Activate your premium subscription today
ന്യൂഡൽഹി ∙ മാനസിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടെലിമാനസ് ഹെൽപ് ലൈനിലേക്കു സഹായം ആവശ്യപ്പെട്ടു വിളിക്കുന്നവരിൽ പകുതിയും പുരുഷന്മാർ. പ്രധാന പ്രശ്നം ഉറക്കമില്ലായ്മ. 2022 ലെ ലോക മാനസികാരോഗ്യ ദിനത്തിൽ ആരംഭിച്ചതാണ് ടെലിമാനസ്. ലക്ഷദ്വീപിലും പുതുച്ചേരിയിലും ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഓഫിസുണ്ട്. തിരുവനന്തപുരത്തുള്ള സംസ്ഥാന മാനസികാരോഗ്യ പ്രോഗ്രാം ഓഫിസിലാണ് കേരളത്തിലെ കേന്ദ്രം.
ഇന്ത്യയിൽ ഒരു ലക്ഷം ജനങ്ങൾക്കുള്ളത് 0.07 ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. ഓസ്ട്രേലിയയിലാകട്ടെ ഇതു 103 ആണ്. ഈ രംഗത്തെ ആവശ്യകതകൾ തിരിച്ചറിയുന്നതിൽ നാം എത്രത്തോളം പിന്നിൽ നിൽക്കുന്നുവെന്ന് ഈ താരതമ്യത്തിലൂടെ വ്യക്തമാകും. ക്ലിനിക്കൽ സൈക്കോളജി രംഗത്തെ പഠന, കരിയർ സാധ്യതകൾ സംബന്ധിച്ച അവബോധം ശക്തമാക്കുക
ന്യൂഡൽഹി ∙ പരാതിക്കു പരിഹാരം കണ്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ഹർജിക്കാരൻ സുപ്രീം കോടതി ജഡ്ജിമാർക്കു മുൻപാകെ നിന്നാൽ എന്തുസംഭവിക്കും? കോടതിയും അതേ സ്വരമെടുത്തു. ഈ രീതിയിൽ കോടതിയെ ഭീഷണിപ്പെടുത്തുന്നതു കുറ്റകരമാകും. എൻജിനീയറിങ് കോളജുകളിലെ പ്രശ്നമുയർത്തി കോടതിക്കു മുൻപാകെ നേരിട്ട് ഹർജിക്കാരൻ തന്നെ ഹാജരായപ്പോഴാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ജോലിസ്ഥലത്ത് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്. പക്ഷേ പലസ്ഥാപനങ്ങളും ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാറില്ല. ലേബർ ലോ അനുസരിച്ച് നൂറ്റൻപതോ അതിലധികമോ ജീവനക്കാർ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെങ്കിൽ അവിടെ ഒരു പ്രഫഷണൽ ഫസ്റ്റ് എയ്ഡ് റൂം വേണമെന്ന് നിർബന്ധമുണ്ട്. അതുപോലെ
ന്യൂഡൽഹി ∙ ഒട്ടേറെ മെഡിക്കൽ പിജി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രത്യേക സ്ട്രേ വെക്കൻസി റൗണ്ട് പ്രഖ്യാപിച്ചു. അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്ക് ഇന്നു മുതൽ 22 വരെ റജിസ്റ്റർ ചെയ്യാം. ചോയ്സ് ഫില്ലിങ്ങിനും ലോക്കിങ്ങിനും 18 മുതൽ 22 വരെ സമയുമുണ്ട്. സീറ്റ്
അബുദാബി ∙ പ്രതിസന്ധികൾ നേരിടാൻ താമസക്കാർക്കും സഞ്ചാരികൾക്കും സൗജന്യ കൗൺസലിങ് വാഗ്ദാനം ചെയ്ത് അബുദാബി ഫാമിലി കൗൺസലിങ് (എഫ്.സി.എ). ഇതാദ്യമായാണ് എമിറേറ്റിൽ ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. അബുദാബിയിലുള്ള എല്ലാ രാജ്യക്കാർക്കും സേവനം ലഭിക്കുമെന്ന് എഫ്.സി.എ. ഡയറക്ടർ ജനറൽ ബുഷ്റ അൽ മുല്ല പറഞ്ഞു.
ന്യൂഡൽഹി ∙ സ്കൂൾ വിദ്യാർഥികളിലെ ആത്മഹത്യാ പ്രവണത തടയാനുള്ള പദ്ധതി ‘ഉമീദി’ന്റെ കരടു മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ‘അണ്ടർസ്റ്റാൻഡ്, മോട്ടിവേറ്റ്, മാനേജ്, എംപതൈസ്, എംപവർ, ഡവലപ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘ഉമീദ്’. പ്രധാന നിർദേശങ്ങൾ: ∙ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സ്കൂൾ
കൗൺസിലിങ്ങിനെ മോശമായ എന്തോ ഒന്നായാണ് പലരും ഇപ്പോഴും കാണുന്നത്. അതുകൊണ്ടു തന്നെ പ്രശ്നം എത്ര ഗുരുതരമാണെങ്കിലും കൗൺസിലിങ്ങോ വിദഗ്ധ സഹായം തേടാനോ ആളുകൾ തയാറാകുന്നില്ല. കുട്ടികളുടെ കാര്യത്തിലും പല മാതാപിതാക്കളും ഇതേ രീതി പിന്തുടരുന്നു. കൗൺസലിങ് അത്യാവശ്യമായ ഘട്ടമാണെങ്കിൽ പോലും അതു തിരിച്ചറിയാതെ
ബിവിഎസ്സി & എഎച്ച് 15% ഓൾ ഇന്ത്യ ക്വോട്ട കൗൺസലിങ്ങിൽ വിദ്യാർഥികൾ പാലിക്കേണ്ട നടപടിക്രമവും വ്യവസ്ഥകളും കാണുക: ∙ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ രണ്ടു റഗുലർ റൗണ്ടുകളും ഒരു മോപ്–അപ് റൗണ്ടും നടത്തും. ഇവയിൽ ആവശ്യാനുസരണം പങ്കെടുക്കാം ∙ ആദ്യറൗണ്ടിൽ അലോട്മെന്റ് കിട്ടി, മാർച്ച് 29ന് അകം കോളജിൽ
എംബിബിഎസ്, ബിഡിഎസ് കൗൺസലിങ് നടപടികൾ വൈകുന്നതിൽ പ്രതിഷേധമേറുന്നു. സെപ്റ്റംബർ 12നു നടന്ന നീറ്റ്–യുജിയുടെ ഫലം നവംബർ ഒന്നിനു പ്രസിദ്ധീകരിച്ചെങ്കിലും പ്രവേശന സമയക്രമം പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഖിലേന്ത്യാ ക്വോട്ടയിലെ സംവരണം സംബന്ധിച്ച കേസ് പരിഗണിച്ച സുപ്രീം കോടതി, ഈ വർഷത്തെ പ്രവേശനത്തിന്
Results 1-10 of 13