Activate your premium subscription today
ലോകത്ത് 30 മുതൽ 35 ശതമാനം ആളുകൾ മഗ്നീഷ്യത്തിന്റെ അഭാവം നേരിടുന്നുണ്ട്. ആരോഗ്യകരമായ പേശികൾ, നാഡികൾ, എല്ലുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ ഇവയ്ക്കെല്ലാം ആവശ്യമായ ധാതുവാണ് മഗ്നീഷ്യം. പ്രമേഹം, മദ്യത്തിന്റെ അമിതോപയോഗം ഇവ ഉള്ളവർക്കും ഹോസ്പിറ്റലിലും ഐസിയുവിലും ഉള്ളവരുെടയും ശതമാനം
അസ്ഥികളാണു നമ്മുടെ ശരീരത്തിന് ആകൃതിയും കെട്ടുറപ്പും ബലവും നൽകുന്നത്. സജീവമായ അസ്ഥികോശങ്ങൾ ഒരു കാലയളവു വരെ സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ പ്രായമാകുന്നതോടെ അസ്ഥികോശങ്ങൾ നവീകരിക്കപ്പെടുന്നതു കുറയും. അസ്ഥികൾ ദുർബലവും എളുപ്പം പൊട്ടാവുന്നത്ര കനം കുറഞ്ഞതും ആകും. ഈ അവസ്ഥയെയാണ്
‘എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു രാവിലത്തെ ബ്രേക്ഫാസ്റ് വേണ്ട’ ഇതും പറഞ്ഞു ബാഗ് എടുത്തു സ്കൂളിലേക്ക് ഓടാനുള്ള തിടുക്കത്തിലായിരുന്നു ഒൻപതാം ക്ലാസ്സുകാരി വന്ദന. ഇത് മിക്കവീടുകളിലെയും സ്ഥിരസംഭവമാണ്. അമിതവണ്ണം എന്നതിന്റെ പേരിൽ കണ്ടുവരുന്ന ഈ ഒരു ഡയറ്റിങ് ഒട്ടുമുക്കാൽ മാതാപിതാക്കൾക്കും തീർത്തും
ഭക്ഷണത്തിൽ അത്യാവശ്യമായും വേണ്ട ഒന്നാണ് ഉപ്പ്. ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും എല്ലാം ഉപ്പ് ആവശ്യമാണ്. ശരീരത്തിന്റെ ഇലക്ട്രോ ലൈറ്റ് സന്തുലനത്തിനും ഉപ്പ് സഹായിക്കുന്നു. നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും കൂടിയ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം
ചെറുതായൊന്നു വീണാൽ പോലും എല്ലു പൊട്ടുന്നു– ഇത് പ്രായമായവരിൽ പലരെയും അലട്ടുന്ന പ്രശ്നമാണ്. പ്രായം കൂടിയവരിൽ കാണുന്ന രോഗമാണ് എല്ലുകൾക്ക് തേയ്മാനമുണ്ടാക്കുന്ന അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപോറോസിസ്. പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകളിലാണ് ഇതു കണ്ടുവരുന്നത്. സാവധാനം പ്രകടമാകുന്ന, അസ്ഥികൾക്കുണ്ടാകുന്ന
പലപ്പോഴും സ്വന്തം ആരോഗ്യത്തേക്കാൾ കുടുംബത്തിലെ മറ്റുള്ളവരുെട ആരോഗ്യത്തിനു മുൻഗണന നൽകുന്നവരാണ് സ്ത്രീകൾ. അതുകൊണ്ടുതന്നെ പ്രായമായി തുടങ്ങുമ്പോൾ പലവിധത്തിലുള്ള രോഗങ്ങൾ സ്ത്രീകളെ തേടി വരും. 30 വയസ്സ് പിന്നിടുന്ന സ്ത്രീകൾ ഇനി പറയുന്ന രോഗങ്ങളെ കരുതിയിരിക്കണമെന്ന് പട്യാല മണിപ്പാൽ ഹോസ്പിറ്റലിലെ സീനിയർ
ശരീരത്തിലെ കാല്‍സ്യത്തിന്റെയും ഫോസ്ഫേറ്റിന്റെയും തോത് നിയന്ത്രിക്കുന്ന അവശ്യ പോഷണമാണ് സണ്‍ഷൈന്‍ വൈറ്റമിന്‍ എന്നറിയപ്പെടുന്ന വൈറ്റമിന്‍ ഡി. എല്ലുകള്‍, പല്ലുകള്‍, പേശികള്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വൈറ്റമിന്‍ ഡി സഹായിക്കുന്നു. ഇതിന്റെ അഭാവം കുട്ടികളില്‍ റിക്കറ്റ്സ് പോലുള്ള
എല്ലുകളുടെ സാന്ദ്രത കുറഞ്ഞ് വന്ന് അവ ദുര്‍ബലമാകുകയും പെട്ടെന്ന് ഒടിഞ്ഞു പോകുകയും ചെയ്യുന്ന രോഗാവസ്ഥയെയാണ് ഒസ്റ്റിയോപോറോസിസ് എന്നു പറയുന്നത്. പലപ്പോഴും എല്ല് ഒടിയുന്നതുവരെ പലരും ഈ രോഗം തിരിച്ചറിയാറില്ല. ഇന്ത്യയിലെ 50 വയസ്സിനു മുകളിലുള്ള 230 ദശലക്ഷം സ്ത്രീകളില്‍ 20 ശതമാനത്തിനും ഓസ്റ്റിയോപോറോസിസ്
ഇന്ന് ലോക ഒസ്റ്റിയോപൊറോസിസ് ദിനം. ഒസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവെയക്കുറിച്ചുള്ള ആഗോള ബോധവത്കരണത്തിനായാണ് ഈ ദിനം ആചരിക്കുന്നത്. പ്രായം ഏറുന്നതു കൊണ്ടും ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണില്‍ വരുന്ന വത്യാസങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന എല്ലുകളുടെ ബലക്കുറവാണ് ഒസ്റ്റിയോപൊറോസിസ്.
ശരീരത്തിന്റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തിന് അവശ്യമായ പോഷണമാണ് കാല്‍സ്യം. ഇതിന്റെ അഭാവം പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല മാനസിക പ്രശ്നങ്ങള്‍ക്കു വരെ കാല്‍സ്യം അഭാവം കാരണമാകാം. ശരീരത്തിലെ കാല്‍സ്യത്തിന്റെ
Results 1-10 of 19