Activate your premium subscription today
മുട്ടയും അവ്നും ബീറ്ററും ഒന്നും വേണ്ട, ചായ പാത്രത്തിൽ ചോക്ലേറ്റ് കേക്ക് റെഡി. ചേരുവകൾ മൈദ - 1 1/2 കപ്പ് കൊക്കോ പൗഡർ - 4 ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ബേക്കിങ് സോഡ - 1/4 ടീസ്പൂൺ ഉപ്പ് - ഒരു നുള്ള് പാൽ - 1 1/4 കപ്പ് ഓയിൽ - 1/4 കപ്പ് വാനില എസൻസ് - 1 ടീസ്പൂൺ കുക്കിങ് ചോക്ലേറ്റ് - 150
എല്ലാവരും ഇഷ്ടപ്പെടുന്ന രുചിയിലൊരു കാരമൽ ക്രിസ്മസ് കേക്ക്, തയാറാക്കുന്ന വിധം പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ. ചേരുവകൾ പഞ്ചസാര – 1/2 കപ്പ് + 1 കപ്പ് ചൂടു വെള്ളം – 1/2 കപ്പ് മൈദ – 1 കപ്പ് ബേക്കിങ് പൗഡർ – 1 ടീസ്പൂൺ സോഡാപ്പൊടി – 1 ടീസ്പൂൺ മുട്ട – 5 എണ്ണം വെണ്ണ – 100 ഗ്രാം + 100 ഗ്രാം പഞ്ചസാര
ക്രീം ചീസും ചോക്ലേറ്റും ചേർത്തു അതീവ രുചിയിൽ എളുപ്പത്തിൽ റെഡ് വെൽവെറ്റ് ക്രീം ചീസ് കുക്കീസ് ഉണ്ടാക്കിയെടുക്കാം. ഈ വലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഇത് ഒരു കുക്കി ബോക്സിലാക്കി സമ്മാനിക്കാം. ചേരുവകൾ: വൈറ്റ് ചോക്ലേറ്റ് - 160 ഗ്രാം മിൽക്ക്മെയ്ഡ് - 80 ഗ്രാം ക്രീം ചീസ് - 100 ഗ്രാം ഉപ്പ് - ഒരു
മൈദ, മുട്ട, പഞ്ചസാര ഈ മൂന്ന് ചേരുവകൾ മാത്രം മതി നല്ല സൂപ്പർ കേക്ക് വീട്ടിൽ തയാറാക്കാം. ചേരുവകൾ മുട്ട – 3 എണ്ണം പഞ്ചസാര – 1/2 കപ്പ് മൈദ – മുക്കാൽ കപ്പ് തയാറാക്കുന്ന വിധം മുട്ട പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. പഞ്ചസാര കുറച്ചു കുറച്ചായി വേണം ചേർക്കാൻ. ഇതിലേക്ക് ഇഷ്ടമുള്ള
ഒരു വാട്സാപ് സ്റ്റാറ്റസിനു ജീവിതത്തിന്റെ സ്റ്റാറ്റസ് മാറ്റിമറിക്കാൻ കഴിയുമോ? തീർച്ചയായും കഴിയുമെന്നതാണു തൃശ്ശൂർ – പുതുക്കാട്, പുലക്കാട്ടുകര കൂടപ്പറമ്പിൽ സിനി നിധിന്റെ അനുഭവം. കേക്ക് നിർമാണം ഹോബിയാക്കിയ കൂട്ടുകാരി വാട്സാപ്പിൽ സ്റ്റാറ്റസായി ചേർത്ത ചിത്രങ്ങൾ കണ്ടാണു സിനി ഹോം മെയ്ഡ് കേക്ക് നിർമാണം
വളരെ രുചികരമായ സോഫ്റ്റ് ഫ്രൂട്ട് കേക്ക് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പഞ്ചസാര – 2/3 കപ്പ് വെള്ളം – 2/3 കപ്പ് ഓറഞ്ച് ജ്യൂസ് – 1/2 കപ്പ് ഡ്രൈ ഫ്രൂട്ട്സ് – 1 കപ്പ് പാൽ – 1/4 കപ്പ് ഓയിൽ – 1/4 കപ്പ് വാനില എസൻസ് – 1/2 ടീസ്പൂൺ മൈദ – 1 കപ്പ് മിൽക്ക് പൗഡർ – 3 ടീസ്പൂൺ ഏലക്ക,
എല്ലാവർക്കും ഏറെ ഇഷ്ടമുള്ള വാനില സ്പോഞ്ച് കേക്ക് ഈസി ആയി ഇഡ്ഡലി തട്ടിൽ തയാറാക്കാം. അവ്നും ബീറ്ററുമൊന്നുമില്ലാതെ ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മാത്രം മതി. ചേരുവകൾ 1. മുട്ട - ഒന്ന് 2. പഞ്ചസാര - കാൽകപ്പ് + 2 ടേബിൾസ്പൂൺ 3. ബട്ടർ ഉരുക്കിയത് - കാൽകപ്പ് 4. പാൽ - 3 ടേബിൾ സ്പൂൺ 5. വാനില എസൻസ് -
ചെറിയ കപ്പ് കേക്കുകൾ പ്രഷർ കുക്കറിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ മുട്ട - 2 മൈദ - 1കപ്പ് പഞ്ചസാര - 3/4 കപ്പ് ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ വാനില എസൻസ് - 1 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ - 1/4 കപ്പ് തയാറാക്കുന്ന വിധം രണ്ടു മുട്ടയും 1 ടേബിൾസ്പൂൺ വാനില എസൻസും
ചീസ് ക്രീം കേക്ക് വിണ്ടു കീറാതെ പെർഫക്ടായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: A. ചീസ് കേക്ക് ബെയ്സ്: ഏതെങ്കിലും ബിസ്കറ്റ് - 3/4 കപ്പ് ഉപ്പില്ലാത്ത വെണ്ണ ഉരുക്കിയത് - 3 ടീസ്പൂൺ പഞ്ചസാര - 1 ടീസ്പൂൺ B. ചീസ് കേക്കിനായി: ക്രീം ചീസ് - 500 ഗ്രാം പഞ്ചസാര - 3/4 കപ്പ് സോർ ക്രീം (അല്ലെങ്കിൽ
വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം രുചികരമായ ബനാന കേക്ക്. ചേരുവകൾ ബട്ടർ - 1 ടീസ്പൂൺ ഏത്തപ്പഴം - 1 മുട്ട - 1 ഉപ്പ് - 1 നുള്ള് വാനില എസൻസ് - 1 ടീസ്പൂൺ പഞ്ചസാര - 1 കപ്പ് പാൽ - 1 കപ്പ് ഓയിൽ - 1/4 കപ്പ് മൈദ - 1കപ്പ് ബേക്കിങ് പൗഡർ - 1/2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം കേക്ക് ഉണ്ടാക്കാൻ
Results 1-10 of 39