Activate your premium subscription today
കറികൾക്ക് രുചിയും ഗുണവും കൂടുന്നത് മുളകും മല്ലിയും വീട്ടിൽ പൊടിച്ചെടുക്കുമ്പോഴാണ്. മാത്രമല്ല മായം ഇല്ലാത്തവ ഉപയോഗിക്കുകയും ചെയ്യാം. കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഗുണം കൂടും. മുളക്പൊടിയും മല്ലിപൊടിയും മസാലയുമൊക്കെ ഇങ്ങനെ ചെയ്യുന്നതാണ് ഗുണകരം. പക്ഷേ ഈ മഴക്കാലത്ത് മുളകും മല്ലിയും
എരിവിന്റെ ലോകവേദിയിൽ മലയാളത്തിന്റെ ചെമ്മീൻ റോസ്റ്റിന് കയ്യടി. എരിവുള്ള മുളക് കറികളിൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ ഷെഫുമാരെ ക്ഷണിച്ച് ചൈനയ്ക്കു സമീപം മെക്കാവുവിൽ നടത്തിയ വേൾഡ് ചില്ലി ടൂറിലാണ് ചാലക്കുടി സ്വദേശിയും 8 തവണ മിഷലിൻ ഷെഫ് ബഹുമതി ജേതാവുമായ ജസ്റ്റിൻ പോൾ കേരളത്തിന്റെ ചെമ്മീൻ റോസ്റ്റ് പരീക്ഷിച്ചത്. ഇന്ത്യൻ മുളകിനെ പ്രതിനിധീകരിച്ച് ആന്ധ്രയിലെ ഗുണ്ടൂർ മുളകാണ് പാചകത്തിന് ഉപയോഗിച്ചത്.
അച്ഛന്റെ അനന്തരവളാണ് മണിയമ്മ ചേച്ചി. അക്കാലത്ത് ചമ്പക്കരയിലെ കുടുംബവീട്ടിൽ മണിയമ്മച്ചേച്ചി അവധിക്കൊക്കെ വന്നു താമസിക്കുമായിരുന്നു. അച്ഛൻ ഓരോ ട്യൂണിലാണ് മണിയമ്മ ചേച്ചിയെ വിളിച്ചിരുന്നത്. ഇതിൽ മണിയ......മ്മോ എന്നു നീട്ടി വിളിച്ചാൽ മാത്രം മതി തൊടിയിലെ കാന്താരിയിൽനിന്നു മുളകുമായി ചേച്ചി ഓടി ഊണുമേശയിൽ എത്തും.
ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാവുന്ന ഒരു കൊങ്കിണി വിഭവം. പാവയ്ക്ക നൊൺചെ - അല്ലെങ്കിൽ പാവയ്ക്ക അച്ചാർ. ചേരുവകൾ പാവയ്ക്ക - 1 കപ്പ് വാളൻ പുളി - 1 ചെറു നാരങ്ങാ വലുപ്പത്തിൽ ചുവന്ന മുളക് - 5 എണ്ണം കാശ്മീരി മുളക് - 5 എണ്ണം കായപ്പൊടി - 1/2 ടീസ്പൂൺ കടുക് - 1 ടീസ്പൂൺ കറിവേപ്പില ഉപ്പ് -
പച്ചമുളക് കുറച്ച് കൂടുതൽ മേടിച്ച് കൂട്ടിയിട്ടാൽ പെട്ടെന്ന് കേടായി പോകും. വാങ്ങിക്കുമ്പോൾ തന്നെ ഈ രീതിയിൽ സൂക്ഷിച്ചാൽ കേട് കൂടാതിരിക്കും. പച്ചമുളക് സൂക്ഷിക്കാനുള്ള രണ്ടു വഴികൾ ഏതൊക്കെയെന്നു നോക്കാം. ആദ്യം പച്ചമുളക് നന്നായി കഴുകി വൃത്തിയാക്കുക. അതിനു ശേഷം അതിൽ നിന്ന് കേടായതും പഴുത്തതുമായ
ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം സ്വാദോടെ കൂട്ടാം ഞണ്ട് കറി. കറി ഇഷ്ടമില്ലാത്തവർക്ക് റോസ്റ്റ് ചെയ്തും ഉപയോഗിക്കാം. ചേരുവകൾ 1. ഞണ്ട് - 1 കിലോഗ്രാം 2. വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 3. പെരുംജീരകം – 1 ടീസ്പൂൺ 4. നല്ല ജീരകം- 1 ടീസ്പൂൺ 5. കുരുമുളക് - 1 ടേബിൾസ്പൂൺ 6. പച്ചമുളക് - 2 എണ്ണം 7. ഇടത്തരം സവാള - 1 (
പുഴുങ്ങിയ മുട്ടകൊണ്ട് റസ്റ്ററന്റ് രുചിയിൽ ഒരു എഗ് ചില്ലി തയാറാക്കിയാലോ. ചേരുവകൾ 1. പുഴുങ്ങിയ മുട്ട – 3 എണ്ണം 2. മൈദ – 1/2 കപ്പ് 3. കോൺഫ്ലോർ – 1 /3 കപ്പ് 4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ 5. കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ 6. കുരുമുളക് പൊടി – 1/2 ടീസ്പൂൺ 7. ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ 8.
പ്രോട്ടീൻ ധാരളം അടങ്ങിയിട്ടുള്ള പരിപ്പുകറി, ആർക്കും വളരെ എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. പരിപ്പു കറിയ്ക്കൊപ്പം മുട്ടപൊരിച്ചത് അല്ലെങ്കിൽ ഉണക്കമീൻ വറുത്തതും കൂടിയുണ്ടെങ്കിൽ പിന്നെ പറയാനില്ല. ചേരുവകൾ പരിപ്പ് – ഒരു കപ്പ് പച്ചമുളക് – 2 മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ തക്കാളി – 1 സവാള –
മീൻ മുളകിട്ടത് ഉണ്ടാക്കുമ്പോൾ ഈ ഒരു രീതീയിൽ ഉണ്ടാക്കി നോക്കൂ...രുചി ഇരട്ടിക്കും ചേരുവകൾ മത്തി -1 കിലോഗ്രാം ചുവന്നുള്ളി -10 വെളുത്തുള്ളി -10 ഇഞ്ചി - 1 കഷ്ണം പച്ചമുളക് - 4 കുതിർത്ത കുടംപുളി - 8-10 കാശ്മീരി മുളകുപൊടി - 4 ടീസ്പൂൺ കുരുമുളകുപൊടി - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ കറിവേപ്പില,
നെല്ലിക്ക ഉണക്കമുളക് ചമ്മന്തി രസികൻ രുചിയിൽ, ഈ ചമ്മന്തി മാത്രം മതി ചോറിന്റെ കൂടെ കഴിക്കാൻ. ചേരുവകൾ നെല്ലിക്ക – 6 എണ്ണം (അച്ചാറിൽ നിന്നും എടുത്തത്) ഉണക്കമുളക് – 4 ചെറിയ ഉള്ളി – 8 കറിവേപ്പില വെളിച്ചെണ്ണ തയാറാക്കുന്ന വിധം ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മുളകും ഉള്ളിയും കറിവേപ്പിലയും വഴറ്റുക.
Results 1-10 of 22