Activate your premium subscription today
‘കോഫി എന്നു കേൾക്കുമ്പോൾ എന്റെ മനസിൽ തെളിയുക പലചരക്കു കടയിൽ നിന്നും അമ്മ പത്രകടലാസിൽ പൊതിഞ്ഞു വാങ്ങി കൊണ്ടുവന്നിരുന്ന കാപ്പിപ്പൊടിയാണ്. രാവിലെ അഞ്ച് മണിക്ക് പഠിക്കാനായി ഉറക്കത്തിൽനിന്നു വിളിച്ചുണർത്തുമ്പോൾ അമ്മയുടെ കയ്യിൽ ആവി പറക്കുന്ന കട്ടൻ കാപ്പി കാണും. ദിവസം തുടങ്ങാനുള്ള എനർജി ഡ്രിങ്ക്...’
നടി ലെനയുടെയും ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണന്റെയും വിവാഹത്തിൽ പങ്കെടുത്ത ചിത്രം പങ്കുവച്ച് പ്രശസ്ത ഷെഫ് സുരേഷ് പിള്ള. കഴിഞ്ഞ ദിവസം ഏറെ ചർച്ചയായ ലെനയുടെ വിവാഹവാർത്തയ്ക്കു പിന്നാലെയാണ് സുരേഷ് പിള്ള ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരും കുടുംബ സുഹൃത്തുക്കളുമായ
ഇതാ ഒരു സുവർണാവസരം. ലോകം അറിയപ്പെടുന്ന ഷെഫ് പിള്ളയോടൊപ്പം വൈകുന്നേരം ചെലവഴിക്കണോ? എങ്കിൽ കൊച്ചിയിലെ മറൈൻഡ്രൈവിലേക്ക് പോരൂ. മലയാള മനോരമ ക്വിക്കേരള ഡോട്ട് കോം ന്റെ ആഭിമുഖ്യത്തിൽ നവംബർ 15 മുതൽ 18 വരെ കൊച്ചി, മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ മിഷനറി ആൻഡ് ട്രേഡ് എക്സ്പോ ഒരുക്കിയിട്ടുണ്ട്. നവംബർ 18 ശനിയാഴ്ച
ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനില് ലാല് സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ രസകരമായ ടീസർ എത്തി. ഒരു ഹോട്ടലിൽ നടക്കുന്ന സംഭവങ്ങളാണ് രണ്ടു മിനിറ്റുള്ള ടീസറിൽ കാണാനാകുക. ഹോട്ടലിലെ പാചകക്കാരനായി ധ്യാനിനൊപ്പം സാക്ഷാൽ ഷെഫ് പിള്ളയും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ ആൻഡ്രോയ്ഡ്
കൊച്ചിക്കാർ ഏറെ നാളായി കാത്തിരുന്ന ഫോറം മാൾ പ്രവർത്തനം തുടങ്ങി. രാജ്യാന്തര ഷോപ്പിങ് അനുഭവം കേരളത്തിന്റെ അഭിരുചിക്കിണങ്ങുന്ന വിധത്തിൽ അവതരിപ്പിക്കുന്ന ഫോറം മാൾ റിയൽ എസ്റ്റേറ്റ് രംഗത്ത് രാജ്യത്തെ മുൻനിരക്കാരായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ മൂന്നാമാത്തെ മാളാണ്. ബെംഗളൂരുവിലാണ് മറ്റ് രണ്ട് മാളുകളും സ്ഥിതി
നമുക്ക് ചുറ്റുമുള്ളവരുടെ ചിരിയ്ക്ക് ചെറുതായെങ്കിലുമൊക്കെ കാരണമാകുക. അത് വല്ലാത്തൊരു ഊർജമാണ്. ജീവിതത്തിൽ അതുപോലെ താൻ സന്തോഷിച്ച ഒരു നിമിഷത്തെ പറ്റി സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. മണിപ്പുരിലെ സംഘർഷത്തിനിടെ ഒറ്റപ്പെട്ടുപോയ ജീവനക്കാരിയുടെ അമ്മയെയും സഹോദരിയെയും
ഒരു ഭക്ഷ്യ ചെയിനിന്റെ അവസാനത്തെ കണ്ണിയാണു ഹോട്ടലുകളും റസ്റ്ററന്റുകളുമെന്നും ആ ചെയിൻ മുഴുവനായും ശരിയാക്കണമെന്നും ഷെഫ് സുരേഷ് പിള്ള. അറബ് ഭക്ഷണം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞതിനാൽ അത് ഒഴിവാക്കാനാകില്ലെന്നും നിരോധനമല്ല, മറിച്ചു പരിഹാരമാണു നമുക്കു വേണ്ടെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പുതിയ വാർത്തകളോടും വിവാദങ്ങളോടുമുള്ള തന്റെ കാഴ്ചപ്പാട് മനോരമ ഓൺലൈൻ പ്രിമിയവുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ഷെഫ് എന്ന നിലയിൽ വിദേശ രാജ്യങ്ങളിൽ അടക്കം ജോലി നോക്കിയ പരിചയവുമായി സ്വന്തം ബ്രാൻഡ് സ്ഥാപിച്ച സുരേഷ് പിള്ള അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്.
ഒരാളൊരു കാർ വാങ്ങുന്നത് നാടും നാട്ടാരും ആഘോഷമാക്കുന്നത് ഇതാദ്യമാണ്. അതും അയാളുടെ ആദ്യ കാർ. എടുത്ത് പറയത്തക്ക വിദ്യാഭ്യാസ യോഗ്യതയോ സാമ്പത്തിക അടിത്തറയോ ഒന്നുമില്ലാതിരുന്ന, കൊല്ലത്തെ അഷ്ടമുടിക്കായലിന്റെ ഓരത്ത് ജനിച്ച് വളർന്ന സുരേഷ് പിള്ള എന്ന ഷെഫ് പിള്ള ഇന്ന് കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള പത്ത്
കൊച്ചിയിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ മന്ത്രി പി രാജീവിനെ കുറിച്ചുള്ള അനുഭവം പങ്കു വച്ച് ഷെഫ് സുരേഷ് പിള്ള: ഒരു മനുഷ്യൻ ഇത്രയും സിംപിൾ ആകാമോ !!! ഇതാ എന്റെ 25 വർഷത്തെ പാചക ജീവിതത്തിൽ എന്നെ അതിശയിപ്പിച്ച ഒരനുഭവം. ഞാൻ കഴിഞ്ഞ ദിവസം ബെംഗളൂരുവിലായിരുന്നു. നന്ദി ഹിൽസിനു സമീപം ജെഡബ്ല്യു
പ്രിയ താരം റസ്റ്ററന്റിൽ എത്തിയ സന്തോഷം പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള, സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം. ലാലേട്ടൻ..! വീണ്ടും വീണ്ടും ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ ആഗ്രഹിക്കുന്ന നമ്മുടെയെല്ലാം ലാലേട്ടൻ… രണ്ടു മണിക്കൂർ നീണ്ട ഭക്ഷണ വേളയിൽ ഒരുപാട് റെസിപ്പികളും, അറിവുകളും പകർന്ന് നൽകി.
Results 1-10 of 11