Activate your premium subscription today
ബാർബിക്യൂ ടാമറിൻഡ് ചിക്കൻ, ഭക്ഷണപ്രേമികളുടെ മനസ്സുനിറയ്ക്കും വിഭവം. വാളൻ പുളി പിഴിഞ്ഞതു ചേർത്താണു മാരിനേഷനുവേണ്ട മസാലക്കൂട്ട് ഒരുക്കുന്നത്. ഷെഫ് സിനോയ് ജോണും ഷെഫ് ഷിബിനും ചേർന്നാണ് മനോരമ ഓൺലൈൻ പാചകത്തിനു വേണ്ടി ഈ വിഭവം തയാറാക്കുന്നത്. ചേരുവകൾ ചിക്കൻ ലെഗ് പീസ് – 2 എണ്ണം വാളൻ പുളി പിഴിഞ്ഞത് – 2
ഭക്ഷണപ്രിയരെ കൊതിപ്പിക്കുന്നൊരു കിടിലൻ വിഭവമാണ് ആടിന്റെ വാരിയെല്ല് കനലിൽ ചുട്ടെടുത്തത്. ആരേയും കൊതിപ്പിക്കും രുചി. വളരെ എളുപ്പത്തിൽ തയാറാക്കിയെടുക്കാവുന്ന ഗ്രിൽഡ് ലാംപ് ചോപ്സ്. ആടിന്റെ വാരിയെല്ലിനോടു ചേർന്ന ഭാഗമാണ് ഗ്രിൽ ചെയ്യാൻ എടുത്തിരിക്കുന്നത്. ഏറ്റവും മാംസളവും മൃദുവുമായ മാംസ ഭാഗമാണിത്. ആവി
വീണ്ടും ആഘോഷരാവുകൾ ഉണരുമ്പോൾ മലയാളികൾ ബാർബിക്യൂ പാചകങ്ങളിലേക്ക് തിരിച്ചെത്തുന്നു. ആരോഗ്യത്തിനു ഭീഷണിയല്ലാത്ത രുചികരവുമായ വിഭവം എന്നതിനപ്പുറം കുടുംബാംഗങ്ങളുടെയും ബന്ധു സംഗമങ്ങളുടെയും ആഘോഷങ്ങൾക്കു ചൂടു പകരുന്നതാണ് ഓരോ ബാർബിക്യൂ രാത്രികളും. അടുക്കളയ്ക്കു പുറത്ത് പാചകവും ഒരുമിച്ചുള്ള കഴിക്കലുകളും
മലയാളിയുടെ തീൻമേശയിലെ പ്രധാനതാരങ്ങളിലൊന്ന് ചപ്പാത്തി, അതിനുള്ളിൽ ബാർബിക്യൂ ചിക്കൻ നിറയ്ക്കുന്നത് എങ്ങനെയെന്നു നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ടേസ്റ്റി ഈസി ബാർബിക്യൂ ചിക്കൻ റാപ്പ് ഇരുപത് മിനിറ്റു കൊണ്ട് തയാറാക്കാം...
വളരെ ഈസിയായി വീട്ടിൽ അവ്നിൽ കുക്ക് ചെയ്യാൻ പറ്റിയ അടിപൊളി ബാർബിക്യു ഹോട്ട് ചിക്കൻ വിങ്സ് റെസിപ്പി. . 1 കോഴിയുടെ വിങ്സ് – 500 ഗ്രാം 2 ഓയിൽ – ഒരു ടേബിൾ സ്പൂൺ 3 ഉപ്പ് – അര ടേബിൾ സ്പൂൺ 4 വെളുത്തുള്ളി പേസ്റ്റ് – അര ടേബിൾസ്പൂൺ 5 മുളകുപൊടി - അര ടേബിൾ സ്പൂൺ 6 കുരുമുളകുപൊടി – കാൽ ടേബിൾസ്പൂൺ 7 ബാർബിക്യൂ
നിങ്ങളുടെ ഫ്രിഡ്ജിൽ ഇരിക്കുന്നു ഏറ്റവും പഴക്കമുള്ള വിഭവം ഏതാണ്? അതിന് ഒരു പത്തു വർഷത്തിലധികം പഴക്കമുണ്ടോ?. മരിക്കുന്നതിനു മുൻപ് തന്റെ മുത്തശ്ശി തയാറാക്കിയതും അമ്മ സൂക്ഷിച്ചു വച്ചതുമായ നാടൻ രുചി ട്വീറ്റ് ചെയ്തിരിക്കുന്നത് ഒരു കൊറിയാക്കാരനാണ്. നിങ്ങളുടെ വീട്ടിലും ഇതുപോലൊരു രുചിക്കൂട്ട്
Results 1-6