Activate your premium subscription today
കടൽ രുചികളിൽ ഏറ്റവും പ്രിയമേതെന്നു ചോദിച്ചാൽ കൊഞ്ച് എന്ന് പറയുന്നവരായിരിക്കും ഭൂരിപക്ഷവും. അത്രയധികം ആരാധകരുണ്ട് ആ മൽസ്യ വിഭവത്തിന്. തീയലായും തോരനായും വറുത്തും മാങ്ങയിട്ട നാടൻ കറിയായും റോസ്റ്റായുമൊക്കെ കൊഞ്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ വയ്ക്കുന്ന കറി രുചിയിൽ മുന്നിട്ടു നിൽക്കണമെങ്കിൽ ചേരുവകളെക്കാൾ
ഏറ്റവും സിംപിളായി അധികം സമയമെടുക്കാതെ പെട്ടെന്നു കുക്ക് ചെയ്തു കഴിക്കാവുന്ന ഒരു ഐറ്റമാണ് പ്രോൺസ്. ടൈഗർ പ്രോൺസിന്റെ ബട്ടർഫ്ലൈ കട്ട്. പ്രോൺസിനെ നെടുകെ മുറിച്ച് ഇന്റസ്റ്റൈൻ കളഞ്ഞു വൃത്തിയാക്കിയതിനു ശേഷം ഒരു സ്പെഷൽ മസാല പുരട്ടി റെഡിയാക്കുന്നു. ഇതിന്റെ പേരാണ് കാന്താരി ബട്ടർഫ്ലൈ പ്രോൺസ്. ചേരുവകൾ ടൈഗർ
അപ്പത്തിനും ഫ്രൈഡ് റൈസിനുമൊപ്പം അടിപൊളി സ്വാദിലുള്ളൊരു ചെമ്മീൻ നിരാമയ. സ്പൈസി മസാലക്കൂട്ടിൽ മാരിനേറ്റ് ചെയ്ത ചെമ്മീൻ വെളിച്ചെണ്ണയിൽ വറുത്തെടുത്തു തയാറാക്കുന്ന കറിയുടെ രുചിക്കൂട്ട് ഇതാ. മാരിനേഷനു വേണ്ട ചേരുവകൾ ചെമ്മീൻ – 300-400 ഗ്രാം മുളകുപൊടി - 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - ഒരു
വേറിട്ടൊരു രുചിക്കൂട്ടിലാണ് ഈ ബിരിയാണി തയാറാക്കുന്നത്. ചെമ്മീനും അതിന്റെ കൂടെ പച്ചമാങ്ങയുടെ പുളിയും നെല്ലിക്കയും ചവർപ്പും കൂടി ചേർന്ന ചെമ്മീൻ ബിരിയാണി, ട്രോപ്പിക്കൽ ഡിലൈറ്റ് ബിരിയാണി. മസാല തയാറാക്കാൻ ചെമ്മീൻ - 1/2 കിലോഗ്രാം സവാള - 6 എണ്ണം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് - 1 സ്പൂൺ
എത്ര ദിവസം വേണമെങ്കിലും കേടു വരാതെ എടുത്തു വയ്ക്കാവുന്ന ഒരു സൂപ്പർ മാങ്ങാ അച്ചാർ. ചേരുവകൾ പച്ച മാങ്ങ - 4 എണ്ണം (അത്യാവശ്യം വലുപ്പത്തിൽ ഉള്ളത് ) ഇഞ്ചി നീളത്തിൽ അരിഞ്ഞത് - 1 ടേബിൾ സ്പൂൺ വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് - 1 ടേബിൾ സ്പൂൺ പച്ചമുളക് അരിഞ്ഞത് - 2 എണ്ണം കറിവേപ്പില മുളകുപൊടി - 4
മുളക്, ഉപ്പ്, ഇഞ്ചി, ഉള്ളി എന്നിവ ഇന്ത്യയിലെല്ലായിടത്തും ചമ്മന്തിയുണ്ടാക്കാൻ ഉപയോഗിക്കുന്നു. എന്നാൽ, നാളികേരവും കടുകും ചമ്മന്തിയിലുപയോഗിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ്. ചമ്മന്തി ഇഷ്ടമില്ലാത്ത ഒരു പ്രദേശമേ ഇന്ത്യയിലുള്ളൂ... ഗോവ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ പ്രദേശത്തേയും
സീഫൂഡുകളുടെ രാജാവാണ് ചെമ്മീൻ, രുചിയുള്ള പലതരം വിഭവങ്ങൾ ചെമ്മീൻ കൊണ്ടു തയാറാക്കാം. ചെമ്മീനിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്, വളരെ കുറച്ച് കാർബോഹൈഡ്രേറ്റ്സാണുള്ളത്. അതുകൊണ്ടു തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പ്രോൺസ് വിഭവങ്ങൾ ഡയറ്റിന്റെ ഭാഗമാക്കാം. സ്പെഷൽ രുചിക്കൂട്ടിൽ ടേസ്റ്റി ചെമ്മീൻ രുചി തയാറാക്കുന്നത് ഷെഫ് സിനോയ് ജോണും
തേങ്ങ അരയ്ക്കാതെ തേങ്ങാപ്പാൽ ചേർക്കാതെ കുറുകിയ ചാറോടു കൂടിയ സൂപ്പർ ടേസ്റ്റിൽ ചെമ്മീൻ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചെമ്മീൻ - അരക്കിലോ ചെറിയ ഉള്ളി - അരക്കിലോ തക്കാളി - 1 പച്ചമുളക് - 2 ഇഞ്ചി വെളുത്തുള്ളി - 1ടേബിൾസ്പൂൺ വലിയ ജീരകം - 1 ടീസ്പൂൺ ഉലുവ - 1/2 ടീസ്പൂൺ കടുക് - 1
നല്ല അടിപൊളി പ്രോൺസ് റോസ്റ്റ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. ചേരുവകൾ: മാരിനേഷന് • പ്രോൺസ് - 250 ഗ്രാം • മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ • കുരുമുളകുപൊടി - 1/2 ടീസ്പൂൺ • മുളകുപൊടി - 1 ടീസ്പൂൺ • ഉപ്പ് - ആവശ്യത്തിന് • വിനാഗിരി / നാരങ്ങാ നീര് - 1 ടീസ്പൂൺ • വെളിച്ചെണ്ണ – വറക്കാൻ ആവശ്യത്തിന് ഗ്രേവി
ഉൗണിന് വെറൈറ്റി കറി വേണമെന്നു തോന്നിയാൽ ചെമ്മീനും മാങ്ങയും മുരിങ്ങക്കായും ചേർത്ത കറി പരീക്ഷിക്കാം. കുറുകിയ തേങ്ങാപ്പാൽ ചാറിൽ പാകത്തിന് വെന്ത ചെമ്മീനും മാങ്ങയും മുരിങ്ങക്കായും സൃഷ്ടിക്കുന്ന അസാധ്യ രുചി...Prawns Drumstick Mango Curry, Chef Suresh Pillai, Nadan Ruchi
Results 1-10 of 40