Activate your premium subscription today
‘ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകൂ എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നതു രണ്ടുമാസത്തേക്ക് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. മോഡേൺ ഫുഡ് എന്റർപ്രൈസസിന്റെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾ വീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകൂ എന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം. ഇവയ്ക്ക് 18 % ജിഎസ്ടി ചുമത്തിയത് റദ്ദാക്കിയായിരുന്നു ഉത്തരവ്.
ഭാര്യയ്ക്കു സർപ്രൈസ് നൽകാൻ പൊറോട്ടയടി പഠിക്കാനെത്തുന്നവരെ മുതൽ സ്വന്തമായി ഭക്ഷണശാല തുടങ്ങാനുള്ള ആഗ്രഹവുമായെത്തു ന്നവരെ ഉഗ്രൻ പൊറോട്ട മാസ്റ്റേഴ്സാക്കുന്ന സ്ഥലമാണ് മധുരയിലെ പൊറോട്ട മേക്കിങ് കോച്ചിങ് സെന്റർ. മധുരയിലെ കലൈനഗറിലാണ് ഇന്ത്യയിലെ ഏക പൊറോട്ട മേക്കിങ് പരിശീല സ്ഥാപനം. നല്ല പൊറോട്ടയുണ്ടാക്കാൻ
തലസ്ഥാനത്ത് മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള വേദികളിൽ ‘കേരളീയം’ പൊടിപൊടിക്കുകയാണ്. കേരളത്തിന്റെ തനതു രുചികൾ ബ്രാൻഡ് ചെയ്ത് അവതരിപ്പിക്കുന്ന ബ്രാൻഡഡ് ഭക്ഷ്യമേളയും ഇതിന്റെ ഭാഗമായുണ്ട്. ‘കേരള മെനു അൺലിമിറ്റഡ്’ എന്ന പേരിലാണ് കേരളത്തിന്റെ പത്തു പ്രാദേശിക വിഭവങ്ങളെ ലോകോത്തര ബ്രാൻഡായി
മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണം ഏതാണ് ചോദിച്ചു കഴിഞ്ഞാൽ ആദ്യം മനസ്സില് നിറയുന്നത് പൊറോട്ട തന്നെയായിരിക്കും. മൈദയും എണ്ണയും മാത്രം ചേർത്ത് ഉണ്ടാക്കുന്നതുകൊണ്ട് പൊറോട്ട ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പറയപ്പെടുന്നത്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള മത്തങ്ങ ചേർത്ത് പൊറോട്ട ഉണ്ടാക്കിയാലോ?ശരീരത്തിനാവശ്യമായ
റസ്ററന്റുകളിലും തട്ടുകടകളിലുമൊക്കെ ജോലി ചെയ്യുന്ന ചിലരുടെ കൈത്തഴക്കവും വേഗവുമൊക്കെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. അസാധാരണവും ചടുലവുമായ ചലനങ്ങളിലൂടെ ഓരോ വിഭവങ്ങളും തയാറാക്കുന്നതു ചിലപ്പോൾ നോക്കി നിന്നുപോകും. ചായ ഉണ്ടാക്കുന്നതിൽ മാത്രമല്ല ദോശയും പൊറോട്ടയും പോലുള്ളവ ഉണ്ടാക്കുന്നതിൽ, കഷ്ണങ്ങൾ
ബൺ പൊറോട്ട, കൊത്തു പൊറോട്ട, ചില്ലി പൊറോട്ട അങ്ങനെ പല വെറൈറ്റിയിലുള്ള പൊറോട്ടകൾ കഴിച്ചിട്ടുണ്ട്. മലയാളികളെ സത്യത്തിൽ പൊറോട്ടയുടെ ബ്രാൻഡ് അംബാസിഡർ എന്നു വിളിച്ചാലും ദോഷം പറയാൻ പറ്റില്ല. കാരണം നമുക്ക് പൊറോട്ടയോടുള്ള ആത്മബന്ധം അളക്കാനാവാത്തതാണ്. എങ്കിൽ പൊറോട്ട പ്രേമികളെ അമ്പരപ്പിക്കുന്ന ഒരു വെറൈറ്റി
കേരളീയരുടെ ദേശീയഭക്ഷണമാണ് പൊറോട്ട. എത്രയൊക്കെ വേണ്ടെന്നുവച്ചാലും ചൂടു പൊറോട്ട കാണുമ്പോൾ മലയാളികൾ അറിയാതെ കഴിച്ചുപോകും. ഇങ്ങനെയുള്ള പൊറോട്ടയെ ആരോഗ്യത്തിനു നല്ലതല്ലെന്നു പറഞ്ഞ് മാറ്റിനിറുത്തുകയാണെന്നാണ് പൊറോട്ടപ്രേമികളുടെ പരാതി. എന്തുകൊണ്ടാണ് പൊറോട്ട അനാരോഗ്യം ക്ഷണിച്ചുവരുത്തുമെന്നു പറയുന്നതെന്നു
തട്ടുകടയിൽ കിട്ടുന്നതിലും സൂപ്പർ രുചിയിൽ വീട്ടിലൊരുക്കാം പാൽ പൊറോട്ട. ചേരുവകൾ മൈദ - 2 കപ്പ് ബേക്കിങ് സോഡ - 1/4 ടീ സ്പൂൺ തൈര് - 2 ടേബിൾ സ്പൂൺ ചെറിയ ചൂടുള്ള പാൽ - മാവു കുഴക്കാൻ ഉപ്പ് – 1/4 ടീ സ്പൂൺ തയാറാക്കുന്ന വിധം മാവ് സോഡാപ്പൊടിയും ഉപ്പും ചേർത്തു യോജിപ്പിക്കുക. ഇതിൽ തൈരും പാലും ചേർത്തു
പൊറോട്ട ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. തയാറാക്കാനുള്ള ബുദ്ധിമുട്ടു കാരണം മിക്ക ആളുകളും പൊറോട്ട പുറത്തുനിന്നു വാങ്ങുകയാണ് പതിവ്. മുട്ടയോ, ബേക്കിങ് സോഡയോ ഒന്നും ചേർക്കാതെ നല്ല മയമുള്ള നൂൽ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം. ചേരുവകൾ മൈദ - മൂന്നര കപ്പ് പാൽ - ഒന്നര കപ്പ് പഞ്ചസാര - ഒരു
മലയാളിയുെട ഭക്ഷണശീലത്തിൽ നിന്നൊഴിവാക്കാൻ പറ്റാത്ത വിഭവങ്ങളിലൊന്നാണ് പൊറോട്ട. പരന്ന റൊട്ടികൾക്കായിരുന്നു പൊതുവേ പൊറോട്ട എന്ന് പറഞ്ഞിരുന്നത് .എന്നാൽ ഇന്ന് ഒരുപാട് വെറൈറ്റി പൊറോട്ടകൾ നമ്മുടെ നാട്ടിലുണ്ട്. മറ്റു നാടുകളുടെ രുചികൾ കടമെടുത്തതും, പുതിയ വിഭവങ്ങൾ തേടിയുള്ള പരീക്ഷണങ്ങളുടെ ഫലമായും
Results 1-10 of 64