Activate your premium subscription today
അടുക്കളയില്‍ ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഒരു സാധനമാണ് തടിത്തവി. നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ പോറല്‍ ഉണ്ടാകുമെന്ന പേടി വേണ്ട. ഉയര്‍ന്ന ചൂടില്‍ ഉപയോഗിക്കാം. പ്രകൃതിദത്തമായ മരം കൊണ്ട് ഉണ്ടാക്കുന്നതിനാല്‍ താരതമ്യേന കെമിക്കലുകള്‍ കുറവായിരിക്കും. കോപ്പറും അലൂമിനിയവും പോലെ അസിഡിക്
ഓട്സ് മീലിലിട്ടും സ്മൂത്തിയിലും സാലഡിലുമെല്ലാം ചേര്‍ത്തും അതല്ലെങ്കില്‍ ചുമ്മാ വെള്ളത്തില്‍ കലക്കിയുമെല്ലാം കഴിക്കുന്ന ഒന്നാണ് ചിയ സീഡ്സ്. കണ്ടാല്‍ കടുകുമണിയേക്കാള്‍ ചെറുത്, വെള്ളത്തിലിട്ടാലോ, കുഞ്ഞൊരു ബലൂണ്‍ പോലെ വീര്‍ത്തു വരും. ഇങ്ങനെ കുതിര്‍ത്തു കഴിക്കുമ്പോള്‍ അവ പെട്ടെന്ന് ശരീരത്തിന്
ശരീരഭാരം കുറയ്ക്കുന്നതിനുള്ള യാത്ര അത്ര എളുപ്പമല്ല. കൃത്യമായ ഡയറ്റ് പിന്തുടരുക എന്നത് ചിലരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരിക്കും. ഭക്ഷണം നിയന്ത്രിച്ചു കഴിയുമ്പോൾ വിശപ്പ് അനുഭവപ്പെടും. രാത്രിയിലായിരിക്കും മിക്കപ്പോഴും വിശപ്പ് വന്നു ബുദ്ധിമുട്ടിക്കുക. ആ സമയത്ത് ഡയറ്റിന്റെ കാര്യമെല്ലാം മറന്നു
ചീനവലയിൽനിന്നു കിട്ടിയ മീൻ നല്ല നാടൻ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുമ്പോൾ രുചി വർത്തമാനത്തിലാണ് മുൻ ഐഎഎസ് ഓഫിസറായ പി.എം.അലി അസ്ഗർ പാഷ. ജനങ്ങൾക്കു വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്ത തലയിൽ ഇപ്പോൾ കറങ്ങിത്തിരിയുന്നത് എറണാകുളം കണ്ടെയ്നർ റോഡരികിൽ പൊന്നാരിമംഗലത്ത് ജനുവരിയിൽ ആരംഭിച്ച ‘മീമി’ എന്ന സ്വന്തം
പല കാരണങ്ങൾ കൊണ്ട് തലവേദന വരാം. മൈഗ്രേനും സൈനസൈറ്റിസുമൊക്കെ അതിൽ ചിലതു മാത്രം. സൈനസൈറ്റിസിനൊപ്പം തുമ്മലും ജലദോഷവുമൊക്കെ ഉണ്ടാകാറുണ്ട്. കണ്ണിനു ചുറ്റും മൂക്കിന് ഇരുവശത്തും തലയോട്ടിലുമായുള്ള ചെറിയ വായു അറകളായ സൈനസിൽ അണുബാധയോ വീക്കമോ വരുമ്പോഴാണ് കഠിനമായ അസ്വസ്ഥതകളും തലവേദനയുമൊക്കെ അനുഭവപ്പെടുന്നത്.
വല്ലഭന് പുല്ലും ആയുധം എന്ന് പറഞ്ഞ പോലെ, പുറത്ത് ചുമ്മാ വീണുകിടക്കുന്ന മഞ്ഞ് കോരിയെടുത്ത്, ഐസ്ക്രീം പോലെ 'സ്നോക്രീം' ഉണ്ടാക്കിരിക്കുന്നു. വ്ളോഗറായ ജിമ്മി പ്രോഫിറ്റ് ആണ് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയ ഈ വിഭവം തയാറാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ജിമ്മി പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് ഇതിനോടകം
കേരളീയരുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ നെയ്യപ്പം. പണ്ട് നെയ്യിൽ മുക്കി പൊരിച്ചെടുത്തിരുന്ന നെയ്യപ്പം ഇന്ന് എണ്ണയിൽ ആണല്ലോ മിക്കവരും തയാറാക്കുന്നത്. നെയ്യപ്പം കഴിക്കാൻ ബഹുരസം ആണെങ്കിലും അത് തയാറാക്കി എടുക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല. ഉണ്ണിയപ്പത്തിനോട് ഏറെ സാദൃശ്യം തോന്നുമെങ്കിലും പലപ്പോഴും
കുറച്ചുകാലം മുന്നേ സോഷ്യല്മീഡിയയിലെങ്ങും ഫ്രൂട്ട് ഡയറ്റിന്റെ ഒരു വിഡിയോ പ്രചരിച്ചിരുന്നു. മൂന്നു ദിവസം, അതായത് 72 മണിക്കൂര്‍ സമയത്തേക്ക് പഴങ്ങള്‍ മാത്രം കഴിക്കുന്നത് ശരീരാരോഗ്യത്തിന് അദ്ഭുതകരമായ ഫലങ്ങള്‍ നല്‍കുമെന്നായിരുന്നു ഇതില്‍ പറഞ്ഞത്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ശരീരഭാരം
ആവി പറക്കുന്ന ചൂട് ചോറും കൂടെ കുഞ്ഞൻ ചാള വറുത്തതും പച്ചമുളകും ഉള്ളിയും വാളൻപുളിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് ചതച്ചെടുത്ത ചമ്മന്തിയും. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നുണ്ടല്ലേ? ഏതൊരു ഭക്ഷണപ്രേമിയേയും കൊതിപ്പിക്കുന്ന ഈ രുചിയുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. രാത്രിയിൽ ചോറും ചാള
ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. ചില ആഹാരങ്ങൾ ശരീരത്തിനും ചർമത്തിനും ദോഷം ചെയ്യുമ്പോൾ ചിലത് ഏറെ ഗുണകരമാണ്. ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങൾ ആരോഗ്യത്തെ മാത്രമല്ല, ചർമത്തിന്റെ തിളക്കം നഷ്ടപ്പെടുത്താനും ഇടയാക്കും. ഉദാഹരണമായി, സോഡ, കോള എന്നിവ പോലുള്ളവ ഒഴിവാക്കി
Results 1-10 of 31