Activate your premium subscription today
ഒട്ടാവ ∙ കോവിഡ് വാക്സീൻ കുത്തിവയ്പെടുക്കാൻ നിയന്ത്രണമുള്ള സ്ഥലത്തേക്കു യാത്ര ചെയ്യുകയും പ്രോട്ടോക്കോൾ ലംഘിക്കുകയും ചെയ്ത കാനഡയിലെ പ്രമുഖ കാസിനോ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കു ജോലി നഷ്ടമായി. | Rod Baker | Covid Vaccine | Canada | Manorama News
കോവിഡിനെ തുരത്താൻ ദൈവം ‘കുതിരപ്പുറത്ത് അയച്ച’ പോരാളികൾ; സൈറസ് പുനെവാലയും മകൻ അദാർ പുനെവാലയും. കേരളത്തിൽ ശനിയാഴ്ച വിതരണം ആരംഭിക്കുന്ന Serum Institute,Adar Poonawalla, Covid Vaccine, Manorama News, covishield, Vaccine, Malayalam News, Manorama News, Breaking News.
വാഷിങ്ടൻ∙ മോഡേണ വികസിപ്പിച്ച കോവിഡ് വാക്സീന്റെ 100 മില്യൺ ഡോസുകൾ കൂടി വാങ്ങുന്നതായി യുഎസ് വെള്ളിയാഴ്ച അറിയിച്ചു. ഇതോടെ യുഎസ് വാങ്ങിയ മൊത്തം മോഡേണ കോവിഡ് വാക്സീൻ ഡോസുകളുടെ | Moderna Covid Vaccine | Moderna | Covid Vaccine | Covid-19 | Vaccine | Covid-19 Vaccine | US | vaccine mRNA-1273 | Manorama Online
വാഷിങ്ടന്‍∙ ഫൈസര്‍ വാക്സീന് അമേരിക്കയിലും അടിയന്തര ഉപയോഗത്തിനുള്ള അനുമതിയിലേക്ക് അടുക്കുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് രൂപീകരിച്ച് വിദഗ്ധ സമിതി ... Pfizer BioNTech Vaccine, Covid Vaccine, Manorama News
ജനീവ∙ കോവിഡ് വാക്സീന് നിര്‍ബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന.വാക്സീന് നിര്‍ബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുകയാണ് വേണ്ടതെന്നും Moderna Vaccine,International Organizations / World Health Organization (WHO),Pfizer BioNTech Vaccine,Sputnik V Vaccine, Breaking news, manorama news, malayalam news.
കോവിഡ് വാക്സീൻ എന്ന യാഥാർഥ്യത്തിലേക്കു ലോകം അടുക്കുകയാണ്. ചൊവ്വാഴ്ച മുതൽ യുകെയിൽ വാക്സീൻ വിതരണം തുടങ്ങും. യുഎസിലും 95% ഫലപ്രാപ്തിയുടെ നിറവിൽ രണ്ടു ... Corornavirus, mRNA Vaccine, COVID19, Pfizer, Moderna, What it feels like to get an mRNA coronavirus vaccine, Malayala Manorama, Manorama Online, Manorama News
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശുപാര്‍ശ ചെയ്യപ്പെടുന്ന കുത്തിവയ്പ്പുകളുടെ പട്ടികയിലേക്ക് കോവിഡ്-19 വാക്സീനുകളും ഉള്‍പ്പെടുത്തി അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). കോവിഡ് പ്രാഥമിക വാക്സീനുകള്‍ ഉള്‍പ്പെടുത്തിയ പുതിയ പട്ടിക ബൂസ്റ്റര്‍ ഡോസുകളും ശുപാര്‍ശ
ലണ്ടൻ∙ കോവിഡ് രോഗത്തെയും വകഭേദമായ ഒമിക്രോണിനെയും പ്രതിരോധിക്കുന്നതിനുള്ള വാക്സീന് അംഗീകാരം നൽകി ബ്രിട്ടൻ. യുഎസ് മരുന്നു കമ്പനിയായ മൊഡേണ നിർമിച്ച ബൈവാലന്റ് വാക്സീനാണ് കോവിഡിനെയും വകഭേദങ്ങളെയും ഒരുപോലെ പ്രതിരോധിക്കാൻ ...Britain covid, Britain manorama news, Britain news, Britain Coroan, UK Covid vaccine,
വാഷിങ്ടൻ∙ ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി വികസിപ്പിച്ച കോവിഡ് വാക്സീന് അനുമതി തേടി മൊഡേണ. യുഎസിലെ എഫ്ഡിഎയ്ക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് കമ്പനി. മേയ് 9നകം ഇതുസംബന്ധിച്ച രേഖകൾ സമർപ്പിക്കും. അംഗീകാരം ലഭിച്ചാൽ അഞ്ചു.. Moderna Vaccine, Vaccine For Under 6 year old, US Vaccine, FDA
ഒമിക്രോണ്‍ മൂലമുള്ള ആശുപത്രിവാസം തടയുന്നതില്‍ ഫൈസര്‍-ബയോഎന്‍ടെക്കിന്റെയും മൊഡേണയുടെയും ബൂസ്റ്റര്‍ ഡോസുകള്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) നടത്തിയ മൂന്ന് വ്യത്യസ്ത പഠനങ്ങളാണ് ഇത് സംബന്ധിച്ച് തെളിവുകള്‍
Results 1-10 of 33