Activate your premium subscription today
അമിത ദേഷ്യക്കാരനാണോ നിങ്ങളുടെ കുട്ടി? ചെറുപ്പത്തിൽ മകൻ/മകൾ വാശിക്കാരിയാണ്, പെട്ടന്നാണ് ദേഷ്യം വരിക, അവൻ പിടിച്ച വാശിയേ ജയിക്കൂ എന്നൊക്കെ ആവേശത്തോടെ പറയുന്ന മാതാപിതാക്കൾക്ക് പലപ്പോഴും കുട്ടികളിലെ ഇത്തരം സ്വഭാവ വൈകല്യങ്ങൾക്ക് പിന്നിലെ വരുംകാല അപകട സാധ്യതകൾ അറിയില്ല. ദേഷ്യം ഒരിക്കലും കുട്ടികൾക്ക്
‘‘മൂപ്പർക്ക് പ്രായമായതിനു ശേഷം മൂക്കത്താണ് കോപം. എപ്പോഴാണ് പൊട്ടിത്തെറിക്കുന്നതെന്ന് ഒരു പിടിയുമില്ല!’’– കത്തിപ്പടരും മുൻപേ തണുപ്പിക്കാനുള്ള ക്ഷമയും കഴിവുമുണ്ടെങ്കിൽ ഈ സീനുകൾ ഒഴിവാക്കാം. ഗൃഹാന്തരീക്ഷത്തിൽ കയ്പ് പടരുന്നത് തടയാം. എന്തിനാണിത്ര ദേഷ്യം? പ്രായമാകുമ്പോൾ തലച്ചോറിന്റെ ഘടനയിൽ വ്യത്യാസങ്ങൾ
ചോദ്യം : എന്റെ മകളും ഭർത്താവും കുറേക്കാലമായി വേറെ വേറെ താമസിക്കുകയായിരുന്നു. ഈയിടെ നിയമപരമായി തന്നെ പിരിഞ്ഞു. അവർക്ക് ഒരു മകനാണുള്ളത്. ഇപ്പോൾ എട്ടുവയസ്സായി. ഞങ്ങളുടെ കൂടെയാണു താമസിക്കുന്നത്. ഈ അടുത്ത കാലത്തായി ദേഷ്യവും വാശിയും ഒക്കെ ആണ്. എന്താണു ചെയ്യേണ്ടത്? ഉത്തരം : വിവാഹബന്ധം വേർപെടുത്തുന്ന
വളരെ മാന്യമായി പെരുമാറിയിരുന്ന ചില വ്യക്തികൾക്ക് പ്രായമാകുമ്പോൾ പെട്ടെന്ന് പെരുമാറ്റത്തിൽ വ്യത്യാസം കാണപ്പെടുന്നുണ്ടോ? പെട്ടെന്ന് ദേഷ്യപ്പെടുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ടോ? ഒരുപക്ഷേ ഇത് ഫ്രണ്ടോ ടെംപറൽ ഡിമൻഷ്യ (Fronto temporal dementia) എന്ന മറവി രോഗത്തിന്റെ ലക്ഷണമാകാം. 50–65
ചോദ്യം : എന്റെ മകനു നാലു വയസ്സു കഴിഞ്ഞു. ഇപ്പോൾ നഴ്സറി സ്കൂളിൽ പോകുന്നുണ്ട്. അവിടെ പോകാൻ വലിയ ഇഷ്ടമാണ്. നന്നായി സംസാരിക്കുകയും പാട്ടു പാടുകയും ഒക്കെ ചെയ്യും. എന്നാൽ, സ്കൂളിൽ ടീച്ചർ പറയുന്നത് ഒരുമിനിറ്റ് അടങ്ങിയിരിക്കില്ല എന്നാണ്. എപ്പോഴും ഓടിക്കൊണ്ടിരിക്കും. എല്ലാവരും ചേർന്നു കളിക്കുമെങ്കിലും
മൂഡ് സ്വിംഗ്സ്, ആപേക്ഷികമായ അസ്ഥിരത, ആവേശം നിറഞ്ഞ പെരുമാറ്റം ഇവയ്ക്കെല്ലാം കാരണമാകുന്ന ഒരു മാനസികാവസ്ഥയാണ് ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ അഥവാ ബിപിഡി. ബിപിഡി ഉള്ളവർക്ക് തങ്ങൾ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം എപ്പോഴും ഉണ്ടാകും. ദേഷ്യം നിയന്ത്രിക്കാൻ ഇവർക്കു പ്രയാസമാകും. അപകടകരമായ ഡ്രൈവിങ്ങ്, സ്വയം
സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ അച്ചായന് ഒരു കുഴപ്പവും ഇല്ലായിരുന്നു. പക്ഷേ, റിട്ടയർ ചെയ്ത് ഏതാനും മാസം കഴിഞ്ഞതോടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ. രാവിലെ എണീറ്റാൽ ഒന്നും ചെയ്യാൻ താൽപര്യമില്ലാതെ മണിക്കൂറുകളോളം വെറുതെ ഇരിക്കും. എന്തെങ്കിലും ചോദിക്കാൻ ചെന്നാൽ പൊട്ടിത്തെറിക്കും. ആവശ്യപ്പെടുന്ന
ചോദ്യം : ഡോക്ടർ, 30 വയസ്സുള്ള അധ്യാപികയാണു ഞാൻ. ചെറിയ കാര്യങ്ങൾക്കു പോലും മനസ്സു വല്ലാതെ തളർന്നു പോകുന്ന സ്വഭാവക്കാരിയാണ്. ചിലപ്പോൾ ഞാൻ പോലും അറിയാതെ അച്ഛനമ്മമാരോടും സഹപ്രവർത്തകരോടും വഴക്കിടാറുമുണ്ട്. ആ സമയങ്ങളിൽ ഹൃദയമിടിപ്പ് വല്ലാതെ കൂടും. ചില ദിവസങ്ങളിൽ രാവിലെ എണീക്കാൻ പോലും പറ്റാത്തത്ര
അച്ഛനോ അമ്മയോ ആകുന്നത് ഒരു മനോഹരമായ അനുഭവമാണ്. എന്നാൽ ഒരുപാട് ഉത്തരവാദിത്തങ്ങളും തേടി വരുമെന്നതിനാൽ പലരും സമ്മർദത്തിലാകുന്നതും സ്വാഭാവികമാണ്. ഇത് പലപ്പോഴും കുട്ടികളോട് പൊട്ടിത്തെറിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കും. പിന്നീട് ഇതേക്കുറിച്ച് ആലോചിച്ച് മാതാപിതാക്കൾ ദു:ഖിക്കുകയും ചെയ്യും. ഈ
കുട്ടിക്കാലത്ത് പലവിധ മാനസിക ആഘാത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവര്‍ വളര്‍ന്ന് വലുതാകുമ്പോൾ ദേഷ്യക്കാരായി മാറാനുള്ള സാധ്യത അധികമാണെന്ന് ഗവേഷണ പഠനം. വിഷാദരോഗവും ഉത്കണ്ഠയും ഉള്ളവരില്‍ ഇത് പ്രത്യേകിച്ചും ദൃശ്യമാകാമെന്ന് പാരീസില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓഫ് സൈക്യാട്രിയില്‍ അവതരിപ്പിക്കപ്പെട്ട
Results 1-10 of 15