Activate your premium subscription today
പിത്സയിലും പാസ്തയിലും ന്യൂഡില്സിലുമെല്ലാം ചീസ് ഉപയോഗിക്കാറുണ്ട്. പാലില്‍ നിന്നുണ്ടാക്കുന്ന ഈ ഉല്‍പ്പന്നത്തിന് ലോകമൊട്ടാകെ ആരാധകരുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച ചീസുകള്‍ക്ക് റാങ്കിങ് നല്‍കിയിരിക്കുകയാണ് യാത്രാ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്. ലോകത്തിന്റെ വിവിധ
കടയില്‍ നിന്ന് സ്ഥിരമായി ക്രീം ചീസ് വാങ്ങുന്നവരാണോ? പ്രിസര്‍വേറ്റീവുകളും സ്റ്റെബിലൈസറുകളുമെല്ലാം ചേര്‍ത്ത് വരുന്ന ഈ ചീസിന് പകരം, എളുപ്പത്തില്‍ വീട്ടില്‍ തന്നെ ക്രീം ചീസ് ഉണ്ടാക്കിയാലോ? രുചിയും ഗുണവും കൂടും, കാശും ലാഭിക്കാം! കുട്ടികള്‍ക്ക് വിശ്വസിച്ചു കൊടുക്കാന്‍ പറ്റുന്ന ഈ ക്രീം ചീസ്
അപകടത്തെത്തുടർന്ന് മറിഞ്ഞ ട്രക്കിൽ നിന്ന് ചീസ് മോഷ്ടിച്ചതിന് ജർമൻ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
തൊട്ടാല്‍ നല്ല പഞ്ഞി പോലെയിരിക്കുന്ന ജാപ്പനീസ് ചീസ്കേക്ക് കഴിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഈ വിഭവം, കാണാനും അതിമനോഹരമാണ്. തുടക്കക്കാര്‍ക്ക് പോലും പാളിപ്പോകാതെ സുഖമായി തയാറാക്കി എടുക്കാവുന്ന ഈ വിഭവം, എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ചേരുവകൾ ക്രീം ചീസ്-200
നമ്മുടെ നാട്ടിൽ ചീസ് പ്രേമികൾ കുറവാണെങ്കിലും വിദേശികളിൽ അധികം പേരുടേയും ഭക്ഷണമെനുവിൽ എന്നും ചീസിന് സ്ഥാനമുണ്ടാകും. പല തരത്തിലും രുചയിലുമുള്ള ചീസുകൾ ഇന്ന് ലഭ്യമാണ്. പീസ്തയും പാസ്തയും മുതൽ സാൻഡ്വിച്ചുകളും റോളുകളും വരെ എല്ലാത്തിലും ചീസുണ്ട്. വീട്ടിൽ കുട്ടികൾക്കായി ബ്രഡ് മൊരിയ്ക്കുമ്പോൾ അതിൽ ഒരു
ചീസിൽ തന്നെ മോസറല്ലയോട് പ്രിയമുള്ളവരാണ് കൂടുതൽ പേരും. എന്നാൽ എത്ര രുചികരമെന്നു പറഞ്ഞാലും ഒറ്റയിരുപ്പിൽ അരകിലോഗ്രാം ചീസ് കഴിക്കാൻ പറഞ്ഞാൽ ആരെങ്കിലും ആ ചലഞ്ചിന് തയാറാകുമോ? ഇല്ല എന്ന് തന്നെയായിരിക്കും ഭൂരിപക്ഷത്തിന്റെയും മറുപടി. പക്ഷേ ആ ചലഞ്ച് സ്വീകരിച്ചിരിക്കുകയാണ് ലിയ ഷട്ട്കെവർ എന്ന യുവതി.
ഭക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് വടക്കൻ സ്പെയിനിൽ നിന്നുള്ള ചീസ്. നീല നിറമുള്ള ഈ പ്രത്യേകതരം ചീസാണ് ലോകത്ത് ഇന്നുള്ളതില്‍വച്ച് ഏറ്റവും വിലകൂടിയ ചീസ്. അസ്റ്റൂറിയസ് പ്രിൻസിപ്പാലിറ്റിയിൽ നടന്ന ഒരു പ്രാദേശിക ചീസ് ഫെസ്റ്റിവലിൽ വച്ച് വിറ്റ ഈ ചീസിന് 30,000 യൂറോ
മൊസറല്ല, പർമേഷാൻ, ഗൗഡ, ബുറാറ്റ– ഒരു അമേരിക്കൻ യാത്രയില്‍ അനുവിന്റെ ജീവിതത്തിലേക്കു കയറിവന്ന പേരുകളാണിവയെല്ലാം. ചീസിന്റെ വകഭേദങ്ങള്‍. പാൽക്കട്ടിയിലൂടെ എങ്ങനെ പണമുണ്ടാക്കുമെന്നറിയാൻ ഇരിങ്ങാലക്കുടയ്ക്കു സമീപം കാട്ടൂര്‍ പാലത്തിങ്ങൽ വീട്ടിലെ പാൽക്കട്ടി നിർമാണം കണ്ടാൽ മതി. ഗൃഹനാഥയായ അനു ജോസഫും കസിൻ
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു എഗ്ഗ് ചീസ് സാൻഡ്വിച്ച് റെസിപ്പിയാണിത്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്, ഒന്നു ട്രൈ ചെയ്തുനോക്കൂ. ചേരുവകൾ മുട്ട - 3 ഉപ്പ് - ആവശ്യത്തിന് പച്ചമുളക് - 2 (പൊടിയായി അരിഞ്ഞത്) കാപ്സിക്കം - 1 ടേബിൾ സ്പൂൺ (പൊടിയായി
പ്ലേറ്റൊന്നിന് 15,000 രൂപ വില വരുന്ന ഫ്രഞ്ച് ഫ്രൈസിനു ശേഷം ലോകത്തിലെ ഏറ്റവും വില കൂടിയ സാന്‍വിച്ചുമായി ന്യൂയോർക്കിലെ സെറൻഡിപിറ്റി 3 എന്നറിയപ്പെടുന്ന ഭക്ഷണശാല. 214 ഡോളറാണ് ഒരു സാന്‍വിച്ചിന്റെ വില, രൂപയുടെ കണക്കില്‍ പറഞ്ഞാല്‍ ഏതാണ്ട് 17000 രൂപ. ഏറ്റവും വില കൂടിയ സാന്‍വിച്ചിനുള്ള ഗിന്നസ് റെക്കോര്‍ഡും
Results 1-10 of 21