Activate your premium subscription today
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എച്ച്എല്എല് ലൈഫ്കെയറുമായി സഹകരിച്ച് ആരംഭിച്ച നൂതന പദ്ധതിയായ അമൃത് ഫാര്മസി 10-ാം വര്ഷത്തിലേക്ക് കടക്കുന്നു. ജീവന് രക്ഷാമരുന്നുകളും മറ്റ് മെഡിക്കല് ഉത്പന്നങ്ങളും താങ്ങാവുന്ന വിലയില് ലഭ്യമാക്കുക എന്നതാണ് അമൃത് (അഫോര്ഡബിള് മെഡിസിന്സ് ആന്ഡ് റിലയബിള്
മുഴുധാന്യങ്ങളിൽപ്പെടുന്ന ചോളം പോഷകഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും മെച്ചപ്പെട്ട ദഹനത്തിനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ചോളം സഹായിക്കും. എന്നാൽ ചോളം കാൻസറിനു കാരണമാകും എന്ന് പലരും ആശങ്കപ്പെടുന്നു. സുന്ദർലാൻഡ് സർവകലാശാലയിലെ
പ്രായം മുപ്പതുകളിലും നാൽപതുകളിലും ഉള്ളവർ വർക്കൗട്ട് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുന്നത് പതിവായിരിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ല എന്നാണോ? പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ, പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒന്നും അമിതമായാൽ നന്നല്ല
ഓരോ കുഞ്ഞും മാതാപിതാക്കളുടെ ഹൃദയമാണ്. അത്രയും കരുതലും സ്നേഹവുമാണ് ഓരോ കുഞ്ഞുങ്ങളോടും മാതാപിതാക്കൾക്ക്. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നിരവധി നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കണം. 'ചുട്ടയിലെ ശീലം ചുടല വരെ' എന്ന് കേട്ടിട്ടില്ലേ. ആരോഗ്യകാര്യങ്ങളിലും അത് അങ്ങനെ തന്നെയാണ്. നമ്മുടെ ഹൃദയാരോഗ്യം
ഹൃദയാരം......പത്തറുപത്തിമൂന്ന് വർഷമായി വളരെ സുരക്ഷിതമായി എന്റെ നെഞ്ചിൻ കൂട്ടിനകത്ത് ഹൃദയമാകുന്ന ഇവനെ ഞാൻ ചേർത്ത് നിർത്താൻ തുടങ്ങിയട്ട് ..... അനുസരണക്കേടോ ശാഠ്യങ്ങളോ പരിഭവങ്ങളോ ഒന്നും തന്നെ ഞങ്ങൾ തമ്മിൽ നാളിതുവരെയായി ഉണ്ടായിട്ടില്ല ... ആവുന്നത്രയും സൂക്ഷ്മതയോടെയും കരുതലോടെയുമാണ് പരസ്പരം
കാലില് ചെരുപ്പില്ലാതെ വീടിന് പുറത്തേക്ക് ഇറങ്ങാത്തവരാണ് ഇന്ന് പലരും. എന്നാല് ദിവസവും ഒരു അര മണിക്കൂര് നേരം ചെരുപ്പെല്ലാം അഴിച്ച് വച്ച് നഗ്നപാദരായി പുല്ലിന് മുകളില് കൂടി നടക്കുന്നത് പല വിധത്തിലുള്ള ഗുണങ്ങള് ശരീരത്തിന് പ്രദാനം ചെയ്യുമെന്ന് ചില പഠനങ്ങള് പറയുന്നു. എര്ത്തിങ് അഥവാ
ശരീരത്തിന് നിരവധി വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രവർത്തനങ്ങളും ഉണ്ട്. അത്തരത്തിൽ ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളിലാണ് മഗ്നീഷ്യം ഉൾപ്പെടുന്നത്. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തസമ്മർദ്ദം
ഗെയിം ഓഫ് ത്രോണ്സ് എന്ന സൂപ്പര് ഹിറ്റ് ഇംഗ്ലീഷ് സീരിസ് കണ്ടവരാരും ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് എമിലിയ ക്ലാര്ക്ക് അവതരിപ്പിച്ച ഡനേരിയസ് ടാര്ഗേറിയന്റേത്. ഖലീസിയും ഡ്രാഗണ് ക്വീനുമൊക്കെയായി അധികാരത്തിന്റെ മൂര്ത്തീഭാവമായി സീരിസില് ഉടനീളം നിറഞ്ഞു നില്ക്കുകയായിരുന്നു എമിലിയയുടെ
മുറിവുകളോടും അണുക്കളോടുമൊക്കെയുള്ള നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രതികരണമാണ് നീര്ക്കെട്ട്. അണുബാധ, പരുക്കുകള്, വിഷവസ്തുക്കള് എന്നിവയ്ക്കെതിരെ ഇവ ശരീരത്തിന് സംരക്ഷണം നല്കുന്നു. എന്നാല് നിരന്തരമായി ശരീരത്തില് പ്രത്യക്ഷമാകുന്ന നീര്ക്കെട്ട് പലതരം രോഗങ്ങളിലേക്ക് നയിക്കാം.
കുവൈത്ത് സിറ്റി ∙ കഴിഞ്ഞ 15 മാസ കാലയളവില് രാജ്യത്ത് 7602 ഹൃദ്രോഗ മരണങ്ങളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്.
Results 1-10 of 341