Activate your premium subscription today
വില കൂടുമെന്ന പ്രതീക്ഷകൾക്ക് വിലങ്ങിട്ട് റബർ പിന്നെയും താഴേക്ക്. കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ 200 രൂപ കൂടി വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
റബർ ഉൽപാദകമേഖല പ്രതീക്ഷളോടെ വിപണിയെ ഉറ്റുനോക്കുന്നു. നവംബറിലെ മഞ്ഞുവീഴ്ച തുടങ്ങിയതു റബർ മരങ്ങളിൽനിന്നുള്ള യീൽഡ് പല ഭാഗങ്ങളിലും ഉയർത്തി. മുന്നിലുള്ള ആഴ്ചകളിൽ പാൽ ലഭ്യത വർധിക്കുന്നതിന് അനുസൃതമായി റബർ ഷീറ്റ് ഉൽപാദനത്തിലും ഉണർവുണ്ടാവും. തുലാമഴ തെക്കൻ കേരളത്തിൽ റബർ ടാപ്പിങ് പല അവസരത്തിലും
മണ്ഡലകാല നോമ്പിനു തുടക്കംകുറിച്ചതോടെ വിപണികളിൽ പച്ചത്തേങ്ങയ്ക്ക് പതിവിലും കൂടുതൽ ആവശ്യക്കാരെ പ്രതീക്ഷിക്കുന്നു. ശബരിമല സീസൺ നാളികേരത്തിനു വർധിച്ച ഡിമാൻഡ് സൃഷ്ടിക്കുമെന്ന നിലപാടിലാണ് വ്യാപാര രംഗവും. ഓഫ് സീസണായതിനാൽ കാർഷിക മേഖലകളിൽ ചരക്ക് ലഭ്യത കുറഞ്ഞതിനാൽ വാങ്ങൽ താൽപര്യം വിലക്കയറ്റത്തിനു
കഴിഞ്ഞ 6 വർഷത്തെ ഏറ്റവും ഉയരത്തിലാണ് നിലവിൽ വെളിച്ചെണ്ണ വിലയുള്ളത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില അനുദിനം ഉയരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ
സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്ക് 200 രൂപയും കുരുമുളകിനും ഇഞ്ചിക്കും 100 രൂപവീതവും ഉയർന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ഉൽപാദനച്ചെലവ് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണെന്നിരിക്കേയുള്ള ഈ വിലത്തകർച്ച കർഷകർക്ക് കനത്ത തിരിച്ചടിയാണ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കൂടി. 100 രൂപയാണ് വർധിച്ചത്. കുരുമുളക് വിലയും തുടർച്ചയായി ഉയരുകയാണ്. വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
അവസാന നിമിഷ വാങ്ങലുകൾ വെളിച്ചെണ്ണയ്ക്കും ആവേശം പകർന്നു. ദീപാവലിയുടെ ഭാഗമായി ഭക്ഷ്യയെണ്ണ വിൽപന എറ്റവും ഉയർന്ന തലത്തിൽ നീങ്ങുന്നതിനാൽ പാചകയെണ്ണ വിപണികളെല്ലാം ചൂടുപിടിച്ചു. വാങ്ങൽ താൽപര്യത്തിൽ വെളിച്ചെണ്ണ വില ഈ മാസം ഇതാദ്യമായി ഇന്നലെ നൂറു രൂപ ഉയർന്നത് വരും ദിനങ്ങളിലും ഭേദപ്പെട്ട വിലയ്ക്ക് അവസരം
Results 1-10 of 186