Activate your premium subscription today
തിരുവനന്തപുരം ∙ വിദേശത്തേക്കുള്ള മെഡിക്കൽ പരിശോധനയുടെ പേരിൽ പകൽക്കൊള്ളയെന്നു പരാതി.
തിരുവനന്തപുരം ∙ വിദേശത്തേക്കുള്ള മെഡിക്കൽ പരിശോധനയുടെ പേരിൽ പകൽക്കൊള്ളയെന്നു പരാതി. തലസ്ഥാനത്ത് 10 അംഗീകൃത മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ പലതിലും തോന്നിയ നിരക്കാണ്. ഒമാനിലേക്കു പോകുന്നതിനു മുന്നോടിയായുള്ള പരിശോധനയ്ക്ക് തലസ്ഥാനത്തെ സ്വകാര്യ സ്ഥാപനം കൊട്ടാരക്കര സ്വദേശിയിൽ നിന്നു കഴിഞ്ഞ ദിവസം 8500 രൂപ ഈടാക്കി. നേരത്തേ 4000 രൂപ വാങ്ങിയിരുന്ന സ്ഥാപനങ്ങളാണ് കഴിഞ്ഞ മാസം മുതൽ ഫീസ് കുത്തനെ ഉയർത്തിയതെന്നു സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്സ് കേരള സംസ്ഥാന പ്രസിഡന്റ് സി.എം.ഷമീർ അലി പറഞ്ഞു.
മലപ്പുറം ∙ ഇന്നലെ പരിശോധിച്ച 11 സാംപിളുകളും നെഗറ്റീവ് ആയതോടെ നിപ്പ ആശങ്കയ്ക്ക് ആശ്വാസം. കഴിഞ്ഞ ദിവസം മരിച്ച പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരന്റെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 12 പേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാളും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 2 പേരും നിരീക്ഷണത്തിലുണ്ട്. ആരുടെയും നില ഗുരുതരമല്ല.
പെണ്‍കുട്ടികള്‍ വളരുമ്പോള്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളികളും അവര്‍ നേരിടാറുണ്ട്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകുമ്പോള്‍. ലോകത്തില്‍ 500 ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്–യുജി) തമിഴ്നാട് സ്വദേശി എൻ.പ്രഭാഞ്ജൻ, ആന്ധ്ര സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവർക്ക് ഒന്നാം റാങ്ക്. 720 മാർക്കു നേടിയാണ് ഇരുവരും റാങ്ക് പങ്കിട്ടത്. തമിഴ്നാട് സ്വദേശിയായ കൗസ്തവ് ബാവുരി മൂന്നാം റാങ്ക് സ്വന്തമാക്കി.
ന്യൂഡൽഹി∙ ദേശീയ തലത്തിൽ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പുറത്തുവന്നു. ഒന്നാം റാങ്ക് രണ്ടു പേർ ചേർന്ന് പങ്കിട്ടു. 99.99 ശതമാനം സ്കോറോടെയാണ് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
ചോദ്യം : എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷമായി. ഞങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്ലാൻ ചെയ്യുന്നുണ്ട്. ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് എന്റെ അമ്മാവന്റെ മകനെയാണ്. എന്റെ മൂത്ത സഹോദരിക്ക് ഇപ്പോൾ ഇരുപത്തിനാലു വയസ്സുണ്ട്. അവൾക്കു ജന്മനാ സംസാരശേഷി ഇല്ല
തിരുവനന്തപുരം∙ മെഡിക്കൽകോളജ് ആശുപത്രിയിൽ യുവതിയുടെ മരണം അറിയിച്ച വനിതാ ഡോക്ടറെ ചികിത്സാ പിഴവ് ആരോപിച്ച് ചവിട്ടി വീഴ്ത്തി. ഡോക്ടറുടെ പരാതിയിൽ യുവതിയുടെ ഭർത്താവ് കൊല്ലം വെളിച്ചക്കാല ടിബി ജംക്ഷൻ പുതുമനയിൽ സെന്തിൽ കുമാറിന് എതിരെ മെഡിക്കൽ കോളജ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തു.
65 വയസ്സുള്ള ഞാൻ രണ്ടു മക്കളുടെ അമ്മയാണ്. ഇതുവരെ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. അതിനാൽ തന്നെ യാതൊരു പരിശോധനകളും നടത്തിയിട്ടില്ല. ഈ പ്രായത്തിൽ ഗർഭപാത്രവുമായി ബന്ധപ്പെട്ടു നടത്തേണ്ട പരിശോധനകൾ എന്തെങ്കിലുമുണ്ടോ? ഒന്നു വിശദമായി പറഞ്ഞു തരാമോ....
ചോദ്യം : എന്റെ അമ്മയ്ക്ക് എഴുപതു വയസ്സാണ്. അധ്യാപികയായിരുന്നു അമ്മ. ആരോഗ്യത്തെപ്പറ്റി എപ്പോഴും സംശയമാണ്. എല്ലാ മാസവും സ്വയം തീരുമാനിച്ച് രക്തപരിശോധനകൾ നടത്തും. എന്തിനാണ് ഇങ്ങനെ പരിശോധനകൾ നടത്തുന്നത് എന്നു ചോദിച്ചാൽ അമ്മ ദേഷ്യപ്പെടും
Results 1-10 of 12