Activate your premium subscription today
തിരുവനന്തപുരം ∙ രാജ്യത്ത് അപൂർവമായി കാണപ്പെടുന്നതും ചെള്ള് പനിക്ക് സമാനമായതുമായ ബാക്ടീരിയൽ രോഗം 'മുറിൻ ടൈഫസ്' തലസ്ഥാനത്ത് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന 75 വയസ്സുകാരനാണു രോഗബാധ. രോഗി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
തൊടുപുഴ∙ 97 ശതമാനത്തിലധികം മരണ നിരക്കുള്ള അമീബിക് മസ്തിഷ്ക ജ്വരം പോലെയുള്ള മാരക രോഗങ്ങളിൽ ജില്ലയ്ക്ക് ആശങ്കപ്പെടാനില്ലെങ്കിലും മറ്റു പനികൾ പിടിമുറുക്കി തന്നെ നിൽക്കുകയാണ്. വൈറൽ പനി തന്നെയാണ് ജില്ലയിൽ വൈറൽ. ഈ മാസം 23 വരെ 5720 പേർ പനിക്ക് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സ്വകാര്യ
തിരുവനന്തപുരം ∙ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ, സംസ്ഥാനത്ത് എലിപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഉയരാൻ സാധ്യതയെന്നു മുന്നറിയിപ്പ്. ഈ വർഷം 8 മാസം പിന്നിട്ടപ്പോൾ 253 പേർ എലിപ്പനി ബാധിച്ചു മരിച്ചു. കഴിഞ്ഞ വർഷം 283 പേരാണു മരിച്ചത്.
ചാവക്കാട്∙ തൃശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിനു കിഴക്കു താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെയും ജീജയുടെയും മകൻ വിഷ്ണു (31) ആണു മരിച്ചത്. വിട്ടുമാറാത്ത പനി മൂലം ഒരാഴ്ച മുമ്പു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണു
ചോദ്യം : മഴക്കാലം ആരംഭിച്ചതോടെ ധാരാളം പകർച്ചവ്യാധികൾ തലപൊക്കിയിട്ടുണ്ടല്ലോ. മഴക്കാലത്ത് അസുഖങ്ങൾ വരാതിരിക്കാനായി എന്തു മുൻകരുതലുകളാണ് എടുക്കേണ്ടത്? ഉത്തരം : മഴക്കാലം കേരളത്തിൽ പകർച്ചവ്യാധികളുടെയും കാലമാണ്. ജലം മലിനമാകുന്നതും വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതും കൊതുകുകൾ പെരുകുന്നതിനും പകർച്ചവ്യാധികൾക്കും
കൊല്ലം∙ തീക്കട്ടയിൽ ഉറുമ്പരിക്കുമോ ? ഇല്ലെന്നാണ് പഴമൊഴി. എന്നാൽ, എലിപ്പനിയെ ഉൾപ്പെടെ പ്രതിരോധിക്കേണ്ട ജില്ലാ മെഡിക്കൽ ഓഫിസറുടെ (ഡിഎംഒ) ഓഫിസിൽ എലികളുടെ വിളയാട്ടം എന്നതാണ് പുതുമൊഴി. എലികൾ ഇതിനോടകം കരണ്ടത് ഇരുപതോളം കംപ്യൂട്ടറുകളുടെ വയറുകൾ. പത്തിലേറെ കംപ്യൂട്ടറുകൾ അറ്റകുറ്റപ്പണികൾക്കായി
ചാത്തന്നൂർ∙ കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിൽ എലിപ്പനിയും മഞ്ഞപ്പിത്തവും. കഴിഞ്ഞ ദിവസം നടയ്ക്കലിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു. വാർഡ് 22 കുഴിവേലികിഴക്കുംകരയിൽ മൂന്നു കുട്ടികൾക്ക് എലിപ്പനി ബാധിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
നമ്മുടെ ചുറ്റുവട്ടത്തുള്ള മൃഗങ്ങളിൽ മനുഷ്യന് ഏറ്റവുമധികം രോഗങ്ങൾ വരുത്താൻ കഴിയുന്ന ഒരു ജീവിയാണ് എലി. കാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും നമ്മുടെ ജീവൻ തന്നെ കവരാവുന്ന പല രോഗങ്ങൾക്കും എലികൾ കാരണമാകാറുണ്ട്. വീട്ടിൽ എലി ശല്യമുള്ളവർ ഇനി പറയുന്ന രോഗങ്ങളെ കരുതിയിരിക്കണം. 1. ഹാന്റ വൈറസ് എലികളുടെ മൂത്രം,
കണ്ണൂർ∙ ജില്ലയിൽ ശനിയാഴ്ച പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത് 1014 പേർ. ഇതോടെ ഈ മാസം 15 വരെ പനി ബാധിച്ചു ചികിത്സ തേടിയവർ 13,116 ആയി. ജൂണിൽ ഇത് 8,294 പേരായിരുന്നു. പനിബാധിതരുടെ എണ്ണം 36 ശതമാനമാണ് ഉയർന്നത്. പുതിയ ഡെങ്കിപ്പനി കേസില്ല. ഇതുവരെ 30 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി
കേരളത്തിലെ മഴക്കാലം അറിയപ്പെടുന്നതുതന്നെ പനിക്കാലം എന്നാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളുമായി താരതമ്യം ചെയ്താൽ ഈ വർഷം പനി ബാധിതരടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. പനി മരണങ്ങളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. ഡെങ്കു, എലിപ്പനി, എച്ച്വൺ എൻവൺ ഇൻഫ്ലുവൻസ എന്നീ മൂന്നു തരത്തിലുള്ള പനികളാണ് പ്രധാനമായും കണ്ടു
Results 1-10 of 40