Activate your premium subscription today
കൊളോണ്‍ ∙ കൊളോണ്‍ കേരള സമാജത്തിന്റെ രുചി തേടിയുള്ള യാത്രയിലെ പതിനഞ്ചാമത് പാചക ക്ലാസ് നവംബര്‍ 3 ന് (ഞായര്‍)ഉച്ചകഴിഞ്ഞ് നാലു മണിയ്ക്ക് ബ്യ്രൂള്‍ സെന്റ് സ്റെറഫാന്‍ പള്ളി ഹാളില്‍ (Rheinstrasse 75, 50321 Bruehl) നടക്കും.
കുട്ടികളുടെ പാചക അഭിരുചി വെളിപ്പെടുത്താൻ അവസരമൊരുക്കി മനോരമ ഓൺലൈൻ ലിറ്റിൽ മാസ്റ്റർ ഷെഫ്. ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രാഥമിക വിലയിരുത്തൽ മൽസരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തിരുന്നു, ഇതിൽ തിരഞ്ഞെടുത്ത ഏഴുപേരുടെ വിഡിയോയാണ് മനോരമ ഓൺലൈനിൽ ഉൾപ്പെടുത്തുക. കാതലിൻ,
നിങ്ങളുടെ കുട്ടികൾക്ക് കുക്കിങ് പാഷനാണോ, രുചികരവും സിംപിളുമായ വിഭവങ്ങൾ സ്വന്തമായി തയാറാക്കാറുണ്ടോ?. എങ്കിൽ കുട്ടികളെ കാത്തിരിക്കുന്നു ഒരു സുവർണാവസരം. മനോരമ ഓൺലൈൻ ഒരുക്കുന്ന ‘ലിറ്റിൽ മാസ്റ്റർ ഷെഫ്’എന്ന മത്സരത്തിൽ പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് സർപ്രൈസ് സമ്മാനങ്ങളും. കുട്ടികളുടെ കുക്കിങ്
തിരക്കേറിയ ഈ ലോകത്ത് എന്തെല്ലാം കഴിവുകള്‍ സ്വായത്തമാക്കിയാലാണ് ഒന്നു ശരിക്ക് ജീവിക്കാനാവുക? ആണായാലും പെണ്ണായാലും വളരെ അത്യാവശ്യമായി പഠിക്കേണ്ട ഒന്നാണ് അടുക്കള എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളത്. കൊച്ചുകുട്ടികളാകുമ്പോള്‍ തന്നെ അടുക്കളക്കാര്യങ്ങള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം.
ഭക്ഷണപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഷെഫ് സുരേഷ് പിള്ള. ലോകത്തിലെ നാനാഭാഗത്തും രുചിയിടങ്ങൾ പടുതുയർത്തിയ ഈ പാചകവിദഗ്ദനെ അറിയാത്തവരില്ല. വ്യത്യസ്തമായ രുചിക്കൂട്ടിൽ ഷെഫ് പിള്ള തയാറാക്കുന്നതെന്തിനും പ്രത്യേക സ്വാദെന്ന് രുചിയറിഞ്ഞവർ സാക്ഷ്യപ്പെടുത്തുന്നു. ‘പാചകം ഒരു കലയാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള
എരിവിന്റെ ലോകവേദിയിൽ മലയാളത്തിന്റെ ചെമ്മീൻ റോസ്റ്റിന് കയ്യടി. എരിവുള്ള മുളക് കറികളിൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ ഷെഫുമാരെ ക്ഷണിച്ച് ചൈനയ്ക്കു സമീപം മെക്കാവുവിൽ നടത്തിയ വേൾഡ് ചില്ലി ടൂറിലാണ് ചാലക്കുടി സ്വദേശിയും 8 തവണ മിഷലിൻ ഷെഫ് ബഹുമതി ജേതാവുമായ ജസ്റ്റിൻ പോൾ കേരളത്തിന്റെ ചെമ്മീൻ റോസ്റ്റ് പരീക്ഷിച്ചത്. ഇന്ത്യൻ മുളകിനെ പ്രതിനിധീകരിച്ച് ആന്ധ്രയിലെ ഗുണ്ടൂർ മുളകാണ് പാചകത്തിന് ഉപയോഗിച്ചത്.
അവിയൽ വയ്ക്കുന്നത് പുത്രി വന്നിട്ടു മതി’’.പേര് സാവിത്രി എന്നാണെങ്കിലും പുത്രി എന്നാണ് അമ്മയെ അടുപ്പക്കാർ വിളിക്കുന്നത്. അമ്മയുടെ വീട് കോട്ടയം ചാന്നാനിക്കാട്ടാണ്; ഞങ്ങളുടെ വീടിരിക്കുന്ന ചമ്പക്കരയിൽനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ. ഓണത്തിനും വിഷുവിനുമൊക്കെ ഞാനും ശ്രീജയും (അനുജത്തി) തലേദിവസംതന്നെ
രുചിഭേദങ്ങളുടെ പെരുമഴയായി മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡെസേർട്ട് ചാലഞ്ച്. പുതുമയുള്ള പലതരം രുചിക്കൂട്ടുകളാണ് രണ്ടു മണിക്കൂർ പാചകസമയത്തിനുള്ളിൽ രൂപം കൊണ്ടത്. ഡാർക്ക് ഫാന്റസി ചേർത്ത ഒരു ഡെസേർട്ട് എന്ന മത്സരത്തിൽ പിറന്നു വീണത് പായസം, കേക്ക്, പുഡ്ഡിങ്, സൂഫ്ലേ, അടപ്രഥമൻ, ഇലയട...രുചിഭേദങ്ങൾ.
മധുരം വിളമ്പാതെ വിശേഷ ദിവസങ്ങളിലെ കൂട്ടായ്മകൾ പൂർണമാകുമോ? ഇത്തവണ ഒാണത്തിന് ഡാർക്ക് ഫാന്റസി കുക്കി കൊണ്ട് ഡെസേർട്ട് ഒരുക്കിയാലോ? കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കയ്യിലെടുത്ത നിങ്ങളുടെ സ്പെഷൽ മധുരവിഭവം പങ്കുവയ്ക്കുവാൻ മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസിയുമായി ചേർന്നു നടത്തിയ ഡെസേർട്ട് ചാലഞ്ച്’
Results 1-10 of 27