Activate your premium subscription today
എണ്ണയില്ലാതെ പാചകം എയർ ഫ്രൈയർ, മൈക്രോവേവ് അവ്ൻ എന്നിവയുടെ സഹായത്തോടെ എണ്ണയില്ലാതെ പാചകം ചെയ്യാം പാചകത്തിലെ ഇപ്പോഴത്തെ ട്രെൻഡാണ് എണ്ണ ഉപയോഗിക്കാത്ത പാചകം അഥവാ നോ ഓയിൽ കുക്കിങ്. എണ്ണയുടെ ഉപയോഗം കുറച്ചു മീനും മാംസവും മറ്റും വറുത്തെടുക്കാൻ സഹായിക്കുന്ന ഒട്ടേറ ഉപകരണങ്ങളും പാചകരീതികളും നിലവിലുണ്ട്. അവ
ഫിറ്റ്നെസ് ആഗ്രഹിക്കുന്ന ആളാണ് നിങ്ങൾ പക്ഷേ വർക്കൗട്ട് ചെയ്യാൻ സമയം ലഭിക്കുന്നില്ല എങ്കിൽ വിഷമിക്കേണ്ട ചടഞ്ഞുകൂടിയിരിക്കാതെ ശരീരഭാരം ഒന്ന് ചലിപ്പിക്കാൻ ശ്രമിച്ചാൽ മതി. തിരക്കുപിടിച്ച ജീവിതത്തിൽ പടികൾ കയറുന്നതും നടക്കുന്നതും ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഫിറ്റ്നെസിനു സഹായിക്കും. കാലറി ബേൺ ചെയ്യാനും
കുടവയറൊന്നുമില്ലാതെ നല്ല ഫിറ്റായിട്ട് ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഏതാണ്ട് എല്ലാവരും തന്നെ. അതിനു വേണ്ടി നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തിലെ കാലറി അറിയുന്നതും നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള ആപ്പുകള്‍ ഉപയോഗിച്ച് ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ കാലറി നിര്ണ്ണയിക്കുന്നവരുമുണ്ട്. എന്നാല്‍
മുന്‍പൊക്കെ കഴിക്കുമ്പോള്‍ എല്ലാവരും നോക്കിയിരുന്നത് ഭക്ഷണത്തിന് എരിവുണ്ടോ, പുളിയുണ്ടോ, മധുരമുണ്ടോ എന്നൊക്കെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരുടെയും ശ്രദ്ധ അതിലെത്ര കാലറി ഉണ്ടെന്നാണ്. ഭാരം കുറയ്ക്കാനും നിയന്ത്രിക്കാനുമൊക്കെ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം കഴിക്കാന്‍ പോകുന്ന ഭക്ഷണത്തിന്റെ കാലറി
ഭക്ഷണപ്രിയത്തിനൊപ്പം ഹൃദയത്തിനും വേണം ഒരു കരുതൽ. സമീകൃതാഹാരമാണു ഹൃദയത്തിന് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിങ്ങൾ കഴിക്കുന്ന ആഹാരം എത്രത്തോളം സമീകൃതമാണ്. അതൊന്നു പരിശോധിച്ചാലോ? ആ പരിശോധനയ്ക്കൊപ്പം സമ്മാനവും ലഭിക്കും. മലയാള മനോരമ, കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ആശുപത്രിയിലെ ഹെൽത്ത് ചെക്കപ്
നല്ല വിശന്നിരുന്നു ചിക്കൻ മസാല ദോശ കഴിക്കാനൊരുങ്ങുമ്പോൾ ഒരാൾ കൈയ്യിൽ പിടിച്ച് തടഞ്ഞാലോ? സ്വാദിഷ്ഠമായ ഭക്ഷണം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ കാലറിയെക്കുറിച്ച് പറഞ്ഞ് പിന്നാലെ ഒരാൾ വന്നാലോ? ജീവിതത്തിൽ ഇങ്ങനെയൊരു സുഹൃത്തിനെ കൈയ്യിൽ കിട്ടിയാൽ നിങ്ങൾ എന്തു ചെയ്യും. ഉത്തരത്തിനായി ആലോചിച്ചു സമയം കളയേണ്ട.
ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ എന്തുമാത്രം കാലറി ഉണ്ടാകും? ശരീരഭാരം, പൊക്കം, വ്യായാമം എന്നിവ കണക്കിലെടുത്താണ് ഒരു വ്യക്തി എത്ര കാലറി കഴിക്കാമെന്ന് തീരുമാനിക്കുന്നത്. കാലറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയാൻ വളരെയധികം സഹായിക്കും. ബിരിയാണിയും, പാസ്തയും, കേക്കും ഐസ്ക്രീമുമൊക്കെ
മലയാളത്തിൽ മാത്രമല്ല ലോക സിനിമയിൽ തന്ന ഏറ്റവും കാഴ്ചക്കാരുള്ള ജോണറാണ് ഹൊറർ. കോൺജറിങ്ങും അനബെല്ലും എക്സോർസിസ്റ്റുമെല്ലാം കേരളത്തിലും സൂപ്പർഹിറ്റായ ഇംഗ്ലിഷ് ചിത്രങ്ങളാണ്. ∙ പേടിപ്പിച്ച് കാശ് വാരാം ഏറ്റവും അധികം ബോക്സ്ഓഫിസ് കലക്ഷൻ നേടിയ ഹൊറർ ചിത്രം 2017ൽ പുറത്തിറങ്ങിയ ‘ഇറ്റ് (IT)’ എന്ന ഹോളിവുഡ്
ശരീരഭാരം കുറയ്ക്കാൻ ഭക്ഷണരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ വളരെയധികം ഉപകാരപ്പെടുമെന്ന് എല്ലാവർക്കും അറിയാമായിരിക്കും. നല്ലൊരു ഡയറ്റ് പിന്തുടരുന്നതിലൂടെ കാലറി ഡെഫിസിറ്റ് ഉണ്ടാകും. അതായത് ശരീരത്തിനു ആവശ്യമായ കാലറിയിൽ നിന്നും കുറവ് കാലറി മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് ശരീരത്തിൽ മുൻപ്
ധാരാളം പോഷകങ്ങളുണ്ടെങ്കിലും പൊതുവെ ഈന്തപ്പഴം പലരുടെയും സ്നാക് ലിസ്റ്റിൽ കാണാറില്ല. വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഈന്തപ്പഴത്തിൽ കലോറിയും ഷുഗറും കൂടുതലായതിനാൽ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണമെന്നുമാത്രം. കുതിർത്ത ഈന്തപ്പഴം (Dates) കഴിക്കുന്നതിന്റെ
Results 1-10 of 14