Activate your premium subscription today
ഇളം തൂശനിലയിൽ, ആവി പൊങ്ങുന്ന ചോറിനും തൊടുകറികൾക്കുമൊപ്പം ചെറുചൂടോടെ വിളമ്പുന്ന അവിയൽ... ഏതു ഭക്ഷണപ്രേമിയുടെയും നാവിൽ വെള്ളമൂറാൻ അതിന്റെ ഗന്ധം തന്നെ ധാരാളം. മലയാളിയുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ് അവിയൽ. സദ്യകളിലെ ഒഴിവാക്കാനാവാത്ത ഘടകം. പലതരം പച്ചക്കറികൾ ചേർത്തുവേവിച്ച് തൈരും
അറിഞ്ഞു കഴിക്കുന്നതല്ലേ ആരോഗ്യത്തിനു നല്ലത്? സദ്യയ്ക്ക് മാത്രമല്ല വീട്ടിലെ ഉൗണിനും വേണ്ടേ പോഷകസമൃദ്ധമായ അവിയൽ? ഞായറാഴ്ചത്തെ ഊണിന് ഇത്തവണ തയാറാക്കാം പാലക്കാടൻ അവിയൽ.
പച്ചക്കറികൾ ധാരാളം ചേർന്ന അവിയൽ ഉണ്ടെങ്കിൽ ഊണിന് സ്വാദ് കൂടും. ചേരുവകൾ മുങ്ങക്കായ - 1 കാരറ്റ് -1 ചേന - ചെറിയ കഷ്ണം പച്ചക്കായ - ചെറിയ കഷ്ണം കുമ്പളങ്ങ - ചെറിയ കഷ്ണം പയർ - 4 എണ്ണം പടവലങ്ങ - ചെറിയ കഷ്ണം തേങ്ങ ചിരവിയത് - 1 പച്ചമുളക് - 3 ചെറിയുള്ളി - 2 വെളുത്തുള്ളി - 2 അല്ലി മഞ്ഞൾ പൊടി
എരിവുള്ള പച്ചമുളകും പുളിയുള്ള തക്കാളിയും ചേർത്തു വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്. ചേരുവകൾ പഴുത്ത തക്കാളി - 3 എണ്ണം നാളികേരം - 1 ചെറിയ കപ്പ് പച്ചമുളക് - 3 അല്ലെങ്കിൽ 4 എണ്ണം ചെറിയ ഉള്ളി - 10 എണ്ണം മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ ജീരകം - 1 നുള്ള് കാശ്മീരി മുളക് പൊടി - 1 നുള്ള് വെളിച്ചെണ്ണ
സദ്യയിൽ നമുക്ക് രണ്ടാമതും കഴിക്കണമെന്നു തോന്നുന്ന ചില കറികളുണ്ട്. അതിൽ ഒന്നാമനാണ് അവിയൽ. എല്ലാ പച്ചക്കറികളുടെയും സത്ത് ലയിച്ചു ചേർന്നിട്ടുള്ള അവിയൽ പോഷക ഗുണമുള്ള കറികൂടിയാണ്...Easy Avial, Chef Suresh Pillai, Onasadya
ചീര അവിയൽ കൂട്ടി ഊണ് കഴിച്ചിട്ടുണ്ടോ? ചേരുവകൾ 1. ചുവന്ന ചീര -1 കെട്ട് 2. പച്ചമാങ്ങ -1 എണ്ണം 3. നാളികേരം -1/2 മുറി നാളികേരം ചിരകിയത് 4. പച്ചമുളക് -3 അല്ലെങ്കിൽ 4 എണ്ണം 5. ജീരകം -1/4 ടീസ്പൂൺ 6.വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ 7. കറിവേപ്പില 8. ഉപ്പ് 9. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ തയാറാക്കുന്ന
സദ്യയിൽ ഏറെ രുചികരമായ ഒരു വിഭവമാണ് അവിയൽ. ധാരാളം പച്ചക്കറികൾ ചേർത്താണ് അവിയൽ തയാറാക്കുന്നത്. എല്ലാ പച്ചക്കറികളും ഇല്ലെങ്കിലും രണ്ടു പച്ചക്കറികൾ മാത്രം ചേർത്തു രുചികരമായ അവിയൽ തയാറാക്കാം. ചേരുവകൾ ചേന നീളത്തിലരിഞ്ഞത് - 2 കപ്പ് മുരിങ്ങക്ക - 2 പച്ചമാങ്ങ - ഒരു ചെറിയ കഷ്ണം (പകരം തൈര്
വിഷു ഇങ്ങെത്തിക്കഴിഞ്ഞു. ഓണത്തിന് സദ്യ തയാറാക്കുന്നത് പോലെയല്ല വിഷുവിന് സദ്യ തയാറാക്കുന്നത്. ചക്കയും മാമ്പഴവും ധാരാളം കിട്ടുന്ന സമയം ആയതുകൊണ്ട് ഇവകൊണ്ടുള്ള വിഭവങ്ങൾ ആയിരിക്കും കൂടുതലും തയാറാക്കുന്നത്. മാമ്പഴ പുളിശ്ശേരി, ഇടിച്ചക്ക തോരൻ, ചക്ക അവിയൽ, ചക്ക പ്രഥമൻ ഇവ നിർബന്ധമായും ഉണ്ടാവണം. അധികം
സാമ്പാറും അവിയലും തയാറാക്കാൻ പ്രയാസം ആണോ? വേഗത്തിൽ നല്ല സ്വാദിഷ്ടമായ അടിപൊളി സാമ്പാറും നല്ല വെണ്ണ അവിയലും തയാറാക്കാം. സാമ്പാർ വേവിച്ച തുവര പരിപ്പിലേക്കു ചതുര കഷണങ്ങളായി അരിഞ്ഞു വച്ച പച്ചക്കറികൾ അൽപം ഉപ്പും മഞ്ഞളും കറിവേപ്പിലയും ചേർത്ത് കുക്കറിൽ വേവിക്കാം. അല്പം കായം കൂടി ചേർത്താൽ രുചി
ഉള്ളിയും വെളുത്തുള്ളിയും ചേർക്കാത്ത രുചികരമായ പാലക്കാടൻ അവിയൽ. പുളിച്ചു പഴകുംതോറും രുചിയേറുന്ന വെള്ള നിറത്തിലുള്ള അവിയൽ ഒരു തവണ ഒന്നുണ്ടാക്കിനോക്കൂ. ജീരകം അരസ്പൂൺ വേണമെങ്കിൽ ചേർക്കാം കിഴങ്ങുവർഗങ്ങൾ ആയതുകൊണ്ട് വായു പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ നല്ലതാണ്. വെള്ളം ചേർക്കാതെ ആവിയിൽ വേവിച്ചാൽ രുചി
Results 1-10 of 21