Activate your premium subscription today
സാലഡ് ഉണ്ടാക്കുമ്പോള്‍ തൈരില്‍ അല്‍പ്പം സവാളയും പച്ചമുളകുമൊക്കെ ചേര്‍ത്ത് കഴിക്കുന്നതാണ് നമ്മുടെ ശീലം. ചോറിനൊപ്പവും ബിരിയാണിക്കൊപ്പവുമൊക്കെ നമ്മള് ഇത് കഴിക്കാറുണ്ട്. ഇത് നിരുപദ്രവകരമെന്ന് തോന്നാമെങ്കിലും ആരോഗ്യപരമായി ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ആയുര്‍വേദ പ്രകാരം, ചില
ദഹനത്തിന് അത്യുത്തമമാണ് തൈര് എന്ന് എല്ലാവര്ക്കും അറിയാം. കൂടാതെ ശരീരത്തിനാവശ്യമായ നല്ല കൊഴുപ്പുകളും പ്രോട്ടീനുമെല്ലാം തൈരില്‍ അടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും തൈര് അവരുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ തൈര് ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
മോഡല്‍, എഴുത്തുകാരി, മനുഷ്യാവകാശ പ്രവര്‍ത്തക, ടെലിവിഷൻ അവതാരക, ആക്റ്റിവിസ്റ്റ്, പാചകവിദഗ്ധ... തമിഴ്നാട്ടില്‍ നിന്നും അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറിയ പദ്മലക്ഷ്മി ഇന്നേവരെ കൈവച്ച മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ
ചോറിനൊപ്പം തൈര് കൂട്ടി കഴിച്ചു ശീലിച്ചവരാണ് നമ്മള് മലയാളികള്‍. അതേ പോലെ തന്നെ നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു വിഭവമാണ് മീന്‍. ഇവ രണ്ടും വിരുദ്ധാഹാരങ്ങളായതിനാല്‍ ഒരുമിച്ച് കഴിച്ചുകൂടാ എന്ന് പണ്ടേ മുതല്‍ക്ക് മുത്തശ്ശിമാര്‍ പറയും. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? ഇതേക്കുറിച്ച് ഡോക്ടറായ
സ്പൈസി ഇഡ്ഡലി 65 രുചി, എരിപൊരി രുചിയിൽ ഇഡ്ഡലിക്കൊരു മേക്ക് ഓവർ കൊടുത്താലോ? ചേരുവകൾ ഇഡ്ഡലി - 10 എണ്ണം കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ ജീരകപ്പൊടി - 1 ടീസ്പൂൺ അരിപ്പൊടി - 2 ടേബിൾ സ്പൂൺ കോൺഫ്ലോർ - 1 ടേബിൾ സ്പൂൺ പുളിയില്ലാത്ത തൈര് - 3 ടേബിൾ സ്പൂൺ എണ്ണ – വറക്കാൻ ആവശ്യത്തിന് വറുത്തിടുവാനുള്ള
അരിയും ഉഴുന്നും വേണ്ട...10 മിനിറ്റിനുള്ളിൽ പഞ്ഞിപോലുള്ള ഓട്സ് ഇഡ്ഡലി തയാറാക്കാം. ചേരുവകൾ 1. ഓട്സ് -1 കപ്പ് 2. റവ - 1/2 കപ്പ് 3. തൈര് - 1/2 കപ്പ് (പുളി അധികം വേണ്ട ) 4. ബേക്കിങ് സോഡാ - 1 നുള്ള് 5. ഉപ്പ് 6. അണ്ടിപരിപ്പ് - ആവശ്യമെങ്കിൽ തയാറാക്കുന്ന വിധം ഓട്സ് ഒരു ഫ്രൈയിങ് പാനിൽ ഇട്ട്
സുഗന്ധം പരത്തുന്ന നല്ല ചൂടുകാപ്പി ഊതിയൂതി കുടിക്കാനാണ് മിക്കവാറും എല്ലാവര്ക്കും ഇഷ്ടം. ചിലരാകട്ടെ, ചായയായാലും കാപ്പിയായാലും ഒറ്റയടിക്ക് വലിച്ചൊരു കുടിയാണ്! എത്ര സ്പീഡില്‍ കുടിച്ചാലും ജര്‍മന്‍കാരനായ ഫെലിക്സ് വോണ്‍ മീബോം എന്ന യുവാവിനെ വെല്ലാന്‍ ഇപ്പോള്‍ വേറെ ആളില്ല, ഏറ്റവും വേഗത്തില്‍ കാപ്പി കുടിച്ച
അടുക്കളയിൽ കയറിയാൽ എല്ലാം എളുപ്പത്തിൽ തയാറാക്കണം എമന്നതാണ് ചിലരുടെയെങ്കിലും ചിന്ത. എത്ര പെർഫക്ട് ആയി ചെയ്താലും പാചകത്തിൽ കൈ അബദ്ധം പറ്റാത്തവരായി ആരുമുണ്ടാകില്ല. കറിയ്ക്ക് ഉപ്പ് കൂടുകളും എരിവ് കൂടുകയുമൊക്കെ ചെയ്യാറുണ്ട്. വീണ്ടും കറി ഉണ്ടാക്കാൻ സമയവുമില്ല! എന്തി ചെയ്യും? ചില പൊടി കൈകൾ ഓർത്തു വച്ചാൽ
തൈരും അതുകൊണ്ടു തയാറാക്കുന്ന പുളിശ്ശേരിയും കാളനുമൊക്കെ നമ്മുടെ കറികളിലെ പ്രധാനികളാണ്. എന്നാൽ ശൈത്യ കാലത്ത് ചിലരെങ്കിലും തൈര് ഒഴിവാക്കാറുണ്ട്. തണുപ്പുള്ള സമയത്ത് തൈര് ഉപയോഗിക്കുന്നത് കഫം വർധിപ്പിക്കുമെന്നാണ് അതിനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്. എന്നാൽ ഇതിൽ സത്യമുണ്ടോ? യഥാർതഥത്തിൽ ശൈത്യകാലത്ത്
പോഷകങ്ങളുടെ കലവറയായ തൈര് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണിത്. ഉദരത്തിലെ ആസിഡിന്റെ അളവ് ബാലൻസ് ചെയ്യാൻ സഹായിക്കുന്ന സൂക്ഷ്മജീവികള്‍ തൈരിലുണ്ട്. ഇത് ദഹനക്കേടിനുള്ള പ്രതിവിധി കൂടിയാണ്. ഉദരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും
Results 1-10 of 128