Activate your premium subscription today
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സ്ക്രീനുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. സ്മാർട്ട് ഫോണും ടാബ്ലെറ്റും മുതൽ ലാപ്ടോപ്പും ടെലിവിഷനും വരെ നമുക്ക് ഒഴിച്ചു കൂടാൻ പറ്റാതെ ആയിരിക്കുന്നു. വിവരവും വിജ്ഞാനവും വിനോദവും ഏകുന്നതാണെങ്കിലും സ്ക്രീൻ ടൈം അധികമാകുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
സ്മാർട്ഫോണുകള്‍ ശരീരത്തിന്റെ ഒരു ഭാഗമെന്ന പോലെയായ കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. മാതാപിതാക്കളുടെ അമിതമായ സെല്‍ഫോണ്‍ ഉപയോഗം കുട്ടികളുടെ ഭാഷാ വികാസത്തിലും ആശയവിനിമയ വൈദഗ്ധ്യത്തിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ക്കു ഫോണ്‍
ചോദ്യം : എന്റെ മകന് 15 വയസ്സു കഴിഞ്ഞു. രാത്രി വളരെനേരം ടിവി കാണുകയും മൊബൈലിൽ കളിക്കുകയും ചെയ്ത് ഉറങ്ങാൻ ഒരുപാട് വൈകും. സാധാരണ ഈ പ്രായത്തിൽ കുട്ടികൾക്ക് എത്ര സമയം ഉറങ്ങേണ്ടതുണ്ട്? ഉറക്കം കുറയുന്നത് എന്തെങ്കിലും പ്രശ്നങ്ങൾക്കു കാരണമാകുമോ? ഉത്തരം : ശരീരത്തിനെന്നപോലെ മനസ്സിനും വിശ്രമം ആവശ്യമാണ്.
നന്നായി ഉറങ്ങിയിട്ടും കണ്ണുകള്‍ക്കു തളർച്ച തോന്നുന്നുണ്ടോ? ദിവസവും 8 - 9 മണിക്കൂര്‍ ഉറങ്ങി ഉണര്‍ന്നാലും ക്ഷീണമാണോ? കണ്ണിനു ചുറ്റും കറുപ്പും ചുളിവുകളും ഉണ്ടാകുന്നത് കൂടുതല്‍ സ്ട്രെസ് ഉണ്ടാകുമ്പോാണ്. ഉറക്കം കുറഞ്ഞാലും ഇത് സംഭവിക്കാം. എന്നാല്‍ നല്ല ഉറക്കം ലഭിച്ചിട്ടും കണ്ണുകള്‍ക്ക് തളര്‍ച്ച
ലോകകപ്പ് ഫുട്ബോൾ കാലമാണ്. ഫുട്ബോൾ മത്സരങ്ങൾ പുലർച്ചെ വരെ ഉറക്കമൊഴിച്ചു ടിവിയിലോ മറ്റു ഡിജിറ്റൽ സ്ക്രീനുകളിലോ കാണുന്നവരാണു ഭൂരിഭാഗവും. പിന്നീടു രാവിലെ എണീറ്റു ജോലിക്കു പോകണം. ഇതോടെ പലരുടെയും ഉറക്കം കുറഞ്ഞു. ഉറക്കക്കുറവ് ഏറെ പ്രതികൂലമായി ബാധിക്കുന്ന അവയവമാണ് കണ്ണുകൾ. ടിവിയോ, മറ്റു ഡിജിറ്റൽ
ജോലി സമയത്തിന്റെ പകുതിയിലധികം നേരവും കംപ്യൂട്ടറും ടാബും മൊബൈലുമൊക്കെ നോക്കിയിരിക്കുന്നവരാണ് ഇന്ന് നല്ലൊരു ശതമാനം പേരും. ജോലി കഴിഞ്ഞാലും ടിവിയും മൊബൈലുമൊക്കെയായി സ്ക്രീന്‍ സമയം തുടരും. ഇത് കണ്ണിനും കാഴ്ചശക്തിക്കും നല്ല തോതില്‍ ആഘാതമേല്‍പ്പിക്കുന്നുണ്ട്. ഇതിനിടയിലും കണ്ണിന്റെ ആരോഗ്യം
കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുമെന്നൊക്കെ പറഞ്ഞു പഴകിയ കാര്യം. എന്നാൽ, കണ്ണിന്റെ കാര്യത്തിൽ ഈ ശ്രദ്ധ പലർക്കുമില്ല. കോവിഡ് കാലത്തു ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതോടെ കുട്ടികളിൽ നേത്ര സംബന്ധമായ പ്രശ്നങ്ങളും വർധിച്ചു. ദിവസവും 6–8 മണിക്കൂർ വരെ കംപ്യൂട്ടറുകൾക്കു മുന്നിൽ ചെലവഴിക്കേണ്ടി വരുന്ന
കോവിഡ് മഹാമാരി മൂലമുണ്ടായ രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തെ സ്കൂള്‍ കുട്ടികള്‍ക്കെല്ലാം ക്ലാസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിച്ചിരിക്കുകയാണ്. എന്നാല്‍ കുട്ടികള്‍ സ്കൂളില്‍ പോയി തുടങ്ങിയതിന് പിന്നാലെ പല വിധത്തിലുള്ള നേത്ര പ്രശ്നങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. മങ്ങിയ കാഴ്ച,
കോവിഡ് കാലത്ത് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതോടെ ഇതു മൂലം കണ്ണുകൾക്കുണ്ടാകുന്ന പ്രശ്നങ്ങളും (ഡിജിറ്റൽ ഐ സ്ട്രെയ്ൻ) കൂടി. ലളിതമായ ചില ശ്രമങ്ങളിലൂടെ ഇത് ഒഴിവാക്കാം...Digital Eye Strain , COVID 19, Screen Time, Work from Home
കൂട്ടുകാർ ഇപ്പോൾ പഠിക്കുന്നത് ടി വി, മൊബൈൽ ഒക്കെ ഉപയോഗിച്ചാണല്ലോ കണ്ണിന് കൂടുതൽ ആയാസം വരുന്ന ഈ സാഹചര്യങ്ങളിൽ എന്തൊക്കെ ശ്രദ്ധിക്കണം? പൊതുവെ ആരോഗ്യ കാര്യങ്ങളിൽ അനുവർത്തിക്കേണ്ട രീതികൾ എന്തൊക്കെ? നേത്ര രോഗ വിദഗ്ധ ഡോ. എസ്. സവിത പറയുന്നു. സാമൂഹിക അകലം ഒഴിവാക്കാൻ പറ്റാത്ത ഈ കോവിഡ് സാഹചര്യത്തിൽ
Results 1-10