Activate your premium subscription today
പുക കണ്ടേ അടങ്ങൂ’ എന്നൊരു ചൊല്ല് കൂട്ടുകാർ കേട്ടിട്ടുണ്ടോ? സിഗരറ്റും ബീഡിയും ചുരുട്ടുമെല്ലാം വലിക്കുന്നവർ അതിന്റെ പുക മാത്രമല്ല, ജീവിതം തന്നെയാണ് എരിച്ചുതീർക്കുന്നത്. പുകയിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിനാണ് ആളുകളെ ആ ശീലത്തിന് അടിമയാക്കുന്നത്. കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ
പുകയില- പുകവലി ജന്യരോഗങ്ങള്‍ നമ്മുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തുന്ന കാലം വിദൂരമല്ല. ഏകദേശം 80 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം പുകയില ജന്യ രോഗങ്ങളാല്‍ മരണമടയുന്നു എന്നാണ് കണക്ക്. ഇതില്‍ 13 ലക്ഷം പേര് പുകവലിക്കാരുടെ സാമിപ്യം മൂലം പുക ശ്വസിക്കാനിടയാകുന്ന ഹതഭാഗ്യരത്രേ.
പുക വലിക്കുന്നവർ കൊല്ലുന്നത് അവനവനെ മാത്രമല്ല, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂടിയാണ്. നേരിട്ടുള്ള പുകവലിയേക്കാൾ അപകടകരമാണ്
ഇന്ന് പുകവലി വിരുദ്ധ ദിനം!(No smoking day) എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനവും പിന്തുണയും ഉറപ്പാക്കുന്നതിനാണ് 'നോ സ്മോക്കിങ് ഡേ' ആചരിക്കുന്നത്. അത്തരത്തിൽ പ്രചോദനമേകുന്ന അനുഭവം മനോരമ ഓൺലൈനുമായി
Results 1-4