Activate your premium subscription today
ഇടിയപ്പത്തിനും അപ്പത്തിനുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ് ഗ്രീൻപീസ് കറി. ചിലർ കാരറ്റും കിഴങ്ങും ബീൻസുമൊക്കെ ചേർത്തും ഗ്രീൻപീസ് കറി തയാറാക്കും മറ്റു ചിലർ റോസ്റ്റായും വയ്ക്കാറുണ്ട്. രുചികരമായി തയാറാക്കിയാൽ ആർക്കും ഇഷ്ടപ്പെടുന്നതാണ് ഗ്രീൻപീസ് കറി. വെറൈറ്റി രുചിക്കൂട്ടിൽ ഗ്രീൻപീസ് കറി ഉണ്ടാക്കി
ചെറുപുഴ∙റബർ തോട്ടങ്ങളുടെ സംരക്ഷകനായി മലയോരത്തു എത്തിയ തോട്ടപ്പയർ ഇന്നു മറ്റു കൃഷികളുടെ അന്തകനായി മാറി. നൈട്രജൻ സമൃദ്ധിക്കും മണ്ണൊലിപ്പ് തടയാനും, കൃഷിയിടങ്ങളിൽ കളകൾ വളരുന്നത് തടയാനുമാണു കർഷകർ റബർ തോട്ടങ്ങളിൽ തോട്ടപ്പയർ നട്ടുപിടിപ്പിച്ചത്. എന്നാൽ വിദേശിയായ ഈ സസ്യത്തിന്റെ തീരാളിപ്പിടുത്തത്തിലാണു
കഞ്ഞിയ്ക്ക് പയറും പപ്പടവും മികച്ച ജോടിയാണ്. ചെറുപയർ മാത്രമല്ല വൻപയറും സൂപ്പറാണ്. ചോറിനു വൻപയര്‍ തോരനായും തയാറാക്കാറുണ്ട്. കറിയുടെ കാര്യത്തിലായാലും ഒാരോ നാടിനും ചേരുവയും രുചിയും വ്യത്യസ്തമാണ്. തൃശ്ശൂർ സ്റ്റൈലില്‍ വൻപയർ കുത്തികാച്ചിയത് തയാറാക്കിയാലോ? ചേരുവകൾ ∙വൻപയർ:1ഗ്ലാസ് ∙മഞ്ഞൾ
ഉപ്പു ചേർത്ത് തയാറാക്കിയെടുക്കുന്ന ഗ്രീൻ പീസ് അഥവാ പട്ടാണി കടല കൊറിക്കാത്തവർ ആരും തന്നെ ഉണ്ടാകാറില്ല. അതെങ്ങനെയാണ് തയാറാക്കുന്നതെന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. വളരെ വൃത്തിഹീനമായ ചുറ്റുപാടിൽ നിറം ചേർത്ത് തയാറാക്കുന്ന പട്ടാണി കടല തയാറാക്കുന്നത് കണ്ടവരെല്ലാം
നല്ല കുറുകിയ ഗ്രീൻപീസ് കറി കവർപാൽ ചേർത്തു തയാറാക്കി എടുക്കാം. വളരെ ഹെൽത്തിയാണിത്, ചപ്പാത്തിയുടെ കൂടെയും ദോശയുടെ കൂടെയും വളരെ രുചികരമാണ്. ചേരുവകൾ ഗ്രീൻ പീസ് - 200 ഗ്രാം പച്ചമുളക് - 2 എണ്ണം എണ്ണ - 3 സ്പൂൺ കടുക് - 1 സ്പൂൺ ചുവന്ന മുളക് - 3 എണ്ണം കറിവേപ്പില - 1 തണ്ട് ഉപ്പ് - 1 സ്പൂൺ മഞ്ഞൾപ്പൊടി - 1
ചര്‍മത്തിന്റെ പ്രായമാകല്‍ എല്ലാവവരും നേരിടുന്ന പ്രശ്നമാണ്. വര്‍ധിച്ചുവരുന്ന മലിനീകരണം, നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതശൈലിയും ചേര്‍ത്ത്, ചര്‍മത്തെ വളരെ വേഗത്തില്‍ വാര്‍ധക്യത്തിലാക്കുന്നു. ഇതുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഗ്രീന്‍പീസ്. നിങ്ങള്‍ക്ക് ചുളിവുകള്‍, നേര്‍ത്ത വരകള്‍,
ഉണക്ക പയറും മത്തങ്ങയും ചേർത്തൊരു നാടൻ മധുര പലഹാര രുചിക്കൂട്ട് തയാറാക്കാം. ചേരുവകൾ ഉണക്കപ്പയർ - 1 കപ്പ് മത്തൻ - മുക്കാൽ കിലോ ശർക്കര - 2 കഷ്ണം തേങ്ങാ - 1 കപ്പ് ഏലക്കാപ്പൊടി - അരടീസ്പൂൺ റാഗിപ്പൊടി - കാൽകപ്പ് തയാറാക്കുന്ന വിധം പയർ 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം കുക്കറിലേക്കിട്ടു
ഏത് കാലാവസ്ഥയിലും വളരുന്ന ഒരു ചെടിയാണ് വൻപയർ. മാമ്പയർ, അച്ചിങ്ങപ്പയർ, വള്ളിപ്പയർ, പച്ചക്കറിപയർ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. പ്രോട്ടീനിൽ നിന്ന് ലഭ്യമാകുന്ന കലോറികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള സസ്യാഹാരമാണ് വൻപയർ ചെടിയുടെ ഇലകൾ. തനി നാടൻ രുചിയിൽ പോഷക സമ്പുഷ്ടമായ വൻപയർ മെഴുക്കുപുരട്ടി
ചോറിനും ചപ്പാത്തിക്കും കിടു കോമ്പിനേഷൻ, ചെറുപയർ കൊണ്ടുള്ള രുചികരമായ കറി കുംഭകോണം കടപ്പ. വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ചെറുപയർ -1/2 കപ്പ് (100 ഗ്രാം) സവാള – 1 പച്ചമുളക് – 4 മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ ചെറുനാരങ്ങാനീര് – ഒരു ടീസ്പൂൺ മല്ലിയില – ആവശ്യത്തിന് അരച്ചെടുക്കാൻ : നാളികേരം –
ഗ്രീൻ പീസ് അഥവാ പച്ചപ്പട്ടാണി തണുപ്പുകാലത്ത് കഴിക്കാൻ പറ്റിയ മികച്ച ഒന്നാണ്. ഫ്രഷ് ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വൈറ്റമിൻ സി, പ്രോട്ടീൻ എന്നിവയും ചെറിയ അളവിൽ കൊഴുപ്പും, വൈറ്റമിൻ എ, മഗ്നീഷ്യം
Results 1-10 of 11