Activate your premium subscription today
ബിയർ ബ്രാറ്റ്സ് രുചിക്കൂട്ടൊരുക്കി ഗായകൻ അരവിന്ദ് വേണുഗോപാൽ. വളരെ എളുപ്പത്തിൽ സോസേജ് ബിയറിൽ പാകപ്പെടുത്തിയെടുക്കുന്നതാണ് ഇതിന്റെ രുചിരഹസ്യം. മലയാളികളുടെ പ്രിയഗായകൻ ജി.വേണുഗോപാലിന്റെ മകനാണ് അരവിന്ദ്. ലണ്ടൻ യാത്രയിലായിരുന്നു അരവിന്ദിന്റെ സ്പെഷൽ പാചകം. ഫ്രൈയിങ് പാനിൽ ബട്ടർ ഇട്ട് ചൂടാകുമ്പോൾ
കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ എന്തെങ്കിലും പ്രത്യേക രൂപത്തിലോ അതുപോലെ അവരെ ആകർഷിക്കുന്ന രീതിയിൽ ഏതെങ്കിലും നിറത്തിലോ ഒക്കെ ഭക്ഷണം കൊടുത്താൽ അവരതു ആസ്വദിച്ചു കഴിക്കും അത് ഏത് നേരത്തെ ആഹാരം ആയാലും. അപ്പോൾ കുട്ടികൾക്ക് നാലുമണി പലഹാരമായി കൊടുക്കാൻ ഇതാ ഒരു
Results 1-2