Activate your premium subscription today
ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം കുടിക്കുക എന്നത്. ദഹനം, രക്തചംക്രമണം, താപനിലയുടെ നിയന്ത്രണം, വിഷാംശങ്ങളെ നീക്കൽ തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വെള്ളം ശരീരത്തിലുണ്ടാേകണ്ടതുണ്ട്. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. ∙ജലാംശം നിലനിർത്തുന്നു
മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ അൽപം ശ്രദ്ധിക്കാം. നാച്വറൽ ഷുഗർ പോലും ആരോഗ്യകരമെങ്കിലും മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. എന്തുതരം പഞ്ചസാര ആണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ശരീരഭാരം അമിതമായി മധുരം കഴിക്കുന്നത് പെട്ടെന്ന് ശരീരഭാരം കൂടാൻ കാരണമാകും.
കൈകാലുകളിലെ നഖങ്ങള്‍ നമ്മുടെ ആരോഗ്യത്തെ കുറിച്ച് പല സൂചനകളും നല്‍കാറുണ്ട്. ഉദാഹരണത്തിന് നഖത്തിന്റെ താഴ് ഭാഗത്ത് വിരലിനോട് ചേര്‍ന്ന് പുറമേ കാണുന്ന നേര്‍ത്ത ചര്‍മ്മമായ ക്യൂട്ടിക്കിളില്‍ വരുന്ന ചുവപ്പും തടിപ്പും ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ ലൂപ്പസിന്റെ ലക്ഷണമാണ്. നഖം നോക്കി കണ്ട് പിടിക്കാവുന്ന
കോവിഡിനെ പ്രതിരോധിക്കാന്‍ പ്രതിരോധ കുത്തിവയ്പ്പെടുത്തവരാണ് നമ്മുടെ നാട്ടിലെ നല്ലൊരു ശതമാനം പേരും. എന്നാല്‍ രണ്ട് ഡോസ് വാക്സീനും എടുത്തവരോട് ഒരു ചോദ്യം. നിങ്ങള്‍ വാക്സീന്റെ രണ്ട് ഡോസും എടുത്തത് ഒരേ കയ്യിലാണോ അതോ വലതു കൈയിലും ഇടത് കൈയ്യിലും മാറി മാറിയാണോ? എന്താ ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യം
സാര്‍സ് കോവി-2 വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ജെഎന്‍.1 ന്യുമോണിയ സാധ്യത വര്ധിപ്പിക്കുമെന്നതിനാല് ജാഗ്രത ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍. ഏത് പ്രായത്തിലുള്ളവരെയും ന്യുമോണിയ ബാധിക്കാമെന്നും ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ പ്രത്യേകിച്ചും കരുതിയിരിക്കണമെന്നും മുംബൈ ഗ്ലോബല്‍ ഹോസ്പിറ്റലിലെ
കടല്‍തീരത്ത് വെയില് കൊണ്ട് മലര്‍ന്നു കിടക്കുന്ന വിദേശികളെ കണ്ടിട്ടില്ലേ? ഇങ്ങനെ അര്‍ദ്ധനഗ്നരായി വെയില് കായുന്നതിന് സണ്‍ ബാത്ത് എന്ന് പറയും. ശരീരത്തില്‍ ആവശ്യത്തിനു വെയില് ഏല്‍പ്പിച്ച് ടാന്‍ഡ് ആയ സ്കിന്‍ ടോണ്‍ ലഭിക്കുന്നതിനും വിശ്രമത്തിനുമൊക്കെ വേണ്ടിയാണ് ഈ സണ്‍ബാത്ത്. അത് മാത്രമല്ല
ബാക്ടീരിയ, വൈറസ്, മറ്റ് അണുക്കള്‍ എന്നിവയില്‍ നിന്നെല്ലാം ശരീരത്തെ സംരക്ഷിക്കുന്ന കവചമാണ് നമ്മുടെ പ്രതിരോധസംവിധാനം. ശ്വേതരക്തകോശങ്ങള്‍, ആന്റിബോഡികള്‍, ചില അവയവങ്ങള്‍ എന്നിവയെല്ലാം ചേരുന്നതാണ് ഈ സങ്കീര്‍ണ്ണമായ സംവിധാനം. എന്നാല്‍ ഈ പ്രതിരോധശക്തിയെ ക്ഷയിപ്പിച്ച് നമ്മെ രോഗഗ്രസ്തരാക്കുന്ന ചില
തണുപ്പു കാലത്ത് ന്യുമോണിയ കേസുകൾ പലപ്പോഴും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സിഒപിഡി, ആസ്മ, കുറഞ്ഞ പ്രതിരോധശേഷി, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളുള്ളവരിൽ ഇതിനുള്ള സാധ്യത ഇരട്ടിയാണെന്നതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരിലും
ആരോഗ്യകരമായ ജീവിതത്തില്‍ നമ്മുടെ ഭക്ഷണശീലങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. രോഗങ്ങളില്ലാതെ ജീവിക്കാന്‍ പ്രതിരോധ സംവിധാനം ശക്തമായിരിക്കണം. ഇതിന് പോഷകസമ്പുഷ്ടവും സന്തുലിതവുമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. നേരെമറിച്ച് ഭക്ഷണത്തിലെ മോശം തിരഞ്ഞെടുപ്പ് പ്രതിരോധസംവിധാനത്തെ തളര്‍ത്തുകയും പല തരത്തിലുള്ള
പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നതാണ് ഇന്ത്യയില്‍ അടുത്തിടെ ഉണ്ടായ വൈറല്‍ പനിയുടെ വ്യാപനം. ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമവും അടിസ്ഥാന ശുചിത്വവുമാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗങ്ങള്‍. എങ്ങനെയാണ് ചില വൈറ്റമിനുകളും ധാതുക്കളും
Results 1-10 of 41