Activate your premium subscription today
ചുമ, പനി, ജലദോഷം എന്നിവയെല്ലാം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്നതാണ്. നിസ്സാരമാക്കി തള്ളി കളഞ്ഞാല്‍ ചിലപ്പോള്‍ രോഗം തീവ്രമായി ശ്വാസകോശത്തെയും മറ്റ് അവയവങ്ങളെയുമൊക്കെ ബാധിച്ച് ജീവന് തന്നെ ആപത്തും ഇവ ഉണ്ടാക്കാം. ഇത്തരം രോഗങ്ങള്‍ വരുമ്പോള്‍ പലര്‍ക്കുമുള്ള സംശയമാണ് വര്‍ക്ക് ഔട്ട് ചെയ്യാമോ
ചെറിയ കാര്യങ്ങൾക്കു പോലും അസ്വസ്ഥരാകുന്നവരാണോ? എങ്കിൽ ഈ വ്യായാമം നിങ്ങളെ രക്ഷിക്കും. എവിടെയിരുന്നും ചെയ്യാവുന്ന ഈ സിംപിൾ ബ്രീതിങ് എക്സർസൈസ് നിങ്ങളുടെ മൂഡ് മിനുട്ടുകൾക്കുള്ളിൽ മെച്ചപ്പെടുത്തും വലതു കൈ നെഞ്ചിലും ഇടതു കൈ വയറിലുമായി പിടിക്കുക. ഞാൻ എന്റെ വയറിലൂടെയാണോ നെഞ്ചിലൂടെയാണോ
കടുത്ത വേനൽച്ചൂടിൽ തണുത്ത വെള്ളത്തിൽ നീന്തിത്തുടിക്കുന്നതിന്റെ സുഖം. ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിരാണ്. സ്കൂൾ അവധിയും വേനൽക്കാലവും എത്തുന്നതോടെ നീന്തൽക്കളരികൾ സജീവമാവുകയാണ്. നീന്തൽ വശമില്ലാത്തവരും പരിചയക്കുറവ് ഉള്ളവരുമെല്ലാം പുഴയിൽ ഇറങ്ങുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. 3 ദിവസത്തിനിടെ
കൂർക്കംവലി ഒരു നിദ്രാവൈകല്യമാണ്. കൂർക്കംവലിക്കുന്നവരെ കൂടാതെ തൊട്ടടുത്ത് കിടക്കുന്നവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണിത്. കൂർക്കംവലിക്കു പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. നിങ്ങളുടെ മൂക്ക് അടഞ്ഞിരിക്കുന്നതു കൊണ്ടോ അല്ലെങ്കിൽ മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതു കൊണ്ടോ അമിതവണ്ണം കൊണ്ടോ അലർജി, ജലദോഷം എന്നിവ
നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മളെല്ലാവരും ഒരു പോലെ നേരിടുന്ന ഒന്നാണ് സമ്മർദം അഥവാ സ്ട്രെസ്. രണ്ടു തരത്തിലുള്ള സ്ട്രെസുകളാണ് നമുക്കുള്ളത് യുസ്ട്രെസും സിസ്ട്രെസും. യുസ്ട്രെസ് എന്നാൽ നല്ല സമ്മർദം, ഇത് നമ്മുടെ പെർഫോമൻസ് കൂട്ടുകയാണ് ചെയ്യുന്നത്. ഉദാഹരണമായി നിങ്ങളുടെ കല്യാണത്തിന് തൊട്ടു മുൻപ്
ഓരോ വര്‍ഷവും 17.9 ദശലക്ഷം പേരുടെ ജീവന് കവര്‍ന്നെടുക്കുന്ന ജീവിതശൈലീ രോഗമാണ് ഹൃദ്രോഗം. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പുകവലി, മദ്യപാനം, ശാരീരിക അലസത എന്നിങ്ങനെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഈ ഘടകങ്ങളെല്ലാം നിരന്തരമായ മാനസിക സമ്മര്‍ദവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു. മാനസിക
ഏതാനും ചുവടുകള്‍ നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ പെട്ടെന്ന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ടോ? പലരും ഇത് ശ്വാസകോശവും ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് കരുതി സ്വയം ചികിത്സ ആരംഭിക്കാറുണ്ട്. എന്നാല്‍ ശ്വാസംമുട്ടല്‍ വൈദ്യശാസ്ത്രപരവും അല്ലാത്തതുമായ പല കാരണങ്ങള്‍ കൊണ്ടാകാം. ഇത് അറിയാതെയുള്ള
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കോവിഡ്–19 സാധാരണ ശ്വാസോച്ഛാസത്തെ പോലും ശ്രമകരമാക്കിയേക്കാം. കോവിഡ് രോഗമുക്തിക്ക് ശേഷവും പലരും ശ്വാസംമുട്ടല്‍, വ്യായാമം ചെയ്യാനുള്ള ശേഷിക്കുറവ്, ശ്വാസോച്ഛാസം ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് തുടങ്ങിയ പല പ്രശ്നങ്ങളെയും കുറിച്ച് പരാതിപ്പെടാറുണ്ട്. ക്രമരഹിതമായ
കോവിഡ് വന്നുപോയ ശേഷം സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോൾ ആരോഗ്യം വീണ്ടെടുക്കാനുള്ള ചെറിയ വ്യായാമങ്ങൾ ആരോഗ്യവിദഗ്ധരുടെ നിർദേശത്തോടെ ചെയ്തു തുടങ്ങാം. കടുത്ത ശാരീരികാധ്വാനം വേണ്ടി വരുന്ന വ്യായാമത്തിലേക്ക് ആരോഗ്യം നന്നായി വീണ്ടെടുത്ത ശേഷം പോകുന്നതായിരിക്കും ഉചിതം. കോവിഡ് വന്നു പോയ ആദ്യ സമയത്ത് ശ്വസന
കോവിഡ് മുക്തർ അറിയാൻ ചില ശ്വസന വ്യായാമങ്ങൾ. ഉദര ശ്വസന വ്യായാമങ്ങൾ 1. കമിഴ്ന്നു കിടന്നു കൊണ്ടുള്ള ദീർഘ ശ്വസന വ്യായാമങ്ങൾ കട്ടിലിൽ കമിഴ്ന്നു കിടക്കുക. നിങ്ങളുടെ മുഖം മടക്കി വച്ചിരിക്കുന്ന കൈകൾക്ക് മേൽ വിശ്രമിക്കുന്ന രീതിയിൽ വച്ചാൽ ശ്വസിക്കാൻ കൂടുതൽ സൗകര്യമാകും. വായ അടച്ച ശേഷം നാവ് മേൽ അണ്ണാക്കിൽ
Results 1-10 of 11