Activate your premium subscription today
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനും, ആര്‍ത്തവ കപ്പുകളുടെ വിതരണത്തിനുമായി എച്ച്എല്‍എല്‍ 'തിങ്കള്‍' എന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു
ആർത്തവം ഇന്ന് ഒളിഞ്ഞും മറഞ്ഞും സ്ത്രീകൾക്കിടയിൽ മാത്രം ചർച്ചയായി ഒരുങ്ങി നിൽക്കുന്ന കാര്യമല്ല. ആർത്തവത്തെക്കുറിച്ചും ആർത്തവ ശുചിത്വത്തെക്കുറിച്ചും അവബോധമുള്ളവരുടെയും തുറന്നു സംസാരിക്കുന്നവരുടെയും എണ്ണം നാൾക്കുനാൾ വർധിക്കുന്നുണ്ട്. ആർത്തവകാലത്തെ ബുദ്ധിമുട്ടുകളിൽ നിന്നും സ്ത്രീകൾക്ക് വലിയതോതിൽ
കൊച്ചി ∙ ലോക്ഡൗൺ കാലമായിരുന്നു അത്. മാലിന്യനീക്കം ആഴ്ചയിലൊരിക്കൽ മാത്രം. ഒരു ദിവസം, മാലിന്യം നീക്കുന്ന തൊഴിലാളികൾ, ഉപയോഗിച്ച സാനിറ്ററി പാഡുകൾ നീക്കം ചെയ്യുന്നത് നൗറീൻ കണ്ടു. ആർത്തവരക്തം പുരണ്ട പാഡുകളിൽനിന്ന് അവർ വെറുംകൈ കൊണ്ട് പ്ലാസ്റ്റിക്കും ജെല്ലും വേർതിരിക്കുകയായിരുന്നു. നൗറീനെ അതു ഞെട്ടിച്ചു.
ആര്‍ത്തവ കാലത്ത് സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു വരികയാണ്. ആരോഗ്യത്തിനും പരിസ്ഥിതിക്കുമെല്ലാം ഇണങ്ങിയത്, സൗകര്യപ്രദം, ചെലവു കുറവ് എന്നിങ്ങനെ മെന്‍സ്ട്രുവല്‍ കപ്പിനെ ആകര്‍ഷകമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ പുതുതായി
ആർത്തവകാലത്ത് തുണിയായിരുന്നല്ലോ പണ്ട് സ്ത്രീകൾ ഉപയോഗിച്ചിരുന്നത്. അതിനു ശേഷം സാനിറ്ററി പാഡുകൾ സുലഭമായപ്പോഴും പലരും പേടിയും വ്യക്തമായ അറിവില്ലാത്തതിനാലും തുണി തന്നെയാണ് ഉപയോഗിച്ചത്. കാലം കടന്നു പോയപ്പോൾ ടാംപോണും മെൻസ്ട്രുവൽ കപ്പുമെല്ലാം വിപണികൾ പിടിച്ചെടുത്തു. ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കുമ്പോൾ
ആർത്തവ ശുചിത്വം പാലിക്കാൻ ഇനി മുതൽ പോക്കറ്റ് ചോർത്തേണ്ട ജീവിത ചെലവ് എല്ലാ തരത്തിലും ഉയരുന്ന സമയത്ത് ലോകമെമ്പാടുമുള്ള പാവപെട്ട സ്ത്രീകൾ പണം ലാഭിക്കാൻ 'ആർത്തവ ശുചിത്വ' ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് വെട്ടിച്ചുരുക്കുന്നുവെന്ന ഒരു പ്രവണത ഉണ്ടാകുന്നവെന്ന ഒരു പഠനം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഭക്ഷണത്തിന്
മറ്റേതൊരു ദിവസത്തെയും പോലെ ഓടാനോ ചാടാനോ വെള്ളത്തിലിറങ്ങാനോ പോലുമുള്ള സ്വാതന്ത്ര്യം മെൻസ്ട്രൽ കപ്പുകൾ തരുന്നുണ്ട്. യോനിയിലെ പിഎച്ച് മൂല്യം കപ്പിന്റെ ഉപയോഗം മൂലം മാറാത്തതിനാൽ അണുബാധയെക്കുറിച്ചു പേടി വേണ്ട...Menstrual Cup, Sirona, Personal, Hygiene
Results 1-7