Activate your premium subscription today
മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട നടനും ശിവസേന (ഷിൻഡെ) നേതാവുമായ ഗോവിന്ദയെ ഹെലികോപ്റ്ററിൽ മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് കോൺഗ്രസ് മുൻ എംപി കൂടിയായ ഗോവിന്ദ ശിവസേനയിൽ ചേർന്നത്. സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് കഴിഞ്ഞ മാസം കാൽ മുട്ടിന് പരുക്കേറ്റ നടന് ശസ്ത്രക്രിയ നടത്തിയിരുന്നു.
മുൻ അർജന്റീന ഫുട്ബോളർ കാർലോസ് ടെവസിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെവസ് പരിശീലകനായ അർജന്റീന ക്ലബ് അത്ലറ്റിക്കോ ഇൻഡിപെൻഡന്റിയാണ് വിവരം പുറത്തുവിട്ടത്. ടെവസിന്റെ ആരോഗ്യനില ആശങ്കാജനകമല്ലെന്നും ക്ലബ് അറിയിച്ചു.
ദിവസവുമുള്ള തിരക്കുകൾക്കിടയിൽ പുരുഷന്മാർ ആരോഗ്യം പലപ്പോഴും അവഗണിക്കുകയാണ് പതിവ്. എന്നാൽ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ അവഗണിക്കരുത്. ∙ നെഞ്ചിന് അസ്വസ്ഥതയോ വേദനയോ പുരുഷന്മാർ അവഗണിക്കാനേ പാടില്ലാത്ത ഒരു പ്രധാന സൂചനയാണ് നെഞ്ചിന് അസ്വസ്ഥതയോ നെഞ്ചുവേദനയോ ഉണ്ടാകുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ
ന്യൂഡൽഹി ∙ ഹൃദയാഘാതത്തിനു മുൻപ് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായ ലക്ഷണങ്ങൾ കണ്ടുവരുന്നതായി ലാൻസെറ്റ് ജേണലിൽ വന്ന പുതിയ പഠനം വ്യക്തമാക്കുന്നു. സ്ത്രീകളിൽ ശ്വാസംമുട്ടലാണെങ്കിൽ പുരുഷന്മാരിൽ നെഞ്ചുവേദനയാണ് പൊതുവേ കണ്ടുവരുന്നതെന്ന് കലിഫോർണിയയിലെ സ്മിഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പറയുന്നു.
പുരുഷന്മാര് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ അവഗണിക്കു കയോ മറച്ചുവയ്ക്കുകയോ വേണ്ടസമയത്ത് ശരിയായ ചികിൽസ തേടാതിരിക്കുകയോ ചെയ്യുന്ന പ്രവണതയുണ്ട്. ആരോഗ്യവാന്മാരാണെന്ന ധാരണയില്‍ ശരീരം നല്കുന്ന പല മുന്നറിയിപ്പുകളും പുരുഷന്മാർ അവഗണിക്കാറുണ്ട്. ഇത് ഭാവിയില്‍ വലിയ സങ്കീര്‍ണ്ണതകളിലേക്കും അകാല മരണത്തിലേക്കും നയിക്കാം.
ലോകത്തില്‍ സംഭവിക്കുന്ന മരണങ്ങളുടെ കാരണമെടുത്താല് അതില്‍ പ്രഥമ സ്ഥാനമാകും ഹൃദ്രോഗത്തിനുള്ളത്. ഓരോ വര്‍ഷവും 17.9 ദശലക്ഷം പേര് ഹൃദ്രോഗം മൂലം മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ച് ഹൃദ്രോഗ മരണങ്ങളില്‍ നാലെണ്ണവും ഹൃദയാഘാതവും പക്ഷാഘാതവും മൂലം സംഭവിക്കുന്നു. ഈ
കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷം ആറ് മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുണ്ടെന്ന് പഠനം. അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിലുള്ള ഇന്റർമൗണ്ടൻ ഹെൽത്തിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഹൃദ്രോഗ സംബന്ധമായ ലക്ഷണങ്ങൾക്കായി 150000 പേരുടെ ഡേറ്റ ഗവേഷകർ
അറുപത്തഞ്ചുകാരനായ റിട്ട. അധ്യാപകൻ ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് പൊടുന്നനെ നെഞ്ചുവേദനയുണ്ടായത്. അമിതമായ നെഞ്ചിടിപ്പും കണ്ണിൽ ഇരുട്ടു കയറുന്ന അവസ്ഥയും ഉണ്ടായി. ശരീരം വിയർത്തൊലിക്കാൻ തുടങ്ങി. ശ്വാസം കിട്ടാതെ അദ്ദേഹം പരിഭ്രമിച്ചു. വിവരം ഉടനടി മകനെ അറിയിച്ചതിനെത്തുടർന്ന് മകൻ അച്ഛനെ
ഹൃദയം, സന്ധികള്‍, തലച്ചോര്‍ എന്നിങ്ങനെ ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെതന്നെ പ്രായം കൂടും തോറും ദുര്‍ബലമാകുന്ന ഒന്നാണ് ശ്വാസകോശവും. ശ്വാസകോശത്തിന് അതിന്റെ കരുത്ത് നഷ്ടമാകുന്നതോട് കൂടി ശ്വാസമെടുപ്പ് വെല്ലുവിളി നിറഞ്ഞ ഒന്നായി മാറും. ആരോഗ്യം മോശമായി തുടങ്ങി എന്നതിന്റെ സൂചനയായി ശ്വാസകോശം നല്കുന്ന ചില
Results 1-10 of 13