Activate your premium subscription today
ന്യൂഡൽഹി ∙ ചിക്കുൻഗുനിയയ്ക്കെതിരെയുള്ള വാക്സീന് യുഎസ് ഉപയോഗാനുമതി നൽകി. ഫ്രഞ്ച് കമ്പനി വാൽനേവ വികസിപ്പിച്ച ‘ഇക്സ്ചിക്’ എന്ന ഒറ്റ ഡോസ് വാക്സീനാണിത്. ലോകത്താദ്യമായാണ് ചിക്കുൻഗുനിയ വാക്സീന് അംഗീകാരം കിട്ടുന്നത്. 18 വയസ്സിനു മുകളിൽ പ്രായമുള്ള, ചിക്കുൻഗുനിയ ബാധിക്കാൻ സാധ്യതയേറിയവർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ ഉപയോഗിക്കാൻ പറ്റുക.
വാഷിങ്ടൻ ∙ ലോകത്തിന് ആശ്വസിക്കാം, ചിക്കുൻഗുനിയ ഇനി അത്ര ഭീകരമാകില്ല. ചിക്കുന്‍ഗുനിയ തടയാനുള്ള ആദ്യ വാക്സീനു യുഎസ് അനുമതി നൽകി. വാല്നെവ വികസിപ്പിച്ച വാക്സീന് ‘ഇക്സ്ചിക്’ എന്ന പേരിലാകും വിപണിയിലെത്തുക. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (യുഎസ് എഫ്ഡിഎ) അനുമതി നൽകിയത്. 18 വയസ്സിനു
ചിക്കുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സീന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. വാൽനോവ കമ്പനി വികസിപ്പിച്ചെടുത്ത വാകിസീൻ 'ഇക്സ്ചിക്' എന്ന പേരിലാണ് വിപണിയിലെത്തുക. 18 വയസ്സും അതിനു മുകളിൽ പ്രായം ഉള്ളവർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുക. രോഗവ്യാപന സാധ്യത കൂടുതലായുള്ളതും ഈ
ലോകത്തെ പ്രതിസന്ധിയിലാക്കാന്‍ പോകുന്ന അടുത്ത മഹാമാരി സിക്ക, ഡെങ്കു എന്നിവ പോലെ പ്രാണികളിലൂടെ പകരുന്നവയായിരിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡെങ്കു, യെലോ ഫീവര്‍, ചിക്കുന്‍ഗുനിയ, സിക വൈറസ് എന്നിവയെ എല്ലാം ആര്‍ത്രോപോഡ്-ബോണ്‍ വൈറസുകള്‍ അഥവാ ആര്‍ബോവൈറസുകള്‍ എന്നാണ് വിളിക്കുന്നത്. കൊതുക്,
ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും നിയന്ത്രിക്കാൻ കൊതുകുകളെ ഉപയോഗിക്കുന്ന പദ്ധതിയുമായി ഫ്ലോറിഡ. ജനിതക മാറ്റം വരുത്തിയ കോടിക്കണക്കിന് കൊതുകുകളെ ഉപയോഗിച്ച് കൊതുജന്യ പകർച്ചവ്യാധികൾക്ക് അറുതി വരുത്താനാണ് പദ്ധതി. ഇത്തരത്തിലുള്ള 750 ദശലക്ഷം കൊതുകുകളെ ഇതിനായി ഉപയോഗിക്കാനാണ് അനുമതി. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ,
കൊറോണ വൈറസിനെ പേടിച്ചു എല്ലാവരും വീട്ടിൽത്തന്നെ ഇരിപ്പാണ്. കുറച്ചുകൂടെ കരുതലെടുത്താൽ മഴയുടെ കൂടെയെത്തുന്ന പലതരം രോഗങ്ങളിൽ നിന്നും രക്ഷപെടാം. കോവിഡ് കാലത്ത് ഒരു ചെറു ജലദോഷപ്പനി പിടിച്ചാലുള്ള പൊല്ലാപ്പ് ഒന്ന് ഓർത്തുനോക്കൂ... മഴക്കാലം എന്നാൽ രോഗങ്ങൾ അറ്റാച്ച്ഡ് ആണ്. അന്തരീക്ഷത്തിൽ ഈർപ്പം പലമടങ്ങു
Results 1-6