Activate your premium subscription today
വയറ്റില്‍ നിന്ന് പോകുന്നത് ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ഇതില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പലരും പലപ്പോഴും ഗ്യാസിന്റെ പ്രശ്നമായി കണ്ട് അവഗണിക്കാറുണ്ട്. എന്നാല്‍ വയറ്റില്‍ നിന്ന് പോകുന്നതിന്റെ രീതിയിലും ആവൃത്തിയിലുമെല്ലാം വരുന്ന മാറ്റങ്ങള്‍ കോളോറെക്ടല്‍ അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങളുടെ
മലവിസര്‍ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കൊളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് ബവല്‍ കാന്‍സര്‍ എന്ന് പറയുന്നു. അര്‍ബുദം എവിടെ ആരംഭിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കൊളോണ്‍ കാന്‍സര്‍, റെക്ടൽ കാൻസർ എന്നും ഇവ അറിയപ്പെടുന്നു. ലോകത്തിലെ സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ ഒന്നാണ്
ലോകത്ത് ഏറ്റവുമധികം നിര്‍ണയിക്കപ്പെടുന്ന മൂന്നാമത് അര്‍ബുദമാണ് വന്‍ കുടലിലും കോളോണിലും മലദ്വാരത്തിലും വരുന്ന ബവല്‍ കാന്‍സര്‍. 2020ല്‍ മാത്രം നിര്‍ണയിക്കപ്പെട്ടത് 19 ലക്ഷം ബവല്‍ കാന്‍സര്‍ കേസുകളാണ്. നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കരള്‍, ശ്വാസകോശം, തലച്ചോര്‍, ലിംഫ് നോഡുകള്‍
ഇന്ത്യയിലെ അര്‍ബുദകേസുകളില്‍ പൊതുവായി കാണുന്ന അര്‍ബുദമാണ് കുടലിനെ ബാധിക്കുന്ന കോളന്‍ കാന്‍സര്‍. സാധാരണ 50 വയസ്സിന് മുകളിലുള്ളവരെ ബാധിക്കുന്ന കോളന്‍ കാന്‍സര്‍ ഇപ്പോള്‍ ജീവിതശൈലി മാറ്റങ്ങളുടെയും മറ്റും ഭാഗമായി യുവാക്കളിലും കണ്ടു വരുന്നുണ്ട്. മലദ്വാരത്തിലൂടെ ഒരു ട്യൂബ് കയറ്റി വിട്ടുള്ള കൊളോണോസ്കോപ്പി
വന്‍കുടലിനെ ബാധിക്കുന്ന അര്‍ബുദം ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ 90 ശതമാനവും സുഖപ്പെടുന്ന ഒന്നാണ്. അര്‍ബുദം ആരംഭിക്കുന്ന സ്ഥലം അനുസരിച്ച് മലാശയ അര്‍ബുദം എന്നും വന്‍കുടലിലെ അര്‍ബുദം എന്നും ഇതിനെ വിളിക്കുന്നു. സുഖപ്പെടുത്താവുന്ന രോഗം ആണിതെങ്കിലും സമയത്ത് രോഗം കണ്ടെത്തിയില്ലെങ്കില്‍ മാരകമായേക്കാം.
Results 1-5