Activate your premium subscription today
ലോക ഹൃദയ ദിനം സെപ്റ്റംബർ 29 ന് ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ വർഷത്തെ തീം ‘Use Heart for Action’ എന്നാണ്. രണ്ടു കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്ന് സ്വന്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തേണ്ടത് ഒാരോ വ്യക്തികൾക്കും ആവശ്യകരമായ കാര്യമാണ്. സമീകൃതാഹാരം കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, പുകയില
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യംമൂലം അവശയായ യാത്രക്കാരിക്കു സാന്ത്വനമേകി കൊച്ചിയിൽനിന്നുള്ള ഡോക്ടർ. ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.ജിജി വി.കുരുട്ടുകുളത്തിനാണു കഴിഞ്ഞ ചൊവ്വാഴ്ച യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കു നടത്തിയ യാത്ര ജീവിതത്തിലും തൊഴിലിലും എക്കാലവും ഓർക്കാനുള്ള അനുഭവമായി
നല്ല ആരോഗ്യവാന്മാരായ യുവാക്കളില്‍ പലരും ഹൃദയാഘാതം മൂലം പെട്ടെന്നു കുഴഞ്ഞ് വീണ് മരിക്കുന്ന ദാരുണ സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ സാധാരണക്കാര്‍ തൊട്ട് ഫിറ്റ്നസ് ട്രെയ്നറുള്ള, നിത്യേന ജിമ്മും വര്‍ക്ക്ഔട്ടുമൊക്കെ ചെയ്യുന്ന
ന്യൂഡൽഹി ∙ കുഴഞ്ഞുവീണുള്ള മരണം ഒഴിവാക്കുന്നതിൽ നിർണായകമായ ഹൃദയസ്പന്ദന ശ്വസന പുനരുജ്ജീവന പ്രക്രിയ (കാർഡിയോ പൾമണറി റെസസിറ്റേഷൻ –സിപിആർ) പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു രാജ്യമെമ്പാടും പ്രത്യേക പരിശീലന സെഷനുകൾ സംഘടിപ്പിക്കും. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി കേരളത്തിൽ 48 കേന്ദ്രങ്ങളിൽ നടക്കും. ഇന്നു രാജ്യത്താകെ 10 ലക്ഷം പേർക്കു പരിശീലനം നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. മെഡിക്കൽ കോളജുകൾ, ഫാർമസി, നഴ്സിങ് കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണിത്.
ഇടിക്കും മിന്നലിനും സാധ്യതയുള്ള സമയമാണ്. തുറസ്സായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശ്രദ്ധ വേണം. സ്വർണാഭരണങ്ങളും മറ്റു ലോഹങ്ങളും ഒഴിവാക്കുക. മിന്നൽ (Lightning Strike) ആന്തരാവയവങ്ങൾക്കു വരെ കുഴപ്പം വരുത്താം. അതിനാൽ ഇടിമിന്നലേറ്റവരെ ഉടനെ ആശുപത്രിയിലെത്തിക്കണം. പേ വിഷബാധയ്ക്കും
കുഴഞ്ഞുവീണു മരിക്കുകയെന്നത് ഇപ്പോൾ സാധാരണമാണ്. ഹൃദയ സ്തംഭനമാണു കാരണം. അപകടാവസ്ഥ മനസ്സിലാക്കി എത്രയും വേഗം ഹൃദയസ്പന്ദന ശ്വസന പുനരുജ്ജീവന പ്രക്രിയ – കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) നൽകുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എങ്ങനെ ചെയ്യാം സിപിആർ? രോഗിയെ നിരപ്പായ, കട്ടിയുള്ള പ്രതലത്തിൽ മുഖം
പെട്ടെന്ന് ഹൃദയം നിലച്ച് പോകുന്ന അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്ക്കാണെന്ന് ഗവേഷണ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഹൃദയം നിലച്ചാല്‍ രക്തചംക്രമണം പുനഃസ്ഥാപിക്കാന്‍ ചെയ്യേണ്ട സിപിആര്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ വൈകുന്നതാണ് ഇതിന്റെ
ഡോക്ടറുടെ അടുത്ത് പതിവ് ആരോഗ്യ പരിശോധനയ്ക്ക് എത്തിയ രോഗിക്ക് പെട്ടെന്ന് ഹൃദയാഘാതം വന്നാല്‍ എന്ത് ചെയ്യും. ഇത്തരത്തില്‍ ഡോക്ടറുടെ കണ്മുന്നില് ഹൃദയാഘാതമുണ്ടായ ഒരു രോഗിയുടെ വിഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഡോക്ടറുടെ മുറിയിലെ സിസിടിവിയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിഡിയോയില്‍ രോഗി
കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ മരണം ഉയർത്തുന്ന ഗൗരവമേറിയ ഒരു ചോദ്യമുണ്ട്: ഹൃദയാഘാതമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ ഇടപെടണം? 2021 ജൂൺ 12: യൂറോ കപ്പിൽ ഡെൻമാർക്ക്– ഫിൻലൻഡ് മത്സരത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. കളിക്കിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ മൈതാനത്തിൽ കുഴഞ്ഞു വീഴുന്നതു
കുറച്ചധികം എമര്‍ജന്‍സി കേസുകൾക്കു ശേഷം പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഒന്ന് മയങ്ങാന്‍ കിടന്നത്. ആറ് മണിയോടെ ആശുപത്രിയിൽ നിന്ന് വിളി വന്നു: ‘‘ഹാര്‍ട്ട് അറ്റാക്ക് ആയി ഒരു രോഗി എത്തിയിട്ടുണ്ട്, ഡോക്ടര്‍ എത്രയും പെട്ടെന്ന് വരണം’’ വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ, ആശുപത്രിലേക്ക്. ഒട്ടും വൈകാതെ തന്നെ
Results 1-10