Activate your premium subscription today
ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണപ്രദമായ പോഷണമാണ് കൊഴുപ്പുള്ള മീനിലും മറ്റും അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡ്. എന്നാല്‍ ഇത് മാത്രമല്ല ദേഷ്യം കുറയ്ക്കാനും ഒമേഗ-3 സപ്ലിമെന്റുകള്‍ നല്ലതാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
സാല്‍മണ്‍, മത്തി, ട്രൗട്ട് പോലുള്ള കൊഴുപ്പുള്ള മീനുകളില്‍ നിന്ന് ഉണ്ടാക്കുന്ന മീന്‍ ഗുളികകള്‍ പൊതുവേ ഉപയോഗിക്കപ്പെടുന്ന ഒരു ആരോഗ്യ സപ്ലിമെന്റാണ്. ശരീരത്തിലെ നീര്‍ക്കെട്ട് മാറ്റാന്‍ ഇവയ്ക്ക് കഴിവുണ്ടെന്നതിനാല്‍ ഹൃദ്രോഗം, രക്തസമ്മര്‍ദ്ധം, അസാധാരണായ ലിപിഡ് തോത്, ആമവാതം പോലുള്ള രോഗങ്ങളുള്ളവര്‍ക്ക്
Results 1-2