Activate your premium subscription today
തിരുവനന്തപുരം ∙ സന്ധിവാതരോഗമായ ലൂപ്പസിനെപ്പറ്റിയുള്ള അവബോധം വർധിപ്പിച്ച് നേരത്തേയുള്ള രോഗനിർണയം സാധ്യമാക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റുമറ്റോളജി ആൻഡ് ഇമ്യൂണോളജി സയൻസസ് (ഐറിസ്) സംഘടിപ്പിച്ച ഡോക്ടർമാരുടെ ദേശീയ സെമിനാർ അഭിപ്രായപ്പെട്ടു. ഏതാനും വർഷം മുൻപ് വരെ ലൂപ്പസ് രോഗം നിയന്ത്രണവിധേയമാക്കാനുള്ള
പുറത്തു നിന്നുള്ള അണുക്കള്‍ക്കെതിരെ പടപൊരുതി ശരീരത്തെ സംരക്ഷിക്കുകയാണ് നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ ജോലി. എന്നാല്‍ ഇതിനു പകരം പ്രതിരോധ സംവിധാനം സ്വന്തം ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ലൂപസ്. ലാറ്റിന്‍ വാക്കായ ലൂപസിന്റെ അര്‍ത്ഥം ചെന്നായ എന്നാണ്.
ലൂപസ് ഏതവയവത്തെയും ബാധിക്കാമെന്നുള്ളതിനാല്‍ അവയ്ക്കനുസരിച്ച് ഓരോ രോഗികളിലും ലക്ഷണങ്ങള്‍ വിഭിന്നമായിരിക്കും. രോഗത്തിന്റെ തുടക്കാവസ്ഥയില്‍ ത്വക്കിലുണ്ടാകുന്ന ചുവന്ന ഫോട്ടോസെന്‍സിറ്റീവ് പാടുകളായോ കവിള്‍ത്തടങ്ങളിലെ ചുവന്ന പുള്ളികളായോ കാണാം.
ആയിരം മുഖങ്ങളുള്ള അസുഖം, ഈ ഭൂമുഖത്ത് മറ്റൊരസുഖത്തിനും ഇത്രയും രസകരമായ വിളിപ്പേരുണ്ടാകില്ല. രോഗത്തിന്റെ ലക്ഷണത്തിലും രോഗനിര്‍ണയ പരിശോധനകളിലുമെല്ലാമുള്ള വ്യത്യസ്തതകളെ മുന്‍നിര്‍ത്തിയാണ് ലൂപ്പസ് രോഗത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്. രോഗബാധിതനായ ഓരോ വ്യക്തിക്കും പലവിധ ലക്ഷണങ്ങളും വ്യത്യസ്തങ്ങളായ
Results 1-4