Activate your premium subscription today
ന്യൂഡൽഹി ∙ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് (എബി–പിഎംജെഎവൈ) പദ്ധതിയിൽ ആയുർവേദം ഉൾപ്പെടെ ആയുഷ് ചികിത്സാരീതികളെയും ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ എന്നിവയിലെ ചികിത്സാരീതികളാണ് സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാക്കുന്നത്.
പുലിയൂർ ∙ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (എഎച്ച്ഐഎംഎസ്) നിലവിൽ വന്നു. ഡിസ്പെൻസറിയിൽ എത്തുന്ന രോഗികൾക്ക് ഒപി റജിസ്ട്രേഷൻ മുതൽ മരുന്നു വിതരണം വരെ ഡിജിറ്റൽ ആയിട്ടാണ് പ്രവർത്തിക്കുക. ടോക്കൺ എടുത്ത് ഒപി റജിസ്ട്രേഷൻ നടത്തുമ്പോൾ തന്നെ ഡോക്ടറുടെ കംപ്യൂട്ടറിൽ
പനികൾ പലവിധമുണ്ടെങ്കിലും ഡെങ്കിപ്പനിയാണു പൊതുവേ കൂടുതൽ. ഡെങ്കി രണ്ടാമതും വരുമ്പോഴാണു കൂടുതൽ അപകടകാരി. ആദ്യത്തെ തവണ വന്നതു ചിലപ്പോൾ രോഗി അറിഞ്ഞിട്ടു പോലുമുണ്ടാകില്ല. ഡെങ്കി ബാധിതരിൽ 40% പേർക്കു രോഗ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. പ്രമേഹം ഉൾപ്പെടെയുള്ള അനുബന്ധ രോഗങ്ങളുള്ളവരിൽ അസുഖത്തിന്റെ തീവ്രത കൂടും.
കോഴഞ്ചേരി ∙ എല്ലാ വിവരങ്ങളും വിരൽത്തുമ്പിലൊരുക്കി കടലാസുരഹിതമായി സർക്കാർ ഹോമിയോ ഡിസ്പെൻസറി. ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിലൂടെയാണ് (എഎച്ച്ഐഎംഎസ്) ഇവിടെ കപ്യൂട്ടറൈസേഷൻ പൂർത്തിയാക്കിയത്. ഇവിടെയെത്തുന്ന രോഗികളുടെ രേഖപ്പെടുത്തിയ വിവരങ്ങൾ അവർ സംസ്ഥാനത്തെ ഏതു സർക്കാർ ഹോമിയോ
കുറ്റിപ്പുറം ∙ ഐപി വാർഡ് അടച്ചുപൂട്ടിയ കുറ്റിപ്പുറം ഗവ.ഹോമിയോ ആശുപത്രിയിൽ ഐപി വാർഡ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി ശുചീകരണ ജോലിക്കായി കുടുംബശ്രിയുടെ സേവനം ലഭ്യമാക്കാൻ തിരുമാനമായി. ഇന്നലെ നടന്ന എച്ച്എംസി യോഗത്തിലാണ് ആശുപത്രിയിലെ ശുചീകരണത്തിനായി ഒന്നിടവിട്ട ദിവസങ്ങളിൽ കുടുംബശ്രീ ജീവനക്കാരിയെ
കുറ്റിപ്പുറം ∙ പാചകക്കാരനും ശുചീകരണ ജീവനക്കാരനും ഇല്ലാത്തതിനാൽ ഭാഗികമായി അടച്ചുപൂട്ടിയ കുറ്റിപ്പുറം ഗവ.ഹോമിയോ ആശുപത്രിയിൽ ഉടൻ കിടത്തിച്ചികിത്സ പുനരാരംഭിക്കും. രോഗികൾക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്യുന്നതടക്കമുള്ള ജോലികൾക്കായി മൾട്ടി പർപ്പസ് വർക്കറെ ആശുപത്രിയിൽ നിയമിച്ചു. നാഷനൽ ആയുഷ് മിഷൻ വഴിയാണ്
നീലേശ്വരം ∙ കിനാനൂർ കരിന്തളം പഞ്ചായത്ത് കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഒപി സേവനങ്ങൾ ഇനി ഓൺലൈൻ. കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ഓൺലൈൻ സോഫ്റ്റ്വെയറിലൂടെയാണ് ഒപി സേവനങ്ങൾ കടലാസ് രഹിതമാകുന്നത്. ചികിത്സ തേടിയെത്തുന്നവരുടെ റജിസ്ട്രേഷൻ, ഡോക്ടർ കൺസൽട്ടേഷൻ, ഫാർമസിയിൽ നിന്നുള്ള മരുന്നു വിതരണം,
പുതുശേരിമല ∙ ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് (ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ) ദേശീയ അംഗീകാരം. നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡഴ്സ് (എൻഎബിഎച്ച്) എൻട്രി ലെവൽ സർട്ടിഫിക്കറ്റാണ് (എൻഎബിഎച്ച്) ഡിസ്പെൻസറിക്കു ലഭിച്ചത്. റാന്നി താലൂക്കിലെ ആദ്യ ഹോമിയോ ഡിസ്പെൻസറിയാണിത്.
കോതമംഗലം∙ ക്ലിനിക്കിൽ രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കെ ഡോക്ടർ തളർന്നുവീണു മരിച്ചു. നെല്ലിക്കുഴി സഞ്ജീവനി ഹോമിയോ ക്ലിനിക് ഉടമ പായിപ്ര പടിപ്പുരപ്പാട്ട് ഡോ. ബഷീർ (58) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. കബറടക്കം ഇന്നു 12നു പായിപ്ര ജുമാമസ്ജിദിൽ. ഭാര്യ: ഡോ. ഷീബി. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, പി.ബി.നേഹ.
കരുനാഗപ്പള്ളി ∙ സംസ്ഥാനത്തെ ആദ്യത്തെ ഹോമിയോ ഡീഅഡിക്ഷൻ സെന്റർ കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ഹോസ്പിറ്റലിൽ ആരംഭിക്കുന്നു. ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഹോമിയോ ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരുമായി എക്സൈസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി.
Results 1-10 of 29