Activate your premium subscription today
ചക്കവേവിച്ചും പഴുപ്പിച്ചും വറുത്തുമൊക്കെ കഴിക്കാറുണ്ട്. ചക്കയുടെ സീസൺ ആയാൽ പിന്നെ എന്നും ഇതൊക്കെ തന്നെയാകും ചോറിന് കറിയായി എത്തുന്നതും. അതിൽ പ്രധാനിയാണ് ചക്കക്കുരു. മസാലയായി റോസ്റ്റും തോരനുമൊക്കെ തയാറാക്കാറുണ്ട്. ഇപ്പോഴിതാ വെറൈറ്റിയായി മുട്ട ചേർത്ത രുചിയിൽ ചക്കക്കുരു കൊണ്ട് ഒരു ഐറ്റം
നാടൻ കായ മെഴുക്കുപുരട്ടി. നല്ല ചൂടു ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഉഗ്രൻ മെഴുക്കുപുരട്ടിയാണിത്. ആർക്കും ഇഷ്ടപ്പെടുന്ന രുചിയാണ്. പച്ചക്കായ ഒരു തവണ ഇങ്ങനെ വച്ച് നോക്കിയാൽ പിന്നെ ഇങ്ങനെയേ വയ്ക്കൂ.... ചേരുവകൾ •പച്ചക്കായ - രണ്ടെണ്ണം •സവാള - ഒന്ന് •പച്ച മുളക് - നാലെണ്ണം •കറിവേപ്പില -
കുമ്പളങ്ങ നമ്മുടെ അടുക്കളയിലെ ഏറ്റവും വിലകുറഞ്ഞതും എന്നാൽ ഏറ്റവുമധികം പോഷകഗുണമുള്ളതുമായ ഒരു പച്ചക്കറിയാണ്. കുമ്പളങ്ങ കൊണ്ട് അങ്ങനെ ഒത്തിരി പരീക്ഷണങ്ങളൊന്നും ആരും നടത്താറില്ല. മോരുകാച്ചാനും തേങ്ങയരച്ചുവയ്ക്കാനും ഉണ്ടാക്കാനുമെല്ലാം കുമ്പളങ്ങ മുന്നിൽ തന്നെയുണ്ടാകും. ജലാംശം, നാരുകൾ, മറ്റു ഗുണം
ഊണിനു കൂട്ടാൻ പോഷക ഗുണങ്ങൾ ധാരാളമടങ്ങിയ മുരിങ്ങയില മുട്ട തോരൻ ചേരുവകൾ മുട്ട - 3 എണ്ണം മുരിങ്ങയില - 1 കപ്പ് സവാള - 1 എണ്ണം തേങ്ങ ചിരവിയത് - 1 കപ്പ് വറ്റൽമുളക് - 2 എണ്ണം ഉപ്പ് - പാകത്തിന് മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ കടുക് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം മുട്ടയും
മിക്സഡ് വെജിറ്റബിൾ തോരൻ, നാരുകളുടെയും വിറ്റാമിനുകളുടെയും നല്ല ഉറവിടം കൂടിയാണിത്. എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. ചേരുവകൾ കാബേജ് - 1 കപ്പ് കാരറ്റ് - 1 കപ്പ് ബീൻസ് - 1 കപ്പ് സവാള - 1 എണ്ണം ചുവന്ന മുളകു ചതച്ചത് - 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ കടുക് -
സൂപ്പർ ഫുഡ് വിഭാഗത്തിൽ പെടുന്ന ഒന്നാണ് മുരിങ്ങ, പൂവും കായും ഇലയും മുതൽ മുരിങ്ങയുടെ തൊലി വരെ ഭക്ഷ്യയോഗ്യമാണ്. മുരിങ്ങയ്ക്ക കൊണ്ടു വ്യത്യസ്തമായൊരു തോരൻ, സാമ്പാറിനു രുചിപകരാൻ മാത്രമല്ല മുരിങ്ങയ്ക്ക, ഇതിന്റെ കട്ടികൂടിയ പുറം ഭാഗം മാറ്റി സ്വാദോടെ തോരൻ തയാറാക്കാം. മുരിങ്ങക്കായ നടുകെ പിളർന്ന് അതിന്റെ
മുരിങ്ങയില കൊണ്ടൊരുക്കാം ആരോഗ്യഗുണങ്ങൾ ധാരാളമുള്ള സൂപ്പർ ടേസ്റ്റി തോരൻ. ചേരുവകൾ മുരിങ്ങയില - 3 കപ്പ് ചെറിയ ഉള്ളി - 1/2 കപ്പ് തേങ്ങ - 1/4 കപ്പ് പുഴുങ്ങലരി - 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ - 3 ടീസ്പൂൺ കടുക് - 1/2 ടീസ്പൂൺ ചുവന്ന മുളക് - 3 എണ്ണം ഉഴുന്നു പരിപ്പ് - 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - 1/4
മോരിൽ ഇട്ടു വച്ചിട്ടുള്ള വാഴത്തണ്ടു തോരൻ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഇങ്ങനെ തയാറാക്കുമ്പോൾ എന്താണ് മാറ്റം സംഭവിക്കുന്നത്. ചേരുവകൾ വാഴപ്പിണ്ടി - 2 കപ്പ് ചെറുതായി അരിഞ്ഞത് തേങ്ങ - തേങ്ങ 4 സ്പൂൺ ജീരകം - 1/2 സ്പൂൺ പച്ചമുളക് - 2 എണ്ണം മഞ്ഞൾപ്പൊടി - 1/2 സ്പൂൺ എണ്ണ - 2 സ്പൂൺ കടുക് - 1 സ്പൂൺ ചുവന്ന
നത്തോലി ഫ്രൈ അല്ലെങ്കിൽ തോരൻ രണ്ടും സൂപ്പർ ടേസ്റ്റാണ്. ചൂട് ചോറിനൊപ്പം അല്ലെങ്കിൽ ചപ്പാത്തി, ദോശ, പുട്ട് എന്നിവയ്ക്കൊപ്പം വിളമ്പാം. ചേരുവകൾ നത്തോലി - 250 ഗ്രാം സവാള - 2 ഇടത്തരം വലിപ്പം നീളത്തിൽ അരിഞ്ഞത് വെളുത്തുള്ളി - 2 വലിയ അല്ലി അരിഞ്ഞത് ഇഞ്ചി - 1/2 ടീസ്പൂണ് പച്ചമുളക് - 1
കൊത്തമര എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയല്ല, ഇതിൽ അടങ്ങിയിരിക്കുന്ന കൈപ്പുരസമാണ് അതിനു കാരണം. എന്നാൽ കലോറി കുറഞ്ഞതും വിറ്റാമിൻ, മിനറലുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ് കൊത്തമര. കലോറി കുറയ്ക്കാനും അമിതമായ ശരീരഭാരം കുറയ്ക്കാനും ഇത് ഏറെ ഫലപ്രദമാണ്. കൊത്തമരയിൽ ദഹിക്കുന്ന തരം ഭക്ഷ്യനാരുകളുണ്ട്.
Results 1-10 of 70