Activate your premium subscription today
മാനവരാശിയുടെ ഇന്നുവരെയുള്ള ചരിത്രത്തിലെ അനിതരസാധാരണമായ പ്രതിസന്ധിയായിരുന്നു കോവിഡ്-19 എന്ന ആഗോളമഹാമാരി.രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്സീന് വികസിപ്പിക്കുന്നതിനായി 750 കോടി യൂറോ സമാഹരിക്കുവാൻ തീരുമാനിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന് അന്ന് പറഞ്ഞത് ഇപ്രകാരമായിരുന്നു.'കോവിഡ് രോഗത്തിനെതിരെ
ജനീവ ∙ ലോകത്തെ വിറപ്പിച്ച കോവിഡിനെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കോവിഡിനെ തടയാൻ ഇനിയും ആഗോള അടിയന്തരാവസ്ഥ തുടരേണ്ടതില്ലെന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഒട്ടേറെ ലോക്ഡൗണുകൾക്കും ദുരിതങ്ങൾക്കും കാരണമായ മഹാമാരിയാണു കോവിഡ്. ലോകത്താകെ 70
ന്യൂഡൽഹി ∙ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ. ഇന്നു രാവിലെ എട്ടു മണി വരെയുള്ള കണക്കനുസരിച്ച് 19,848 ആക്ടീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രോഗമുക്തി നിരക്ക് ഇപ്പോൾ 98.68% ആണെന്നത്
മുതിർന്ന പൗരൻമാർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ലഭ്യമാക്കുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ അവസാന തീയതി വീണ്ടും നീട്ടി. ബാങ്കിന്റെ വെബ്സൈറ്റ് പ്രകാരം, എസ്ബിഐ വി കെയർ എഫ്ഡി സ്കീമിന്റെ അവസാന തീയതി ഇപ്പോൾ 2023 മാർച്ച് 31
ന്യൂഡൽഹി∙ ഗ്രാമീണ ഇന്ത്യയെ കോവിഡ് തകർത്തെന്നു സന്നദ്ധ സംഘടനയുടെ സർവേയിലെ കണ്ടെത്തൽ. കോവിഡിന്റെ ആദ്യ രണ്ട് തരംഗത്തില്‍ 71 ശതമാനം പേര്‍ക്ക് ജീവനോപാധികള്‍ Covid, Covid Treatments, Rural Population in India, Covid India, Covid Kerala, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News.
തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതിയതായി 3890 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 66,12,607 ആയി. 7 മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. 3172 പേർ കൂടി രോഗമുക്തി നേടിയതോടെ...Covid 19, Coronavirus, manorama news
ബയോടെക് കമ്പനിയുടെ ഷെയർ മൂല്യം ഉയർത്താൻ ട്വിറ്ററിൽ വ്യാജപ്രചാരണം അഴിച്ചുവിട്ടതായി റിപ്പോർട്ട്. പെൻസിൽവാനിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒക്യുജെൻ കമ്പനി കോവിഡ് 19 വാക്സീൻ തയ്യാറാക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നു.
തിരുവനന്തപുരം∙ കോവിഡ് രോഗലക്ഷണങ്ങളുമായി എത്തുന്നവരെ സർക്കാർ ആശുപത്രി അധികൃതർ ആർടിപിസിആർ പരിശോധന നടത്താതെ തിരിച്ചയയ്ക്കുന്നതായി പരാതി. കൊല്ലം, വയനാട് ജില്ലകളിലാണ് പരാതികളിലധികവും. ചില ജില്ലകളിൽ, പുറത്തുള്ള സ്വകാര്യ ലാബുകളിൽ ആർടിപിസിആർ ചെയ്യാനും Covid test, Covid, RTPCR, Manorama News
തിരുവനന്തപുരം ∙ കേരളത്തിൽ 3,419 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് മാത്രം 1,072 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. ടിപിആർ 16.32 . Kerala covid, Covid, Vaccination, Veena George, Manorama News
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് പ്രതിദിന രോഗബാധ കുതിച്ചുയർന്ന് മൂവായിരം കടന്നു. ഇന്ന് 3,488 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നര മാസത്തിനു ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിനു Covid, Covid India, Manorama News
Results 1-10 of 368