Activate your premium subscription today
മാതളനാരങ്ങയുടെ, രക്തത്തുള്ളികള്‍ പോലെ കാണുന്ന കുഞ്ഞല്ലികള് അടര്‍ത്തിയെടുത്ത് സാലഡിലും ജൂസായുമെല്ലാം നമ്മള് കഴിക്കാറുണ്ട്. വളരെ രുചികരവും പോഷകസമൃദ്ധവുമായ പഴങ്ങളില്‍ ഒന്നാണ് ഇത്. ഉറുമാൻപഴം എന്നും അറിയപ്പെടുന്ന മാതളത്തിലുള്ള നീരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി
ഒട്ടും എണ്ണയില്ലാതെ ആവിയിൽ വേവിച്ച ഒരു കിടിലൻ പലഹാരം തയാറാക്കാം. എന്നും ഒരേ പലഹാരം ഉണ്ടാക്കാതെ വെറൈറ്റിയാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. സിംപിളായി എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം. ചേരുവകൾ •റവ - ഒരു കപ്പ് •ഏത്തപ്പഴം - രണ്ടെണ്ണം •കരിപ്പെട്ടി - 250 ഗ്രാം •വെള്ളം - ഒരു കപ്പ് •ഏലക്കാപ്പൊടി - ഒരു
ചോറിന് കറി മാത്രമല്ല പപ്പായ കൊണ്ട് മധുരമൂറുന്ന അടിപൊളി സ്നാക്കും തയാറാക്കാം. ടൂട്ടി ഫ്രൂട്ടിയല്ല. കുട്ടികളെയടക്കം രുചിലഹരിലാഴ്ത്തുന്ന തേനൂറും ബർഫി റെഡിയാക്കാം. പപ്പായ ബർഫിയോ എന്നും ഞെട്ടേണ്ട, ഇത് കഴിച്ചു നോക്കിയാൽ പപ്പായ കൊണ്ട് ഉണ്ടാക്കിയതാണെന്ന് ആരും പറയില്ല. ഒരാഴ്ച വരെ കേടുകൂടാതെ ഇരിക്കും
പച്ചക്കറികൾ കഴിക്കാൻ കുട്ടികൾക്ക് മടിയാണ്. പലതരത്തിൽ തയാറാക്കി കൊടുത്താലും അതിലെ വെജിറ്റബിൾ എടുത്ത് മാറ്റാറാണ് പതിവ്. ഇനി ടെൻഷൻ വേണ്ട, ഇൗ നാലുമണി പലഹാരം കഴിക്കാം, എന്താണ് ഇതിൽ ചേർത്തേക്കുന്നതെന്നുപോലും മനസ്സിലാകില്ല. കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടും. വെജ്
പച്ചക്കറികൾ കഴിക്കാൻ വലിയപാടാണ് കുട്ടികൾക്ക്. ഏതു രീതിയിൽ വിഭവങ്ങൾ തയാറാക്കി കൊടുത്താലും അതിലുള്ള വെജിറ്റബിൾ മാറ്റിട്ടാണ് ഇവർ കഴിക്കുന്നത്. എന്നാൽ വിഭവം സ്പെഷലാണ്. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാൻ ഒരു ഹെൽത്തി സ്നാക്ക് ഉണ്ടാക്കിയാലോ? നാലുമണി പലഹാരമായും തയാറാക്കാം. പച്ചക്കറി കഴിക്കാത്ത
നാലുമണി പലഹാരത്തിനു വീട്ടിൽ തയാറാക്കാവുന്ന ടേസ്റ്റി മുളകു ബജിയുടെ രുചിക്കൂട്ട്. മാവിൽ വെറുതെ മുക്കിപ്പൊരിച്ച് എടുക്കുകയല്ല. ബജിയ്ക്കുള്ളിൽ മസാല ഫില്ലിങ് നിറച്ചാണ് ഇതു തയാറാക്കുന്നത്. ചേരുവകൾ ബജ്ജി മുളക് -.8 എണ്ണം കടലമാവ് -1/2 കപ്പ് അരിപ്പൊടി -2 ടേബിൾ സ്പൂൺ മുളകുപൊടി -1 ടീസ്പൂൺ കായപ്പൊടി -1/2
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട കാരമല്‍ പോപ്കോണ്‍ വളരെ പെട്ടെന്നു തയാറാക്കാം. ചേരുവകൾ: • ചോളം - 1/4 കപ്പ് • എണ്ണ - 2 ടേബിള്‍സ്പൂണ്‍ • പഞ്ചസാര - 1/2 കപ്പ് • വെണ്ണ - 1 ടേബിള്‍സ്പൂണ്‍ തയാറാക്കുന്ന വിധം • ചുവട് കട്ടിയുള്ള ഒരു പാത്രം സ്റ്റൗവില്‍ വച്ച് ചൂടായി വരുമ്പോള്‍
നാലുമണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഉള്ളിവട. ഉള്ളിവട ഉണ്ടാക്കിയിട്ട് ശരിയായില്ല എന്ന് പരാതി പറയുന്ന ധാരാളം ആളുകൾ ഉണ്ട്. ഈയൊരു രീതിയിൽ ഉള്ളിവട തയാറാക്കിയാൽ കടയിൽ നിന്നും കിട്ടുന്ന അതേ രുചിയാണ്. ചേരുവകൾ സവാള - അരക്കിലോ കറിവേപ്പില - 2
ദീപാലങ്കാരങ്ങൾ നിറഞ്ഞ വഴിയോരങ്ങൾ, മധുര പലഹാരങ്ങൾ, പ്രത്യേക സമ്മാനങ്ങൾ, കുടുംബത്തോടൊപ്പമുള്ള ആഘോഷം ഇവയെല്ലാം ഒന്നു ചേർന്നുള്ള ഒരു ആഘോഷം ഇന്ത്യയിൽ ഉണ്ടെങ്കിൽ അത് ദീപാവലിയാണ്. രാജ്യമൊട്ടാകെ ആഘോഷിക്കുന്ന ദീപാവലിയുടെ സന്തോഷം അതിന്റെ തയാറെടുപ്പുകളിൽത്തന്നെ തുടങ്ങുന്നതാണ്. ദീപാവലിക്ക് രണ്ടുദിവസം മുമ്പ്
കാണാനും കഴിക്കാനും കൗതുകം തോന്നുന്ന രുചിക്കൂട്ട്, ബീറ്റ്റൂട്ട് മുറുക്ക്. ചേരുവകൾ ബീറ്റ്റൂട്ട് - 2 എണ്ണം കടലമാവ് - ഒരു കപ്പ് കായപ്പൊടി - 1 മുളകുപൊടി - 1 സ്പൂൺ എള്ള് - 1 സ്പൂൺ എണ്ണ - 2 സ്പൂൺ ഉപ്പ് - 1 / 2 സ്പൂൺ എണ്ണ - വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന
Results 1-10 of 12