Activate your premium subscription today
മരണശേഷം യുഎസിലെ കോടീശ്വരന്മാർ തങ്ങളുടെ ശരീരം തണുപ്പിച്ച് സൂക്ഷിക്കുന്നത് എന്തിനാകാം മരിച്ചുകഴിഞ്ഞാൽ എന്തു സംഭവിക്കും? വീണ്ടും ജനിക്കുമോ അതോ ആത്മാവ് ലോകത്ത് അലഞ്ഞുനടക്കുമോ? മരണാനന്തര ജീവിതത്തെക്കുറിച്ച് ലോകത്തൊട്ടാകെ പ്രചരിക്കുന്ന കഥകൾക്ക് പഞ്ഞമില്ല. ആ ശ്രേണിയിലെ പുതിയ കാൽവയ്പാണ് ശരീരം
മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ മുഖേനയും തദ്ദേശ സ്ഥാപനങ്ങൾ വഴിയുമാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. അടൽ വയോ അഭ്യുദയ് യോജന മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു
തിരുവനന്തപുരം∙ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിനു കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഉപാധികളോടെ ജാമ്യം നൽകിയത്. രണ്ടു മുതൽ 29 വരെയുള്ള പ്രതികൾക്ക് നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ
രാജ്യത്ത് നാല്പത് വയസ്സിന് മുകളിലുള്ള മൂന്നില്‍ രണ്ട് പുരുഷന്മാരിലും ബിപിഎച്ച് ലക്ഷണങ്ങള്‍ കണ്ടുവരുന്നു എന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം പറയുന്നു. അച്ചടക്കമുള്ള ജീവിതശൈലിയും മരുന്നിലൂടെയും ബിപിഎച്ചിനെ ദൂരെനിര്‍ത്താം. ആരോഗ്യമുള്ള പ്രോസ്റ്റേറ്റിനായി ഇവ ശീലിക്കാം.
കോവിഡ് മൂലമുള്ള ആശുപത്രി വാസവും മരണ സാധ്യതയും പകുതിയായി കുറയ്ക്കാന്‍ മോള്‍നുപിറവിര്‍ എന്ന ആന്റി വൈറല്‍ മരുന്നിന് സാധിക്കുമെന്ന് പഠനം. കോവിഡ് ബാധിതരായ രോഗികള്‍ക്ക് ദിവസം രണ്ടെണ്ണം എന്ന കണക്കില്‍ പരീക്ഷണാർഥമാണ് ഈ ഗുളിക നല്‍കിയത്. പരീക്ഷണഫലം വിജയകരമായിരുന്നതായും കോവിഡിനെതിരെയുള്ള അടിയന്തിര ഉപയോഗ
കോവിഡിന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണം പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. കോവിഡുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതിന് 20 ശാസ്ത്രജ്ഞരടങ്ങിയ പുതിയ സംഘത്തെ ലോകാരോഗ്യ സംഘടന നിയോഗിച്ചതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസിന്റെ പ്രഭാവത്തെ
കാലുവേദന വന്നാല്‍ കുഴമ്പോ എണ്ണയോ പുരട്ടി തിരുമ്മുകയെന്നത് നമ്മുടെ നാട്ടിലെ സാധാരണ രീതിയാണ്. എന്നാല്‍ ഓര്‍ക്കുക, കാലില്‍ അമര്‍ത്തിയുള്ള ഇത്തരം തിരുമ്മല്‍ പള്‍മണറി എംബോളിസം എന്ന മരണകാരണമായേക്കാവുന്ന രോഗാവസ്ഥയിലേക്ക് എത്തിക്കും.
വാർധക്യ സംബന്ധമായ കേൾവിക്കുറവ് വയോജന ചികിത്സ വിഭാഗത്തിലെ ഒരു പ്രധാന മേഖല തന്നെയാണ്. കാരണം വയോജന ശ്രവണ നഷ്ടം മറ്റനേകം മാനസിക -ശാരീരികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അപകർഷതാ ബോധം, ദേഷ്യം, സാമൂഹികമായ പിൻവലിയൽ, ഡിമെൻഷ്യ പോലുള്ള അസുഖങ്ങളുടെ പെട്ടെന്നുള്ള പിടിമുറുക്കം, കുടുംബത്തിലെ ഒറ്റപ്പെടൽ, സാമ്പത്തിക പിരിമുറുക്കം, പൊതു സഭകളിൽ നിന്നും പിന്മാറൽ എന്നിവയെല്ലാം ആശയവിനിമയത്തിനായി ഒരു സാഗരത്തോളം തന്നെ ഉണ്ടെങ്കിലും ഒന്നും സംസാരിക്കാൻ തോന്നാത്ത മാനസികാവസ്ഥയിലേക്ക് ഇതു നമ്മെ കൊണ്ടെത്തിക്കുന്നു.
പഴങ്ങളും പച്ചക്കറികളുമെല്ലാം അടങ്ങുന്ന സമീകൃത ഭക്ഷണക്രമം പിന്തുടരുന്ന കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതായിരിക്കുമെന്ന് യുകെയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയും നോര്‍ഫോക് കൗണ്ടി കൗണ്‍സിലും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ബിഎംജെ ന്യൂട്രീഷ്യന്‍
ഒന്നു വിളിച്ചാൽ മതി ഏതു പാതിരാത്രിയും ജോണി മേരിമാതയുമായി ഓടിയെത്തും. ഇതിനകം രണ്ടായിരത്തിലേറെ കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ചു. പലപ്പോഴും വീട്ടിൽ തിരിച്ചെത്തുമ്പോൾ രാത്രി ഏറെ വൈകും. ചിലപ്പോൾ നേരം പുലരും.
Results 1-10 of 15