Activate your premium subscription today
ചെറുതായി ഒരു പെഗ് അടിക്കുന്നതു നല്ലതാണെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ടല്ലോ’– മിതമായ അളവിൽ മദ്യം ഉപയോഗിക്കുന്നതിനെ കുറിച്ചു ചിലരെങ്കിലും ഇങ്ങനെ പറയുന്നതു കേട്ടിട്ടില്ലേ. ഇതു ശരിയാണോ? പൂർണമായും തെറ്റാണ്. ഓരോ തുള്ളി മദ്യവും ശരീരത്തിലെ പല അവയവങ്ങളെ നശിപ്പിക്കുന്നുണ്ട്. എന്നാൽ കോശങ്ങൾക്കു വീണ്ടും വളരാനുള്ള
കൊടുങ്ങല്ലൂർ∙ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഫുഡി ഷെഫ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന അഴീക്കോട് വാലത്തറ വീട്ടിൽ നിധിനാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച്
നല്ല ദഹനത്തിനും പ്രതിരോധ ശക്തിക്കും കുടലുകളുടെ ആരോഗ്യത്തിനുമെല്ലാം ദഹനസംവിധാനത്തിലെ ഉപകാരികളായ ബാക്ടീരിയകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. എന്നാല്‍ മദ്യപാനം ഇവയെ പലതരത്തില്‍ സ്വാധീനിക്കാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മദ്യപാനം നിര്‍ത്താന്‍ സാധിക്കാത്ത തരം കടുത്ത മദ്യപാനികളില്‍ നല്ല ബാക്ടീരിയയും
ആരോഗ്യമുള്ള കരൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനു വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ സംസ്ക്കരിക്കുക, വൈറ്റമിനുകളും ധാതുക്കളും സംഭരിക്കുക, ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ
ചിറ്റാരിപ്പറമ്പ് (കണ്ണൂർ) ∙ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തേരി അമ്പായക്കാട്ടിലെ കുട്ടിയാക്കുന്ന് ഹൗസിൽ കോട്ടായി ശ്രീജിത് (42) ആണ് മരിച്ചത്. സുഹൃത്ത് കൂത്തുപറമ്പ് നരവൂർ അനിഷ നിവാസിൽ അനീഷ് (41) റിമാൻഡിലാണ്. 3ന് രാത്രിയാണ്
പുതിയ തുടക്കങ്ങളുടെയും പുതു തീരുമാനങ്ങളുടെയും സമയം കൂടിയാണ് പുതുവര്‍ഷം. പല നല്ല ശീലങ്ങള്‍ തുടങ്ങാനും പല ദുശ്ശീലങ്ങളും നിര്‍ത്താനും പറ്റിയ സമയം. കൂട്ടത്തില്‍ മദ്യപാനം നിര്‍ത്തിയേക്കാമെന്നോ പരിമിതപ്പെടുത്തിയേക്കാമെന്നോ തീരുമാനിച്ചിട്ടുള്ളവരും ഉണ്ടാകാം. ഇതിന്റെ മുന്നോടിയായി ഒരു മാസത്തേക്ക് മദ്യം
ഹൈദരാബാദ്∙ പിതാവിന്റെ അമിത മദ്യപാനത്തിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി തൂങ്ങിമരിച്ചു. തെലങ്കാന കച്ചെഗുഡയിൽ ജി.സൗമ്യ (21) ആണ് മരിച്ചത്. ഗാർഹിക പ്രശ്നങ്ങളെ തുടർന്ന് 2013ൽ സൗമ്യയുടെ അമ്മ അനിത ജീവനൊടുക്കിയിരുന്നു. അനിത മരിച്ച് കൃത്യം 10 വർഷം പൂർത്തിയാകുമ്പോഴാണ് മകളുടെയും മരണം. വ്യാഴാഴ്ച രാവിലെ വീട്ടിലെ മുറിയിൽ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലാണ് സൗമ്യയെ കണ്ടെത്തിയത്. സഹോദരനും പിതാവും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
പലരും മദ്യത്തെ ഉറക്കമരുന്നായാണ് കാണുന്നത്. മദ്യപിച്ചാൽ ലക്കു കെട്ടുറങ്ങാം എന്നാണ് പൊതുവേയുള്ള ധാരണയും അത്താഴത്തിനു മുമ്പ് അൽപം കഴിച്ചാൽ ദഹനവും ഉറക്കവും ശരിയാകുമെന്ന വിശ്വാസം പ്രബലമാണ്. എന്നാൽ ഷേക്സ്പിയർ മാക്ബത്തിൽ പറയുന്നതുപോലെ മദ്യം, ഉറക്കത്തിനും ലൈംഗികതയ്ക്കും പ്രേരണ നൽകുമെങ്കിലും ശരിയായ
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ താഴെപ്പറയുന്ന 6 ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും കാണുന്നുണ്ടെങ്കിൽ ചികിത്സ ആവശ്യമുള്ള മദ്യോപയോഗരോഗം ഉണ്ട് എന്ന് മനസ്സിലാക്കാം. 1. രാവിലെ മുതൽ വൈകിട്ടു വരെ തുടർച്ചയായി മദ്യത്തെക്കുറിച്ചു ചിന്തിച്ചിരിക്കുന്ന അവസ്ഥ. മദ്യം (Alcohol) ഉപയോഗിക്കാനുള്ള ആസക്തി തീവ്രമായിരിക്കും.
പലര്‍ക്കുമുള്ള ധാരണയാണ് അല്പ സ്വല്പം മദ്യപാനം മൂലം ശരീരത്തിനു കുഴപ്പമില്ലെന്നത്. ഒരു പടി കൂടി കടന്ന്, പരിമിതമായ മദ്യപാനം ഹൃദയത്തിനു നല്ലതാണെന്ന് കൂടി ചിലര്‍ കരുതുന്നു. വാട്സാപ്പിലും മറ്റും ഇതിനെ പിന്തുണയ്ക്കുന്ന അവകാശവാദങ്ങളും മറ്റും നിങ്ങള്‍ വായിച്ചിട്ടുമുണ്ടാകാം. എന്നാല്‍ ഏതളവിലും മദ്യം
Results 1-10 of 39