Activate your premium subscription today
Wednesday, Mar 26, 2025
2020 മാർച്ച് 25-ന് 598 ബാറുകൾ, 357 ബിയർ പാർലറുകൾ, 301 ബിവറേജസ് ഔട്ലെറ്റുകൾ, അനേകശതം കള്ളുഷാപ്പുകൾ എന്നിവ ഒറ്റയടിക്ക് പൂട്ടപ്പെട്ടു. മദ്യലഭ്യത പെട്ടെന്ന് ഇല്ലാതാകുമ്പോൾ വ്യാജമദ്യ ദുരന്തങ്ങൾ, ആത്മഹത്യകൾ, വിഭ്രാന്തികൾ, അക്രമങ്ങൾ തുടങ്ങിയ അനേകം ദുരന്തങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടു.
സ്ഥിരമായി അമിത അളവിൽ മദ്യം കഴിക്കുന്നവർക്ക് അതു മുടങ്ങുന്നത് കോവിഡിനേക്കാള്‍ വലിയ പ്രശ്നമായി മാറാമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞത്. ഏതാനും പേര് ഇതിനകം പിന്‍മാറ്റലക്ഷണങ്ങളെ തുടര്‍ന്ന് ഡീ അഡിക്ഷന് സെന്ററുകളിലേക്ക് എത്തുകയും ചെയ്തു. കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ച്
ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും അടയ്ക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ പലരുമുന്നയിച്ച മറുവാദമായിരുന്നു, അങ്ങനെ ചെയ്താല്‍ പലര്‍ക്കും വിത്ത്ഡ്രോവല്‍ സിംപ്റ്റംസ് വരും, ചിലരെങ്കിലും അവ മൂലം മരണപ്പെട്ടേക്കും എന്നൊക്കെ. അമിത മദ്യപാനമുള്ളവര്‍ പൊടുന്നനെ കുടിനിര്‍ത്തുമ്പോള്‍ സംജാതമാകാറുള്ള പ്രശ്നങ്ങളുടെ
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.