെ മറുനാട്ടുകാർവന്ന് നല്ല വിലതന്ന് വാങ്ങിക്കൊണ്ടുപോകാൻ സാധ്യതയേറെ. വീണതു വിദ്യയാക്കുകയാണല്ലോ എളുപ്പം. അതുകൊണ്ടാണ് പറഞ്ഞത് ചേകബാകു ഇടുന്നതിനെക്കാൾ എളുപ്പമാകും അത് ഇടീക്കാനെന്ന്. നല്ല ഒന്നാന്തരമൊരു ചേകബാകു ഷർട്ടുണ്ടാക്കാൻ നമുക്കു പറ്റും. പക്ഷേ, ഉണ്ടാക്കിക്കഴിഞ്ഞാൽ അതു പണം മുടക്കി നമുക്കുതന്നെ ഒരെണ്ണം വാങ്ങിക്കൊടുക്കാൻ നമുക്കു ത്രാണിയുണ്ടാകുമോ എന്നതാണ് അടുത്തചോദ്യം. ആദ്യത്തെ കുറച്ചുകാലം അതിനുള്ള ത്രാണിയുണ്ടാകാതിരിക്കുകയാണ് നല്ലത്. കശുവണ്ടിപ്പരിപ്പും ചെമ്മീനുമൊക്കെ
വസ്ത്രധാരണം കാരണം ഇത്രയേറെ വിമർശനം നേടിയ മറ്റൊരാളുണ്ടാവില്ല. ഒപ്പം തന്നെ സൈബർ ബുള്ളിയിങ്ങും. എന്നാൽ അതൊക്കെ കാറ്റിൽ പറത്തി ദിനംപ്രതി ആരാധകരെ ഞെട്ടിക്കുന്ന വ്യക്തിയാണ് ഉർഫി ജാവേദ്. ഉർഫി അടുത്തതായി ഏത് വസ്ത്രം ധരിക്കും എന്നാണ് ഇപ്പോൾ ആരാധകർചിന്തിക്കുന്നത്. അടുത്ത കാലത്തായി സാങ്കേതികതയെ
നല്ല കട്ടിയുള്ള പുരികങ്ങൾ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലെ? അതുപോലെ തന്നെ നല്ല കറുത്ത കട്ടിയുള്ള കൺപീലികൾ കൂടി കിട്ടിയാലോ? നല്ല നീളവും ഭംഗിയുമുള്ള കൺപീലി മുഖത്തിന് പ്രത്യേകഭംഗി നൽകും. ചിലർ അതിനായി ആർട്ടിഫിഷ്യൽ കൺപീലികളും, മസ്കാരയുമൊക്കെ വച്ചാണ് അഡ്ജസ്റ്റ് ചെയ്യുന്നത്. ഇനി അത്തരം ചിലവുകളെക്കുറിച്ച്
ആമസോണിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കത്തിന് തിരശ്ശീല ഉയർന്നതോടെ മുൻനിര ബ്രാൻഡുകളുടേതടക്കം പതിനായിരക്കണക്കിന് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. മെൻസ് വെയറുകൾക്കും ആക്സസറികൾക്കുമായി പ്രത്യേക വിഭാഗം തന്നെ ഗ്രേറ്റ് ഇന്ത്യൻ
ലിപ്സ്റ്റിക്കിടാതെ പുറത്തിറങ്ങുന്നവര് കുറവായിരിക്കും. എന്നാലിപ്പോൾ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഒരു ലിപ്സ്റ്റിക് വിവാദം. കോർപ്പറേഷനിലെ ആദ്യ വനിതാ ദഫോദാർ എസ്.ബി. മാധവിയെ ലിപ്സ്റ്റിക്കിന്റെ നിറത്തെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്ഥലംമാറ്റിയതാണ് പുറത്തുവരുന്ന
ഫാഷന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരമാണ് കരീന കപൂർ. പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പലപ്പോഴും താരം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ബനാറസി സാരി ഗൗണിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. ഗോൾഡൻ ബൂട്ടാവർക്കുള്ള ബനാറസി സാരി ഗൗണാണ്
ആഘോഷങ്ങൾ എന്നും നമ്മൾക്ക് പ്രിയപ്പെട്ടതാണ്. ഓരോന്നും പലതരത്തിൽ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് ഓണം. നിറങ്ങളുടെയും പുത്തൻ വസ്ത്രങ്ങളുടെയും പൂക്കളുടെയും സന്തോഷത്തിന്റെയും ദിനങ്ങളാണ് ഇനി വരാനുള്ളത്. ഈ വർഷത്തെ ഓണത്തെ വരവേൽക്കാൻ എല്ലാവരും തയാറായിരിക്കുകയാണ്. മലയാളികളുടെ
ട്രഡീഷനൽ ലുക്കും മോഡേൺ ലുക്കും ഒരുപോലെ ഇണങ്ങുന്നയാണ് തെന്നിന്ത്യൻ താരം ശ്രിയ ശരൺ. വ്യത്യസ്ത ഫാഷനിലുള്ള ചിത്രങ്ങൾ താരം പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില് അടുത്തിടെ ശ്രിയ പങ്കുവച്ച രണ്ട് ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സാരിയിലും ബിക്കിനിയിലുമുള്ള താരത്തിന്റെ
വസ്ത്ര വ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കല്യാൺ സിൽക്സിന്റെ ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസ്യോ ഷോറൂം പാലക്കാട് സ്റ്റേഡിയം ബൈപാസ് റോഡിൽ തുറന്നു. കല്യാൺ സിൽക്സ് ഗ്രൂപ്പ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം നിർവഹിച്ചു. പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടി 49 രൂപ മുതൽ 999
കൊച്ചി∙ ആർട്ടിഫിഷൽ ഇന്റലിജെൻസ് (എഐ) ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ഫാഷൻ ബ്രാൻഡ് അംബാസിഡറിനെ നിർമിച്ച് കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി. ഇഷ രവിയെന്ന എഐ ഫാഷൻ മോഡൽ ഇനി ഇന്ത്യൻ ഫാഷൻ ലോകത്ത് ശീമാട്ടിയുടെ ഔദ്യോഗിക മുഖമാവും. ചെറുപ്പം മുതലേ നിറങ്ങളോടും യാത്രകളോടും അതിയായ താൽപര്യമുള്ള,
Results 1-10 of 47