Activate your premium subscription today
കാരറ്റും ആരോഗ്യമുള്ള കണ്ണുകളും തമ്മിൽ വലിയ ബന്ധമുണ്ട്. ഒരു കാരറ്റിനെ കുറുകെ രണ്ടായി മുറിക്കുക. അപ്പോൾ അത് ഒരു കണ്ണിനോടു സാമ്യമുണ്ടെന്നു തോന്നും. കണ്ണിന്റെ കൃഷ്ണമണിയേയും മിഴിപടലത്തേയും (ഐറിസ്) അനുകരിക്കുന്ന വരകൾ കാണാം. പോഷകങ്ങൾ വൈറ്റമിനുകളും കൊണ്ടു സമ്പുഷ്ടമാണ് കാരറ്റ്. ജീവകങ്ങളായ എ, ബി, സി, കെ,
അബുദാബി ∙ യുഎഇ വിപണിയിൽ ലഭ്യമായ ജൈവ കാരറ്റിൽ ഇ കോളി ബാക്ടീരിയ (ഒ121: എച്ച്19) റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ഫുഡ് കൺട്രോൾ അതോറിറ്റിയുമായി ചേർന്ന് നടത്തിയ പരിശോധനകളിലാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിച്ചത്.
ഗ്രിംവേ ഫാംസ് ജൈവ കാരറ്റ് കഴിച്ചതിനെ തുടർന്നുണ്ടായ അണുബാധ കാരണം ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഇ. കോളി ബാക്ടീരിയ ബാധ റിപ്പോർട്ട് ചെയ്തതായി ഫെഡറൽ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
ഇഷ്ട വിഭവങ്ങൾ, പ്രത്യേകിച്ച് മധുരം കൂടുതലായി അടങ്ങിയിട്ടുള്ളവയും വറുത്തതും പൊരിച്ചതുമായവയുമൊക്കെ കാണുമ്പോൾ ആരാണ് കഴിക്കാതിരിക്കുക? ശരീരത്തിന് ഇവയൊട്ടും ഗുണകരമല്ലെന്നു അറിയാമെങ്കിലും കാണുമ്പോൾ കഴിച്ചു പോകുന്ന ലോലഹൃദയരാണ് നമ്മിൽ ഭൂരിപക്ഷവും. ഫലമോ ശരീരഭാരം അനിയന്ത്രിതമായി വർധിക്കുന്നതിനും, ജീവിത ശൈലീ
തണുപ്പുകാലമാകുമ്പോള്‍ വഴിയോരങ്ങളിലെങ്ങും കുറഞ്ഞ വിലയ്ക്ക് കെട്ടുകണക്കിന് കാരറ്റ് എത്താറുണ്ട്. ദിവസവും കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാരറ്റിലെ കരോട്ടിനോയിഡുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളാണ്. കാരറ്റിലെ വൈറ്റമിൻ എ, കാൻസറിലേക്ക് നയിച്ചേക്കാവുന്ന
ബീറ്റ കരോട്ടിന്‍, ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍, വിറ്റാമിനുകള്‍ തുടങ്ങി പോഷകങ്ങളുടെ കലവറയായ കാരറ്റ് എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യപ്രദമാണ്. എന്നാല്‍, പെട്ടെന്ന് ചീഞ്ഞുപോകുന്ന ഒരു പച്ചക്കറിയാണ് ഇത്. തണുപ്പ്കാലമാകുമ്പോള്‍ കുറഞ്ഞ വിലയില്‍ വിപണിയിലെത്തുന്ന കാരറ്റ് സൂക്ഷിച്ചുവയ്ക്കാന്‍
മുഖത്തെ ചുളിവുകള്‍ എല്ലാവരേയും വല്ലാതെ നിരാശപ്പെടുത്തുന്ന കാര്യമാണ്. കൂടുതല്‍ പ്രായം തോന്നിക്കുമെന്നതാണ് നിരാശ്ശയുടെ പ്രധാന കാരണം. പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മത്തിന് മുറുക്കം നല്കുന്ന കൊളാജന്‍ എന്ന ഘടകത്തിന്റെ ഉല്പാദനം കുറയുന്നതാണ് ചുളിവുകള്‍ വീഴാന്‍ കാരണം. എന്നാല്‍ ഈ ചുളിവുകളെ ഒരു പരിധി വരെ
ഒാണക്കാലമായതോടെ വെറൈറ്റി പായസം തയാറാക്കുന്ന തിരക്കിലാണ് എല്ലാവരും. പാലടയും അടപ്രഥമനുമൊക്കെ മാറ്റിവച്ച് ഇത്തവണ കാരറ്റ് പായസം ആയാലോ? ചേരുവകൾ കുറച്ചു മതി അടിപൊളി പായസം തയാറാക്കാം. ചേരുവകൾ കാരറ്റ് - 2 പാൽ അര ലിറ്റർ കശുവണ്ടി 15 എണ്ണം പഞ്ചസാര 5 സ്പൂൺ നെയ്യ് രണ്ടു സ്പൂൺ തയാറാക്കേണ്ട
നല്ല സ്വാദേറും അച്ചാർ ഉണ്ടെങ്കിൽ ചോറിന് കൂശാലാണ്. സാധാരണ ചുവന്ന നിറത്തിലുള്ള അച്ചാറിനേക്കാൾ കളർഫുൾ അച്ചാറെങ്കിൽ കുട്ടികൾക്കും ഏറെ ഇഷ്ടമാകും. കാരറ്റ് അച്ചാറാണ് താരം. ഞൊടിയിടയിൽ തയാറാക്കാം സിംപിൾ അച്ചാർ. ഉൗണിന് വിളമ്പാൻ അടിപൊളി െഎറ്റമാണ്. ചേരുവകൾ എണ്ണ 4 ടേബിൾസ്പൂൺ കാരറ്റ് 2 കടുക് ഉലുവ
കുട്ടികൾക്ക് ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം സ്കൂളിലേക്ക് കൊടുത്തു വിടുക എന്നത് ടാസ്കാണ്. മറ്റൊന്നുമല്ല, എല്ലാ കുട്ടികളും എല്ലാം കഴിക്കണമെന്നില്ല, അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിഭവങ്ങൾ വെറൈറ്റിയായി ലഞ്ച് ബോക്സിലാക്കിയാൽ കുട്ടികളും അമ്മമാരും ഹാപ്പിയാണ്. ഇൗസിയായി തയാറാക്കാവുന്ന തക്കാളി ചോറ്
Results 1-10 of 73