Activate your premium subscription today
ചോറിന് കറിയൊന്നുമില്ലെങ്കിൽ അധികം സമയം കളയാതെ രുചികരമായ സ്പെഷൽ മോരു കറി ഉണ്ടാക്കാം. സിംപിളാണ്. കുട്ടികൾക്കും ഇഷ്ടമാകും. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ പപ്പായ പകുതി- ചെറുതായി നുറുക്കിയത് കാന്താരി മുളക് - 10 - 15 എണ്ണം ചെറിയ ഉള്ളി - 8 എണ്ണം വെളുത്തുള്ളി - 4 ഇഞ്ചി - ചെറിയ കഷ്ണം കറിവേപ്പില -
ഒരുപാട് ഗുണങ്ങൾ അടങ്ങിയതാണ് പച്ചപപ്പായ. ആസ്ത്മ, ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധിവാതം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഇവക്കെല്ലാം പച്ചപപ്പായ നല്ല ഔഷധമാണ്. പുകവലിക്കാരിൽ ശ്വാസകോശത്തിന്റെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ എയും ഇതിലുണ്ട്. പച്ചപപ്പായ നീര് ടോൺസിലുകൾ ചികിത്സിക്കാൻ കഴിയും. നമ്മളിൽ പലരും പച്ച
സമീകൃതാഹാരം ഉറപ്പു വരുത്തേണ്ടത് നമ്മുടെ ആരോഗ്യത്തിന്മേലുള്ള കരുതലിന്റെ ഭാഗമാണ്. അപ്പോൾ ചോറും പയറും മുട്ടയും പാലും മാത്രമല്ല പഴ വർഗങ്ങളും നിർബന്ധമായും കഴിക്കണം. മനുഷ്യശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പോഷകളും പഴവർഗങ്ങളിൽ നിന്ന് ലഭിക്കുന്നു. പഴവർഗങ്ങളിൽ തന്നെ പപ്പായ നമ്മുടെ ശരീരത്തിന് വളരെ
വിഴിഞ്ഞം∙ പപ്പായയ്ക്കുള്ളിൽ കൗതുകമായി മറ്റൊരു ചെറു പപ്പായ. വിഴിഞ്ഞം ആബാദിന് സമീപം അൽസഫയിൽ അജീറിന്റെ വീട്ടിലെ നാടൻ പപ്പായ മരത്തിലെ പപ്പായ കഴിഞ്ഞ ദിവസം മുറിച്ചപ്പോഴാണ് ഉള്ളിൽ കുഞ്ഞൻ പപ്പായ കണ്ടു വീട്ടുകാർ ഞെട്ടിയത്. പരീക്ഷണാർഥം ഇതേ മരത്തിലെ മറ്റൊരു പപ്പായയെ മുറിച്ചപ്പോഴും ഉള്ളിൽ കുഞ്ഞൻ പപ്പായ
പണ്ടൊക്കെ എല്ലാ വീടുകളുടെയും പറമ്പിന്റെ ഒരു മൂലയ്ക്ക് സമൃദ്ധമായി കായ്ച്ചു കുലച്ചു കിടന്നിരുന്ന ഒരു പപ്പായമരമെങ്കിലും ഉണ്ടായിരുന്നു. കറിയായും തോരനായും പച്ചടിയായും അച്ചാറായും പഴുപ്പിച്ചുമൊക്കെ പപ്പായ അടുക്കളയിലെ വിഭവങ്ങളില് സ്ഥിരം സാന്നിധ്യമായിരുന്നു. പുതിയ പച്ചക്കറികളുടെ വരവോടെ പപ്പായയുടെ സ്ഥാനം
സുള്ള്യ ∙ മഴ കാരണം മരങ്ങൾ നശിച്ചെങ്കിലും പപ്പായ നഷ്ടക്കൃഷിയല്ല എന്ന് സുള്ള്യ ഐവർനാട്ടിലെ നവീൻ ചാത്തുബായി പറയുന്നു. കുറഞ്ഞ ചെലവും, പരിപാലനവും മതി എന്നതാണ് പപ്പായ കൃഷിയുടെ പ്രത്യേകത. കഴിഞ്ഞ വർഷം 200 തയ്വാൻ റെഡ് ലേഡി ഇനം പപ്പായ തൈകളാണ് നവീൻ നട്ടത്. നട്ട് മൂന്ന് മാസത്തിനകം പൂ വിരിഞ്ഞ് കായ ഉണ്ടായി
ചൂട് കാലത്ത് എന്ത് കഴിച്ചാൽ ആശ്വാസം കിട്ടും എന്ന ചിന്തയിലാണ് മിക്കവരും. തണ്ണിമത്തനാണ് ഈ ചൂടുകാലത്ത് ഏറ്റവുമധികം വിൽപന നടക്കുന്നത്. ഒാരോ ദിവസവും ചൂടിന്റെ കാഠിന്യം കൂടിവരുകയാണ്. തണ്ണിമത്തൻ മാത്രമല്ല, ഉള്ളം തണുപ്പിക്കാൻ പഴങ്ങളൊക്കെയും ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പപ്പായയും നല്ലൊരു ഒാപ്ഷനാണ്.
ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ പച്ചപപ്പായ പോഷകങ്ങളുടെ കലവറയാണ്. വൈറ്റമിനുകൾ, ധാതുക്കൾ, എൻസൈമുകൾ ഇവ പച്ചപ്പപ്പായയിൽ ധാരാളം ഉണ്ട്. പച്ചപ്പപ്പായയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ എന്നറിയാം. പച്ചപ്പപ്പായയിൽ നിരവധി ബയോആക്ടീവ് സംയുക്തങ്ങൾ ഉണ്ട്. പാപ്പെയ്ൻ, കൈമോപ്പാപ്പേയ്ൻ എന്നിവ അവയിൽ ചിലതാണ്. ഇവയ്ക്ക് ആന്റി
ചിക്കനും മീനും ബീഫുമൊക്കെ ഭക്ഷണത്തിനു നിർബന്ധമാണ് ചിലർക്ക്. വെജിറ്റേേറിയൻ പ്രേമികൾക്കാകട്ടെ പപ്പടവും തൈരും കോളിഫ്ളവറുമൊക്കെയാണ് സ്പെഷലുകൾ. ചിക്കൻ കറിയുടെ രുചിയിൽ, ചിക്കനില്ലാതെ ഒരു അടിപൊളി വിഭവം തയാറാക്കിയാലോ? ചിക്കനു പകരം പപ്പായയാണ് ഇവിടുത്തെ സൂപ്പർ താരം. ഒരുപാട് ആരോഗ്യ ഗുണമുള്ള ഒന്നാണ്
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പപ്പായ. ആന്റിഓക്സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വര്ധിപ്പിക്കാനും സഹായിക്കും. പഴുത്ത പപ്പായ കൊണ്ടു ധാരാളം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്, പപ്പായ കേക്കുകളും അവയിൽ താരമാണ്. ബട്ടറോ ഓയിലോ ഒന്നും ചേർക്കാതെ ഉഗ്രൻ രുചിയിൽ ഒരു പപ്പായ കേക്ക് തയാറാക്കി
Results 1-10 of 35